Browsing Tag

Argentina

“ഞങ്ങൾ കളിക്കളത്തിൽ സംസാരിക്കുന്നു ,ലോകത്തിലെ ഏറ്റവും മികച്ച ദേശീയ ടീമാണ് ഞങ്ങളുടേത്” :…

പ്രശസ്തമായ മാരക്കാന സ്റ്റേഡിയത്തിൽ ലോകകപ്പ് യോഗ്യത മത്സരത്തിൽ അർജന്റീനയോടു പരാജയപെട്ട് ബ്രസീൽ. എതിരില്ലാത്ത ഒരു ഗോളിനാണ് അർജന്റീന വിജയം നേടിയെടുത്തത് . 63–ാം മിനിറ്റിൽ ലോ സെൽസോ എടുത്ത കോർണറിൽ നിന്നും ഹെഡ്ഡറിലൂടെ നിക്കോളാസ് ഓട്ടമെൻഡിയാണ്

“തുടരാൻ പ്രയാസമാണ്” : അർജന്റീനയുടെ പരിശീലക സ്ഥാനം ഒഴിയുമെന്ന സൂചനയുമായി ലയണൽ സ്കലോണി | Lionel Messi

റിയോ ഡി ജനീറോയിലെ പ്രസിദ്ധമായ മരക്കാന സ്റ്റേഡിയത്തിൽ ബ്രസീലിനെതിരെ മിന്നുന്ന ജയമാണ് അര്ജന്റീന നേടിയത്.രണ്ടാം പകുതിയിൽ ഡിഫൻഡർ നിക്കോളാസ് ഒട്ടമെൻഡി നേടിയ ഗോളിനായിരുന്നു അർജന്റീനയുടെ ജയം. 6 മത്സരങ്ങളിൽ നിന്നും അഞ്ചു ജയങ്ങളിൽ നിന്നും 15

‘അർജന്റീന ചരിത്രം സൃഷ്ടിക്കുന്നത് തുടരുകയാണ്, ഉറുഗ്വേയ്‌ക്കെതിരായ തോൽവിക്ക് ശേഷം ഞങ്ങൾക്ക് ഈ…

ലോകകപ്പ് ലാറ്റിനമേരിക്കന്‍ യോഗ്യതാ മത്സരത്തില്‍ ബ്രസീലിനെതിരെ ഒരു ഗോളിന്റെ വിജയമാണ് നിലവിലെ ചാമ്പ്യന്മാരായ അര്ജന്റീന നേടിയത്.പ്രതിരോധ നിര താരം നിക്കോളാസ് ഓട്ടാമെന്‍ഡിയാണ് അര്‍ജന്റീനയുടെ വിജയഗോള്‍ നേടിയത്. മത്സരത്തിന്റെ 63-ാം മിനുട്ടില്‍

ലോകകപ്പ് യോഗ്യതാ റൗണ്ടിന്റെ ചരിത്രത്തിൽ ഹോം ഗ്രൗണ്ടിൽ ആദ്യമായി പരാജയപെട്ട് ബ്രസീൽ | Brazil

ഫിഫ ലോകകപ്പ് യോഗ്യത മത്സരത്തിൽ ബ്രസീലിനെതിരെ ഒരു ഗോൾ ജയവുമായി നിലവിലെ ചാമ്പ്യന്മാരായ അര്ജന്റീന. രണ്ടാം പകുതിയിൽ ലോ സെൽസോ എടുത്ത കോർണറിൽ നിന്നും ഹെഡ്ഡറിലൂടെ നിക്കോളാസ് ഒട്ടമെൻഡിയാണ് അർജന്റീനൻ വിജയ​ഗോൾ നേടിയത്. കഴിഞ്ഞ മത്സരത്തിൽ ഉറു​ഗ്വേയോട്

വീണ്ടും മരക്കാന ദുരന്തം !! ഒട്ടമെൻഡിയുടെ ഗോളിൽ ബ്രസീലിനെ വീഴ്ത്തി അർജന്റീന | Brazil vs Argentina

ലോകകപ്പ് യോഗ്യത മത്സരത്തിൽ ബ്രസീലിനെതിരെ അർജന്റീനക്ക് ജയം . മാരക്കാനയിൽ നടന്ന മത്സരത്തിൽ രണ്ടാം പകുതിയിൽ ഡിഫൻഡർ നിക്കോളാസ് ഒട്ടമെൻഡി നേടിയ ഗോളിനായിരുന്നു അർജന്റീനയുടെ ജയം. യോഗ്യത മത്സരങ്ങളിൽ ബ്രസീലിന്റെ തുടർച്ചയായ മൂന്നാം തോൽവിയാണിത്.

ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ ഉറുഗ്വേ താരം മത്യാസ് ഒലിവേരയുടെ കഴുത്തിന് പിടിച്ച് ലയണൽ മെസ്സി…

ലോകകപ്പ് യോഗ്യതാ പോരാട്ടങ്ങളില്‍ നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്‍റീനക്ക് ഞെട്ടിക്കുന്ന തോൽവിയാണു ഏറ്റുവാങ്ങേണ്ടി വന്നത്. ബ്യൂണസ് ഐറിസിലെ ലാ ബൊംബോനേര സ്റ്റേഡിയത്തിൽ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഉറുഗ്വായ് 2-0 ന് അർജന്റീനയെ തോൽപിച്ചു.

ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തിന് ഇളക്കം തട്ടാതെ അർജന്റീന ,ഫ്രാൻസ് രണ്ടാമത്|FIFA Ranking |Argentina

ഒക്ടോബറിലെ അന്താരാഷ്ട്ര മത്സരങ്ങൾക്ക് ശേഷം, ഏറ്റവും പുതിയ ഫിഫ റാങ്കിംഗ് പ്രഖ്യാപിച്ചു. നിലവിലെ ലോകകപ്പ് ചാമ്പ്യന്മാരായ അർജന്റീന അടുത്തിടെ പരാഗ്വെയ്‌ക്കെതിരെയും പെറുവിനെതിരെയും നേടിയ വിജയത്തിന് ശേഷം റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു.

എന്തിനാണ് കാത്തിരിക്കുന്നത് , എട്ടാം ബാലൺ ഡി ഓർ ലയണൽ മെസ്സിക്ക് എടുത്ത് കൊടുക്കു |Lionel Messi

എന്നത്തേയും പോലെ ലയണൽ മെസ്സി ഒരിക്കൽ കൂടി അർജന്റീനയുടെ ഹീറോയായിരിക്കുകയാണ്. ആദ്യ പകുതിയിൽ നേടിയ തകർപ്പൻ ഗോളുകളാണ് അർജന്റീനക്ക് പെറുവിനെതിരെ വിജയം നേടിക്കൊടുത്തത്.മെസ്സി എട്ടാമത് ബാലൺ ഡി ഓർ നേടിയെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഈ പ്രകടനം.

തുടർച്ചയായ എട്ട് ക്ലീൻ ഷീറ്റുകൾ , അർജന്റീനക്കെതിരെ ഗോളടിക്കാനാവാതെ എതിരാളികൾ |Argentina

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ പെറുവിനെതിരെ തകർപ്പൻ ജയമാണ് അര്ജന്റീന നേടിയത്. മത്സരത്തിൽ അർജന്റീനയുടെ പൂർണ്ണമായ ആധിപത്യമാണ് കാണാൻ കഴിഞ്ഞത്. സൂപ്പർ താരം ലയണൽ മെസ്സി ആദ്യ പകുതിയിൽ നേടിയ ഇരട്ട ഗോളുകളുടെ പിൻബലത്തിലാണ് അര്ജന്റീന യോഗ്യത

ഗോൾ സ്കോറിങ്ങിൽ വമ്പൻ റെക്കോർഡ് സ്വന്തമാക്കി ലയണൽ മെസ്സി ,മറികടന്നത് ലൂയി സുവാരസിനെ |Lionel Messi

സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരം എന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് അര്ജന്റീന സൂപ്പർ താരം ലയണൽ മെസ്സി. ഇന്ന് പെറുവിനെതിരെ ആദ്യ ഗൾ നേടിയതോടെയാണ് ഉറുഗ്വേ താരം ലൂയിസ് സുവാരസിനെ മെസി