Author
Sumeeb Maniyath
എന്റെ പേര് സുമീബ് .ഞാൻ സ്പോർട്സിനെ വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ്.മലയാളത്തിൽ മലയാളികൾക്കായി കായിക രംഗത്തെത്തെയും പ്രത്യേകിച്ച് ഫുട്ബോളിലെയും ക്രിക്കറ്റിലെയും മുഴുവൻ വാർത്തകളും വിശേഷങ്ങളും നിങ്ങളിലേക്ക് എത്തിക്കാറുണ്ട്. ലോകമെമ്പാടും കായിക രംഗത്ത് നടക്കുന്ന ഒരോ സംഭവങ്ങളും സ്പഷ്ടവും വ്യക്തവുമായി നിങ്ങളുടെ മുൻപിൽ എത്തിക്കുക എന്നതാണ് എന്റെ കടമ.ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. ആർട്ടിക്കിളിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.
അയർലൻഡിനെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിൽ ഹാർദിക് പാണ്ഡ്യയ്ക്ക് വിശ്രമം അനുവദിച്ചേക്കുമെന്നതിനാൽ ടീം ഇന്ത്യയ്ക്ക് പുതിയ ടി20 ക്യാപ്റ്റനെ ലഭിച്ചേക്കും.തിരക്കേറിയ മല്‍സരങ്ങള്‍ പരിഗണിച്ച് ടി20 ടീമിൽ ഹാർദിക്കിനെ ഉൾപ്പെടുത്തിയേക്കില്ല.!-->…
ഗോളുമായി ഡി മരിയ , വീണ്ടും വലിയ തോൽവി ഏറ്റുവാങ്ങി ക്രിസ്റ്റ്യാനോയുടെ അൽ നസ്ർ
തുടർച്ചയായ രണ്ടാം പ്രീ-സീസൺ സൗഹൃദ മത്സരത്തിലും നാണംകെട്ട തോൽവി ഏറ്റുവാങ്ങി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നാസർ. ഇന്നലെ പോർച്ചുഗീസ് ക്ലബ്ബായ ബെൻഫിക്കയോട് നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളിന്റെ തോൽവിയാണു അൽ നാസർ ഏറ്റുവാങ്ങിയത്.
!-->!-->!-->…
മുന്നിൽ നിന്നും നയിച്ച് വിരാടും രോഹിതും , ഇന്ത്യ മികച്ച സ്കോറിലേക്ക്
വെസ്റ്റ് ഇൻഡീസ് എതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് മാച്ചിലും വമ്പൻ കുതിപ്പുമായി ഇന്ത്യൻ ടീം. ഒന്നാം ദിനം ടോസ് നഷ്ടമായി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യൻ ടീം കളി ആദ്യത്തെ ദിനത്തിൽ നിർത്തുമ്പോൾ നാല് വിക്കറ്റുകൾ നഷ്ടത്തിൽ 288 റൺസ് എന്നുള്ള!-->…
‘ഞാൻ ഇവിടെ ഉണ്ടാകും’ : അടുത്ത സീസണിൽ പിഎസ്‌ജിയിൽ തുടരുമോ എന്ന കാര്യം വ്യകതമാക്കി നെയ്മർ…
2027 വരെ കരാർ ഉണ്ടായിരുന്നിട്ടും പ്രീമിയർ ലീഗിൽ നിന്നും സൗദി അറേബ്യയിൽ നിന്നും വലിയ ഓഫറുകൾ വന്നതോടെ ബ്രസീലിയൻ പിഎസ്ജിയിൽ നിന്ന് പുറത്തേക്ക് പോകുമെന്ന് ഊഹാപോഹങ്ങൾ ഉണ്ടായിരുന്നു.
എന്നിരുന്നാലും അടുത്ത സീസണിൽ ഫ്രഞ്ച് തലസ്ഥാനത്ത്!-->!-->!-->…
ഇന്ത്യക്ക് എങ്ങനെ പാക്കിസ്ഥാനെതിരെ ഏഷ്യാ കപ്പിൽ 15 ദിവസത്തിനുള്ളിൽ 3 തവണ കളിക്കാനാകും
ഏഷ്യാ കപ്പ് 2023 ഷെഡ്യൂൾ ബുധനാഴ്ച ഔദ്യോഗികമായി പ്രഖ്യാപിച്ചു. സെപ്തംബർ 2 ന് ശ്രീലങ്കയിലെ കാൻഡിയിൽ വെച്ച് ഗ്രൂപ്പ് എ മത്സരത്തിൽ പാകിസ്ഥാനെ നേരിടാൻ ഇന്ത്യ ഒരുങ്ങുകയാണ്. എന്നാൽ ഇരു ടീമുകളും മുഖാമുഖം വരുന്നത് ആ മത്സരത്തിൽ!-->…
ഫിഫ റാങ്കിംഗ്: ആദ്യ 100ൽ എത്തി ഇന്ത്യ , ഏഷ്യയിൽ 18-ാം സ്ഥാനം നിലനിർത്തി
ഫിഫ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ ഫിഫ റാങ്കിംഗ് അപ്‌ഡേറ്റിൽ ഇന്ത്യ ഒരു സ്ഥാനം മെച്ചപ്പെടുത്തി 99-ാം സ്ഥാനത്തെത്തി. 99ൽ നിന്ന് 101ലേക്ക് വീണ മൗറിറ്റാനിയയെ ലെബനനും പിന്നിലാക്കിയാണ് ഇന്ത്യ കുതിച്ചത്.ഇന്റർകോണ്ടിനെന്റൽ കപ്പിലും SAFF!-->…
‘വിരാട് 500’ : സച്ചിൻ ടെണ്ടുൽക്കർ, എംഎസ് ധോണി, രാഹുൽ ദ്രാവിഡ് എന്നിവർക്കൊപ്പം ഇനി വിരാട്…
വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ കളത്തിലിറങ്ങുമ്പോൾ ബാറ്റിംഗ് സൂപ്പർ താരം വിരാട് കോഹ്‌ലി ഇതിഹാസതാരം സച്ചിൻ ടെണ്ടുൽക്കർ, എംഎസ് ധോണി, നിലവിലെ ഇന്ത്യൻ കോച്ച് രാഹുൽ ദ്രാവിഡ് എന്നിവരോടൊപ്പം എലൈറ്റ് പട്ടികയിൽ ചേരും.34 കാരനായ!-->…
’15 ദിവസങ്ങൾക്കുള്ളിൽ 6 മത്സരങ്ങൾ’ : ലോകകപ്പിന് മുന്നോടിയായി ഇന്ത്യൻ ടീമിന് നേരിടേണ്ടത്…
കഴിഞ്ഞ ദിവസമാണ് 2023 ലെ ഏഷ്യാ കപ്പിന്റെ ഷെഡ്യൂൾ പുറത്തിറക്കിയത്. ഫൈനലിലെത്താൻ കഴിഞ്ഞാൽ വെറും രണ്ടാഴ്ചയ്ക്കുള്ളിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് 6 ഏകദിന മത്സരങ്ങൾ കളിക്കേണ്ടിവരും.ടീമിലെ പരിക്കിന്റെ ആശങ്കകൾ കണക്കിലെടുത്ത് 15 ദിവസത്തിനുള്ളിൽ ആറ്!-->…
ജൗഷുവ സോട്ടിരിയോയ്ക്ക് പകരക്കാരനായി കേരള ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്ന മൂന്നു ഫോർവേഡുകൾ |Kerala…
പുതിയ സൈനിങ് ജൗഷുവ സോട്ടിരിയോയ്ക്ക് കണങ്കാലിന് പരിക്കേറ്റതിനെ തുടർന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് മറ്റൊരു തിരിച്ചടി നേരിട്ടു. പുറത്ത് വരുന്ന വാർത്തകൾ പ്രകാരം സീസണിലെ ഭൂരിഭാഗം സമയത്തും അദ്ദേഹം പുറത്തിരിക്കേണ്ടി വരും.ഓസ്‌ട്രേലിയൻ!-->…
‘മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ചാമ്പ്യൻസ് ലീഗ് വിജയിക്കണം’ : ആന്ദ്രേ ഒനാന |Manchester…
ടീം വിട്ട സ്പാനിഷ് ഗോൾകീപ്പർ ഡേവിഡ് ഡി ഹിയക്ക് പകരമായാണ് ഇന്റർ മിലാനിൽ നിന്നും ആന്ദ്രേ ഒനാനയെ മാഞ്ചസ്റ്റർ യുണൈറ്റഡ് സൈൻ ചെയ്തത്.മാഞ്ചസ്റ്റർ സിറ്റിക്കെതിരായ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിലെ ഒനാനയുടെ പ്രകടനം പലരുടെയും ശ്രദ്ധ!-->…