നനഞ്ഞ പടക്കമായി മാറി സഞ്ജു സാംസൺ ,രക്ഷകനായി സച്ചിൻ ബേബി ; കേരളത്തിന് മികച്ച സ്കോർ |Sanju Samson
ആഭ്യന്തര ക്രിക്കറ്റ് സീസണിലെ ആദ്യ മത്സരത്തിലും പരാജയപ്പെട്ട് മലയാളി താരം സഞ്ജു സാംസൺ. സൈദ് മുഷ്തഖ് അലി ട്രോഫിയിലെ കേരളത്തിന്റെ ഹിമാചൽ പ്രദേശിനെതിരായ ആദ്യ മത്സരത്തിൽ സഞ്ജു സാംസൺ നനഞ്ഞ പടക്കമായി മാറുകയായിരുന്നു.
മത്സരത്തിൽ അഞ്ചാമനായി!-->!-->!-->…