റോയൽസിനായി തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി സഞ്ജു സാംസൺ, അജിങ്ക്യ രഹാനെയുടെയും ജോസ് ബട്ട്‌ലറുടെയും…
ഐപിഎല്‍ 2024 സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ആദ്യ മത്സരത്തില്‍ തന്നെ മിന്നുന്ന പ്രകടനമാണ് ക്യാപ്റ്റൻ സഞ്ജു സാംസൺ പുറത്തെടുത്തത്.52 പന്തിൽ മൂന്ന് ഫോറും ആറ് സിക്‌സും സഹിതം 82 റൺസ് നേടിയ സഞ്ജു സാംസൺ പ്ലയെർ ഓഫ് ദി മാച്ച് പുരസ്കാരവും!-->…