ബ്രസീലിനെ പുറത്താക്കാൻ അർജന്റീനയുടെ ഒത്തുകളി ; ലോകഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വിവാദം നിറഞ്ഞ…
1978 ൽ അർജന്റീനയിൽ വെച്ച് നടന്ന ഫിഫ ലോകകപ്പായിരിക്കും ചരിത്രത്തിലെ തന്നെ ഏറ്റവും വിവാദമായ ലോകകപ്പ്. അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലും ഒത്തുകളി ആരോപണങ്ങളിലൂടെയും വിവാദങ്ങളിൽ ഇടംപിടിച്ച ലോകകപ്പാണ് 1978 ലേത്. ബ്രസീലിനെ ഫൈനലിൽ!-->…