Browsing Tag

Cristiano Ronaldo

’40 ആം വയസ്സിലും നിലക്കാത്ത ഗോൾ പ്രവാഹം’ : സൗദി പ്രോ ലീഗിൽ മിന്നുന്ന ജയവുമായി അൽ നാസർ |…

സൗദി പ്രോ ലീഗിൽ അൽ-ഫീഹയ്‌ക്കെതിരെ അൽ-നാസർ 3-0 ത്തിന് വിജയിച്ച മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ പ്രായത്തെ വെല്ലുവിളിച്ച് ഗോൾ നേടുന്നത് തുടരുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.രണ്ട് ദിവസം മുമ്പ് 40 വയസ്സ് തികഞ്ഞ പോർച്ചുഗീസ് താരം തന്റെ ആദ്യ ഗോൾ

ഇരട്ട ഗോളുകളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ ,എ.എഫ്.സി ചാമ്പ്യൻസ് ലീഗിൽ തകർപ്പൻ ജയവുമായി അൽ നാസർ |…

എ.എഫ്.സി ചാമ്പ്യൻസ് ലീഗിൽ ക്രിസ്ത്യനോ റൊണാൾഡോയുടെ ഇരട്ട ഗോളുകളുടെ മികവിൽ യുഎഇയിലെ അൽ-വാസലിനെതിരെ മിന്നുന്ന ജയവുമായി അൽ നാസർ. എതിരില്ലാത്ത നാല് ഗോളുകളുടെ വിജയമാണ് സൗദി ക്ലബ് സ്വന്തമാക്കിയത്. മത്സരത്തിന്റെ തുടക്കം മുതൽ തന്നെ അൽ-നാസർ

തുടർച്ചയായി 24 വർഷങ്ങളിൽ ഗോളുകൾ നേടുന്ന ഫുട്ബോൾ ചരിത്രത്തിലെ ആദ്യ കളിക്കാരനായി ക്രിസ്റ്റ്യാനോ…

സൗദി പ്രോ ലീഗിൽ അൽ-ഒഖ്ദൂദിനെ 3-1 ന് പരാജയപ്പെടുത്തി 2025 മികച്ച രീതിയിൽ ആരംഭിച്ചിരിക്കുകയാണ് അൽ നാസർ.42-ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു പ്രധാന പെനാൽറ്റി നേടി, സാഡിയോ മാനെ ഇരട്ട ഗോളുകൾ നേടി.അൽ-ഒഖ്ദൂദിനെതിരായ ഗോളോടെ, റൊണാൾഡോയുടെ ഗോൾ

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇരട്ട ഗോളിൽ സൗദി പ്രൊ ലീഗിൽ തകർപ്പൻ ജയവുമായി അൽ നാസർ | Cristiano Ronaldo

സൗദി പ്രൊ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ മിന്നുന്ന ജയവുമായി അൽ നാസ്സർ. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇരട്ട ഗോളുകൾ നേടിയ മത്സരത്തിൽ അൽ നാസർ ഡമാകിനെ 2 -0 ത്തിനു പരാജയപ്പെടുത്തി. വിജയത്തോടെ സൗദി പ്രോ ലീഗ് കിരീട പ്രതീക്ഷകൾ സജീവമാക്കാൻ അൽ

ഗോളടിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ, ചാമ്പ്യൻസ് ലീഗിൽ അൽ ഗരാഫയ്‌ക്കെതിരെ തകർപ്പൻ ജയവുമായി അൽ നാസർ |…

ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ഖത്തർ ക്ലബ് അൽ-ഗരാഫയെ 3-1 ന് പരാജയപ്പെടുത്തി അൽ നാസർ.ഖത്തറിൽ നടന്ന മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ രണ്ട് ഗോളുകൾ നേടി.അൽ-ബൈത്ത് സ്റ്റേഡിയത്തിലെ ആദ്യ പകുതിയിൽ അൽ-നാസർ ക്യാപ്റ്റൻ ഒന്നിലധികം

നേഷൻസ് ലീഗിലെ വിജയത്തോടെ ‘ഗോട്ട്’ സംവാദത്തിൽ ലയണൽ മെസ്സിയെ പിന്നിലാക്കുന്ന റെക്കോർഡുമായി…

യുവേഫ നേഷൻസ് ലീഗിൽ പോളണ്ടിനെതിരെ 5-1 ന് പോർച്ചുഗലിൻ്റെ തകർപ്പൻ ജയത്തിൽ അവിശ്വസനീയമായ ബൈസിക്കിൾ കിക്ക് ഗോൾ നേടിയ 39 കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ പ്രായത്തെ മറികടന്നുള്ള പ്രകടനമാണ് പുറത്തെടുക്കുന്നത് .യുവേഫ നേഷൻസ് ലീഗിൻ്റെ ക്വാർട്ടർ ഫൈനലിൽ

2018 ൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ലഭിക്കാതിരുന്നതോടെ ബാലൺ ഡി ഓറിന്റെ വിശ്വാസ്യത…

കഴിഞ്ഞ ദിവസം നടന്ന നടന്ന ബാലൺ ഡി ഓർ പ്രഖ്യാപനത്തിൻ്റെ ചർച്ചകൾ ഇന്നും തുടർന്ന് കൊണ്ടിരിക്കുകയാണ്. റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ സൂപ്പർ താരം വിനീഷ്യസ് ജൂനിയറിനെ അത്ഭുതപ്പെടുത്തിക്കൊണ്ട് സ്പെയിനിൻ്റെ റോഡ്രി പുരസ്‌കാരം സ്വന്തമാക്കി. സ്പെയിൻ യൂറോ

പെനാൽറ്റി നഷ്ടപ്പെടുത്തി റൊണാൾഡോ ,കിംഗ് കപ്പ് ഓഫ് ചാമ്പ്യൻസിൽ നിന്നും അൽ നാസർ പുറത്ത് | Cristiano…

അൽ അവ്വൽ പാർക്കിൽ നടന്ന കിംഗ് കപ്പ് ഓഫ് ചാമ്പ്യൻസ് 2024-25 റൗണ്ട് ഓഫ് 16 മത്സരത്തിൽ അൽ താവൂണിനോട് ഒരു ഗോളിന് പരാജയപെട്ട് അൽ നാസർ. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പെനാൽറ്റി പാഴാക്കുകയും ചെയ്തു. കഴിഞ്ഞ സീസണിൽ കിംഗ് കപ്പ് ഓഫ്

‘903 ആം ഗോളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ’ : സൗദി പ്രോ ലീഗിൽ മിന്നുന്ന ജയവുമായി അൽ നാസർ |…

സൗദി പ്രോ ലീഗിൽ അൽ-വെഹ്ദയ്‌ക്കെതിരെ 2-0 ത്തിന്റെ വിജയവുമായി അൽ നാസർ. മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ പെനാൽറ്റി സ്പോട്ടിൽ നിന്ന് ഒരു ഗോളിലൂടെ അൽ-നാസറിൻ്റെ സ്റ്റാർട്ടിംഗ് ലൈനപ്പിലേക്കുള്ള തൻ്റെ തിരിച്ചുവരവ് അടയാളപ്പെടുത്തി. പോർച്ചുഗീസ്

‘യൂറോ നേടുന്നത് ലോകകപ്പ് നേടുന്നതിന് തുല്യമാണ്, പോർച്ചുഗലിനൊപ്പം രണ്ട് ട്രോഫികൾ ഞാൻ ഇതിനകം…

ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരമായാണ് 39 കാരനായ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ കണക്കാക്കുന്നത്.യുവേഫ നേഷൻസ് ലീഗിൽ ക്രൊയേഷ്യയ്‌ക്കെതിരെ പോർച്ചുഗലിൻ്റെ 2-1 വിജയത്തിൽ, തൻ്റെ കരിയറിലെ 900-ാം ഗോൾ നേടിയ ശേഷം റൊണാൾഡോ