‘അൺ സ്റ്റോപ്പബിൾ ലൂണ’ : പച്ചപുൽ മൈതാനത്ത് മായാജാലം തീർക്കുന്ന മജീഷ്യൻ അഡ്രിയാൻ ലൂണ…
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഒഡീഷയെ പരാജയപ്പെടുത്തിയിരുന്നു. ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷം രണ്ടു ഗോളടിച്ചാണ് ബ്ലാസ്റ്റേഴ്‌സ് വിജയം നേടിയെടുത്തത്.കൊച്ചി ജവഹർലാൽ നെഹ്‌റു!-->…