ഹെഡർ ഗോളോടെ 42 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോ |Cristiano Ronaldo
അറബ് ക്ലബ് ചാമ്പ്യൻഷിപ്പ് കപ്പിൽ ഈജിപ്ഷ്യൻ വമ്പൻമാരായ സമലേക്കിനെതിരായ മത്സരത്തിൽ 87-ാം മിനിറ്റിൽ സമനില ഗോൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നാസറിന്റെ രക്ഷകനായി മാറിയിരിക്കുകയാണ്.
ആ ഗോൾ അൽ നാസറിന് ഒരു പോയിന്റ് ഉറപ്പിക്കുകയും അറബ് ക്ലബ്!-->!-->!-->…