യൂറോ യോഗ്യതാ മത്സരത്തിൽ തുടർച്ചയായ വിജയവുമായി ഫ്രാൻസ് : ഗ്രീസിനെ വീഴ്ത്തി നെതർലൻഡ്സ് :…
യൂറോ 2024 യോഗ്യത മത്സരത്തിൽ തകർപ്പൻ ജയവുമായി ഫ്രാൻസ്.സ്വന്തം തട്ടകത്തിൽ അയർലൻഡിനെതിരെയുള്ള മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളിന്റെ ജയമാണ് ഫ്രാൻസ് നേടിയത്.ഔറേലിയൻ ചൗമേനിയുടെയും മാർക്കസ് തുറാമിന്റെയും ഗോളുകൾക്കായിരുന്നു ഫ്രാൻസിന്റെ ജയം.
!-->!-->!-->…