വിനീഷ്യസ് ജൂനിയർ തിരിച്ചെത്തി ,ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു |Brazil
അടുത്ത മാസം നടക്കുന്ന രണ്ടു ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു. 23 അംഗ ടീമിനെയാണ് ഇടക്കാല പരിശീലകനായ ഫെർണാണ്ടോ ദിനിസ് പ്രഖ്യാപിച്ചത്. ഒക്ടോബര് 12 നു വെനസ്വേലയ്ക്കെതിരെയും 17ന് മോണ്ടെവീഡിയോയിൽ!-->…