‘മെസ്സിക്ക് തുല്യം മെസ്സി മാത്രം’ : ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടം നേടിയ…
നാഷ്‌വില്ലെയെ പെനാൽറ്റി ആവേശകരമായ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കി ലീഗ കപ്പുയർത്തിയിരിക്കുകയാണ് ലയണൽ മെസ്സിയുടെ ഇന്റർ മയാമി. ചരിത്രത്തിൽ ആദ്യമായാണ് ഇന്റർ മയാമി കിരീടം നേടുന്നത്. സൂപ്പർ താരം ലയണൽ മെസിയുടെ മിന്നുന്ന പ്രകടനമാണ് ഇന്റർ മയാമിക്ക്!-->…