ഫൈനൽ രാവിൽ ട്രെസ്ഗെ തീർത്ത അത്ഭുതം, ഫ്രഞ്ചു നെഞ്ചിൽ പൊൻതൂവൽ | David Trezeguet
ബെഞ്ചിൽ നിന്നും പകരക്കാരനായിറങ്ങി വന്ന്, കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെയിലെ അസൂരിപ്പടയുടെ ഏറ്റവും മികച്ച ജെനറേഷനെ കീഴടക്കിയ 'ഗോൾഡൻ ഗോൾ'ലൂടെ റോട്ടർഡാമിലെ ഡി ക്വിപ് സ്റ്റേഡിയത്ത ഇളക്കിമറിച്ച് കൊണ്ട് ഫ്രാൻസിനെ യൂറോ2000 ജേതാക്കളാക്കിയ ഒരു!-->…