‘അശ്വിൻ vs അക്സർ പട്ടേൽ’ : ലോകകപ്പ് സ്ക്വാഡ് സമർപ്പിക്കാനുള്ള അവസാന തീയതി ഇന്ന്| Ashwin…

ലോകകപ്പ് സ്ക്വാഡ് സമർപ്പിക്കുന്നതിനുള്ള അവസാന ദിനം ഇന്നാണ്.2023 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചെങ്കിലും ഐസിസിയുടെ സാങ്കേതിക സമിതിയുടെ അനുമതിയില്ലാതെ സെപ്റ്റംബർ 28 വരെ മാറ്റങ്ങൾ വരുത്താം. വലിയ ചോദ്യം

ക്രിക്കറ്റ് ആരാധകരുടെ ഹൃദയം കീഴടക്കിയ പ്രവർത്തിയുമായി ക്യാപ്റ്റൻ രോഹിത് ശർമ്മ |Rohit Sharma

ഇന്ത്യയ്ക്കെതിരായ ഏകദിനപരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഓസ്‌ട്രേലിയക്ക് ആശ്വാസ ജയം നേടാൻ സാധിച്ചിരുന്നു.66 റണ്‍സിനാണ് ഓസീസിന്റെ ജയം. ഓസ്ട്രേലിയ ഉയര്‍ത്തിയ 353 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 286 റണ്‍സിന് ഓള്‍ഔട്ടായി. നാല്

‘എംഎസ് ധോണി ലോകകപ്പ് നേടിയില്ല…’: 2023ലെ ഏകദിന ലോകകപ്പിന് മുന്നോടിയായി എംഎസ്…

2023 ലെ ഏകദിന ക്രിക്കറ്റ് വേൾഡ് കപ്പ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ഇന്ത്യയിലേക്ക് വീണ്ടും വേൾഡ് കപ്പ് തിരിച്ചെത്തുമ്പോൾ 2011 ന് ശേഷം വീണ്ടും കിരീടം ഉയർത്താം എന്ന പ്രതീക്ഷയിലാണ് ആതിഥേയർ.2011 ഇന്ത്യൻ ക്രിക്കറ്റിന്

ഏഷ്യൻ ഗെയിംസിനുള്ള ടീമിൽ സഞ്ജു സാംസണെ ഉൾപ്പെടുത്താത്തതിന്റെ കാരണം വിശദീകരിച്ച് മുൻ ഇന്ത്യൻ…

2023ലെ ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിൽ സഞ്ജു സാംസൺ ഇടം നേടാത്തതിന്റെ കാരണം വിശദീകരിച്ച് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ സബ കരിം.ഋഷഭ് പന്തും കെഎൽ രാഹുലും പുറത്തായതോടെ സഞ്ജു സാംസൺ സമീപ മാസങ്ങളിൽ ഇന്ത്യയുടെ പരിമിത ഓവർ ടീമിലെ സ്ഥിരം

തകർപ്പൻ ജയത്തോടെ ബാഴ്‌സലോണയെ പിന്നിലാക്കി റയൽ മാഡ്രിഡ് : തോൽവിയുമായി ഇന്റർ മിലാൻ : എസി മിലാനും…

ലാലിഗയിൽ തകർപ്പൻ ജയത്തോടെ വിജയ വഴിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് റയൽ മാഡ്രിഡ്. ഇന്നലെ നടന്ന മത്സരത്തിൽ ലാസ് പാൽമാസിനെ രണ്ടു ഗോളുകൾക്കാണ് റയൽ മാഡ്രിഡ് പരാജയപെടുത്തിയത്. ബ്രാഹിം ദിയാസിന്റെയും ജോസെലുവിന്റെയും ഗോളുകൾക്കാണ് റയൽ ജയിച്ചു

ലീഗ് കപ്പിൽ നിന്ന് മാഞ്ചസ്റ്റർ സിറ്റിയെ പുറത്താക്കി ന്യൂകാസിൽ യുണൈറ്റഡ് : പിന്നിൽ നിന്നും…

സെന്റ് ജെയിംസ് പാർക്കിൽ നടന്ന മൂന്നാം റൗണ്ട് പോരാട്ടത്തിൽ കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളായ ന്യൂകാസിൽ യുണൈറ്റഡ് എട്ട് തവണ ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റിയെ കാരബാവോ കപ്പിൽ നിന്ന് പുറത്താക്കിയിരിക്കുകയാണ്. അലക്സാണ്ടർ ഇസാക്ക് രണ്ടാം പകുതിയിൽ നേടിയ

യുഎസ് ഓപ്പൺ കപ്പ് ഫൈനലിൽ ലയണൽ മെസ്സിയില്ലാതെ ഇറങ്ങിയ ഇന്റർ മയാമിക്ക് തോൽവി |Lionel Messi

സീസണിലെ രണ്ടാം കിരീടം നേടാമെന്ന മോഹവുമായി ഇറങ്ങിയ ഇന്റർ മയാമിക്ക് നിരാശ . യുഎസ് ഓപ്പൺ കപ്പ് ഫൈനലിൽ ഹൂസ്റ്റൺ ഡൈനാമോക്കെതിരെ ഒന്നിനെതിരെ രണ്ടു ഗോളിന്റെ തോൽവിയാണ് മയാമി ഏറ്റുവാങ്ങിയത്. സൂപ്പർ താരം ലയണൽ മെസ്സിയില്ലാത്തയാണ് മയാമി ഇന്ന്

അവസാന ഏകദിനത്തിൽ ഓസ്ട്രേലിയയോട് പരാജയമേറ്റുവാങ്ങി ഇന്ത്യ|IND v AUS

ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം മത്സരത്തിൽ പരാജയമേറ്റുവാങ്ങി ഇന്ത്യ. മത്സരത്തിൽ 66 റൺസിന്റെ പരാജയമാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ആദ്യ രണ്ടു മത്സരങ്ങളിൽ വമ്പൻ വിജയം സ്വന്തമാക്കിയ ഇന്ത്യയെ സംബന്ധിച്ച് നിരാശാജനകമായ പ്രകടനമാണ് മത്സരത്തിൽ കാഴ്ച

മിച്ചൽ സ്റ്റാർക്കിനെ എക്സ്ട്രാ കവറിന് മുകളിലൂടെ സിക്സിന് പറത്തി രോഹിത് ശർമ്മ|Rohit Sharma

മൂന്നാം ഏകദിന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയൻ ടീം 50 ഓവറിൽ 7 വിക്കെറ്റ് നഷ്ടത്തിൽ 352 റൺസ് നേടി.ഡേവിഡ് വാർണർ ,മിച്ചൽ മാർഷ്. സ്റ്റീവ് സ്മിത്ത്,മാർനസ് ലാബുഷാഗ്നെ എന്നിവരുടെ അർധസെഞ്ചുറികളുടെ പിൻബലത്തിൽ ആണ് ഓസ്ട്രേലിയ കൂറ്റൻ സ്കോർ

ഗ്ലെൻ മാക്‌സ്‌വെല്ലിനെ പുറത്താക്കാക്കിയ ജസ്പ്രീത് ബുംറയുടെ ഇഞ്ച് പെർഫെക്റ്റ് യോർക്കർ|Jasprit Bumrah

രാജ്‌കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന ഓസ്‌ട്രേലിയയ്‌ക്കെതിരായ ഇന്ത്യയുടെ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ 353 റണ്‍സ് വിജയലക്ഷ്യമാണ് ഓസ്‌ട്രേലിയ ഇന്ത്യക്ക് മുന്നിൽ വെച്ചത്. ഇന്ത്യൻ ബൗളര്മാരെല്ലാം