യുസ്‌വേന്ദ്ര ചാഹലിന് ബൗളിംഗ് കൊടുക്കാത്ത ഹാർദ്ദികിന്റെ തീരുമാനം തന്നെ അത്ഭുതപെടുത്തിയെന്ന് വസീം ജാഫർ
വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടിരുന്നു.ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ വിന്‍ഡീസ് 18.5 ഓവറില്‍ എട്ട് വിക്കറ്റ്!-->…