Browsing Tag

Argentina

‘മെസ്സിയുമായുള്ള ആ ആലിംഗനം ജീവിതകാലം മുഴുവൻ എന്നോടൊപ്പം ഉണ്ടായിരിക്കും’ :ലിയാൻഡ്രോ…

ഖത്തർ ലോകകപ്പ് ഫ്രാൻസിനെതിരായ ഫൈനലിൽ ഷൂട്ടൗട്ടിൽ ഡിഫൻഡർ ഗോൺസാലോ മോണ്ടിയേൽ നിർണായക പെനാൽറ്റി നേടിയതിന് തൊട്ടുപിന്നാലെ മൈതാനത്ത് ലയണൽ മെസ്സിയുടെ അടുത്തേക്ക് ഓടിയെത്തിയ ആദ്യ വ്യക്തിയാണ് ലിയാൻഡ്രോ പരേഡെസ്. “മെസ്സിയുമായുള്ള ആ ആലിംഗനം, എന്റെ

ലയണൽ മെസ്സിയെ ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്ന് എമി മാർട്ടിനെസ് |Lionel Messi

അർജന്റീനിയൻ ഗോൾകീപ്പറും ഫിഫ ലോകകപ്പ് ജേതാവുമായ എമിലിയാനോ ‘ഡിബു’ മാർട്ടിനെസ് കൊൽക്കത്തയിൽ രണ്ട് ദിവസത്തെ സന്ദർശനം ആസ്വദിക്കുകയാണ്. തനിക്ക് ലഭിച്ച ഊഷ്മളമായ സ്വീകരണത്തിന് മറുപടിയായി കൊൽക്കത്ത കാണികൾക്ക് മാർട്ടിനെസ് ഒരു വാഗ്ദാനം നൽകി.

‘അർജന്റീന ലോകകപ്പ് നേടിയതിന് ശേഷം ലയണൽ മെസ്സി എന്നെ കെട്ടിപ്പിടിച്ച് പറഞ്ഞു…’: ഖത്തർ ഫൈനലിന്…

അർജന്റീനയുടെ ലോകകപ്പ് ജേതാവായ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് ചൊവ്വാഴ്ച കൊൽക്കത്തയിൽ തന്റെ കടുത്ത ആരാധകരെ നേരിൽ കണ്ടു. 2022-ൽ ഖത്തറിൽ നടന്ന ലോകകപ്പിൽ ഗോൾഡൻ ഗ്ലോവ് ജേതാവായി തിരഞ്ഞെടുക്കപ്പെട്ട 29-കാരൻ കൊൽക്കത്തയിലെ ആരാധകരെ കണ്ട്

അവഗണനക്കെതിരെ പോരാടി നേടിയ മഹത്തരമായ കരിയർ : സെർജിയോ റൊമേറോ |Sergio Romero

"ചിക്വിറ്റോ" എന്നറിയപ്പെടുന്ന സെർജിയോ റൊമേറോ, ഫുട്ബോൾ ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭാധനനായ അർജന്റീന ഗോൾകീപ്പറാണ്.1987 ഫെബ്രുവരി 22-ന് അർജന്റീനയിലെ ബെർണാഡോ ഡി ഇറിഗോയനിൽ ജനിച്ച റൊമേറോ തന്റെ രാജ്യത്തിനും ക്ലബ്ബ്

അർജന്റീനയെ കൊന്ന് കൊല വിളിച്ച റൊണാൾഡീഞ്ഞോയും കൂട്ടരും; മറക്കാനാക്കുമോ ആ ബ്രസീൽ- അർജന്റീന പോരാട്ടം…

ബ്രസീൽ- അർജന്റീന പോരാട്ടം എന്നും ഫുട്ബോൾ ആരാധകരുടെ ലഹരിയാണ്. ബദ്ധവൈരികളുടെ പോരാട്ടത്തിന്റെ ടിക്കറ്റുകൾ ചൂടപ്പം പോലെ വിറ്റഴിയാറും ടെലിവിഷൻ റേറ്റിങ്ങിൽ റെക്കോർഡ് നേട്ടം കൈവരിക്കാറുമുണ്ട്.ഏറ്റവുമൊടുവിൽ കഴിഞ്ഞ കോപ്പ അമേരിക്ക ഫൈനലിലാണ് ഈ

അർജന്റീനയുടെ വേൾഡ് കപ്പ് സ്വപ്‌നങ്ങൾ തകർത്ത സബ്സ്റ്റിറ്റൂഷനുകൾ , പരിശീലകന്റെ തെറ്റായ തീരുമാനങ്ങൾ…

ഒരു ഫുട്ബോൾ മത്സരത്തിൽ മാനേജർ സ്വന്തം ടീമിനെ എപ്പോഴെങ്കിലും തോൽപ്പിച്ചു എന്നത് നമുക്ക് കേട്ടുകേൾവിയില്ലാത്ത കാര്യമാണ്. എന്നാൽ 2006 വേൾഡ് കപ്പിൽ ബെർലിനിൽ നടന്ന അർജന്റീന-ജർമ്മനി ക്വാർട്ടർ ഫൈനലിൽ അങ്ങനെയൊരു കാര്യം നടന്നു. മികച്ചൊരു

ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഗോളുകളിലൊന്ന് നേടിയ അർജന്റീനിയൻ മിഡ്ഫീൽഡർ|FIFA World Cup…

ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോളുകൾ പിറന്നത് വേൾഡ് കപ്പിലാണ്. ഡീഗോ മറഡോണ , സയീദ് അൽ ഒവൈറാൻ, മൈക്കിൾ ഓവൻ ,വാൻ പേഴ്സി തുടങ്ങിയവർ വേൾഡ് കപ്പിൽ നേടിയ ഗോളുകൾ കൊണ്ട് ചരിത്രത്തിന്റെ ഭാഗമായവരാണ്. 2006 വേൾഡ് കപ്പിൽ ആരാധകരുടെ മനസ്സിൽ

മുടി മുറിക്കാൻ വിസമ്മതിച്ചതിന് തുടർന്ന് ലോകകപ്പ് ടീമിൽ നിന്നും പുറത്തായ അർജന്റീനിയൻ മിഡ്ഫീൽഡ്…

അർജന്റീനയുടെ ഏറ്റവും പ്രശസ്തമായ നമ്പർ '5' ആരെന്ന ചോദ്യം ഉയരുമ്പോൾ ഒരു മുഖം മാത്രമാണ് ഫുട്ബോൾ ആരാധകരുടെ മനസ്സിൽ കടന്നു വരുന്നത്. നീളൻ മുടിയുമായി പച്ച പുൽ മൈതാനത്ത് ഒഴുകി നടന്ന ഇതിഹാസതാരം ഫെർണാണ്ടോ കാർലോസ് റെഡോണ്ടോ. ആധുനിക ഫുട്ബോളിൽ

മാരക്കാനയിൽ അർജന്റീനയും ലയണൽ മെസ്സിയും അത്ഭുതം സൃഷ്ടിച്ചിട്ട് ഇന്നേക്ക് 4 വർഷം|Copa America |…

കാലം കാത്തു വെച്ച ആ ചരിത്രം പിറന്നിട്ട് ഇന്നേക്ക് 4 വർഷം തികയുകയാണ്. ലിയോണൽ മെസ്സിയെന്ന ഇതിഹാസ നായകനു കീഴിൽ അർജന്റീന കോപ്പ അമേരിക്ക കിരീടത്തിൽ മുത്തമിട്ടിട്ട് ഇന്നേക്ക് 4 വർഷം കഴിഞ്ഞിരിക്കുകയാണ്. നീണ്ട കാത്തിരിപ്പിനൊടുവിൽ മെസ്സിയും

കടുത്ത എതിരാളികളായ ബ്രസീൽ ആരാധകർ പോലും എല്ലാം മറന്നു ലയണൽ മെസ്സിയെ കരഘോഷത്താൽ പ്രശംസിച്ച മത്സരം…

ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളാണ് ലയണൽ ആൻഡ്രസ് മെസ്സി.ലോകമെമ്പാടുമുള്ള നിരവധി ആരാധകരുടെ ഇഷ്ട താരമാണ് അര്ജന്റീന ഇതിഹാസ താരം. തന്റെ കരിയറിൽ ഉടനീളമുള്ള പ്രകടനങ്ങളും സ്ഥിതി വിവരക്കണക്കുകളുടെയും മെസ്സിയെ ഏറ്റവും