പ്ലെയർ ഓഫ് ദി സീരീസായി ആർ അശ്വിനെ തെരഞ്ഞെടുക്കണമായിരുന്നു : സഹീർ ഖാൻ
വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിൽ മികച്ച പ്രകടനമാണ് അശ്വിൻ പുറത്തെടുത്തത്. അശ്വിന്റെ അസാധാരണമായ ബൗളിംഗ് കഴിവുകൾ ഇന്ത്യയെ 1-0 ന് പരമ്പര വിജയത്തിലേക്ക് നയിക്കുന്നതിൽ നിർണായക പങ്കു വഹിച്ചു. ആദ്യ ടെസ്റ്റിൽ ഇന്ത്യയുടെ വിജയത്തിൽ!-->…