‘റിങ്കു സിങ്ങോ ജിതേഷ് ശർമ്മയോ അല്ല’: ടി20 ലോകകപ്പിലെ ഇന്ത്യയുടെ എക്‌സ് ഫാക്ടർ…
2024 ലെ ടി 20 വേൾഡ് കപ്പ് മുന്നിൽ കണ്ടാണ് ഇന്ത്യൻ ടീം അഫ്ഗാൻ പരമ്പരയിൽ ഇറങ്ങിയത്. ടി 20 ലോകകപ്പിന് മുന്നോടിയായി ചില സീനിയർ താരങ്ങൾ ടീമിൽ തിരിച്ചെത്തിയപ്പോൾ യുവ കളിക്കാർ സ്ഥാനമുറപ്പിക്കാനുള്ള മത്സരത്തിലാണ്.യശസ്വി ജയ്‌സ്വാൾ, ജിതേഷ് ശർമ്മ,!-->…