ഐഎസ്എല്ലിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് |Kerala Blasters
ഇന്നലെ ഐഎസ്എല്ലിൽ നടന്ന മുംബൈ സിറ്റി എഫ്സി- കേരളാ ബ്ലാസ്റ്റേഴ്‌സ് മത്സരം അക്ഷരാർത്ഥത്തിൽ ഒരു ഫുട്ബോൾ മത്സരം എന്നതിലുപരി ഒരു റസ്ലിങ് മത്സരമായിരുന്നു. കാരണം കളത്തിൽ ഇരു ടീമുകളുടെയും താരങ്ങൾ കയ്യാങ്കളിയിൽ ഏർപ്പെടുന്നത് നമ്മൾ കണ്ടതാണ്.!-->…