ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച കളിക്കാരനാണ് ലയണൽ മെസ്സിഎന്ന് ഹാവിയർ മഷറാനോ |Lionel Messi
ബാഴ്‌സലോണയിലേക്കോ അൽ-ഹിലാലിലേക്കോ ഉള്ള നീക്കം ഒഴിവാക്കിക്കൊണ്ട് ഇന്റർ മിയാമിയിൽ ചേർന്നത് ലയണൽ മെസ്സി എടുത്ത് ശെരിയായ തീരുമാനമായിരുന്നുവെന്ന് മുൻ സഹ താരം ഹാവിയർ മഷറാനോ. അർജന്റീനയ്‌ക്കൊപ്പം 100-ലധികം അന്താരാഷ്ട്ര മത്സരങ്ങൾ ഒരുമിച്ച്!-->…