Author
Sumeeb Maniyath
എന്റെ പേര് സുമീബ് .ഞാൻ സ്പോർട്സിനെ വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ്.മലയാളത്തിൽ മലയാളികൾക്കായി കായിക രംഗത്തെത്തെയും പ്രത്യേകിച്ച് ഫുട്ബോളിലെയും ക്രിക്കറ്റിലെയും മുഴുവൻ വാർത്തകളും വിശേഷങ്ങളും നിങ്ങളിലേക്ക് എത്തിക്കാറുണ്ട്. ലോകമെമ്പാടും കായിക രംഗത്ത് നടക്കുന്ന ഒരോ സംഭവങ്ങളും സ്പഷ്ടവും വ്യക്തവുമായി നിങ്ങളുടെ മുൻപിൽ എത്തിക്കുക എന്നതാണ് എന്റെ കടമ.ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. ആർട്ടിക്കിളിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.
ഐപിഎല്ലില്‍ ഇന്നലെ നടന്ന ലഖ്നൗ സൂപ്പര്‍ ജയന്റ്സ്- പഞ്ചാബ് കിംഗ്സ് മത്സരത്തിൽ വേഗതകൊണ്ട് ഏവരെയും അത്ഭുതപ്പെടുത്തിയ താരമാണ് എൽഎസ്ജി പേസർ മായങ്ക് യാദവ്.തൻ്റെ ഇന്ത്യൻ പ്രീമിയർ ലീഗ് അരങ്ങേറ്റത്തിൽ തന്നെ വലംകൈയ്യൻ പേസർ പഞ്ചാബ് കിംഗ്സിനെതിരായ!-->…
ബയേൺ മ്യൂണിക്കിന് വീണ്ടും തോൽവി : സമനിലയുമായി രക്ഷപ്പെട്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് : ബാഴ്സലോണക്ക്…
ബയേൺ മ്യൂണിക്കിന്റെ ബുണ്ടസ്ലിഗ കിരീട പ്രതീക്ഷകൾക്ക് വലിയ തിരിച്ചടി. ഇന്നലെ സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ബൊറൂസിയ ഡോർട്ട്മുണ്ടിനോട് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ബയേൺ മ്യൂണിക്ക് പരാജയപെട്ടു. തോൽവിയോടെ ലീഡർമാരായ ബയർ ലെവർകുസനെക്കാൾ 13!-->…
ഹാട്രിക്കുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ , വമ്പൻ ജയവുമായി അൽ നാസർ | Al Nassr | Cristiano Ronaldo
സൗദി പ്രോ ലീഗിൽ സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ അൽ തായ്ക്കെതിരെ ഒന്നിനെതിരെ അഞ്ചു ഗോളുകളുടെ തകർപ്പൻ ജയം സ്വന്തമാക്കി അൽ നാസർ. സൂപ്പർ താരം ക്രിസ്റ്റ്യാനോ ഹാട്രിക്കിന്റെ മികവിലായിരുന്നു അൽ നാസറിന്റെ ജയം.ആദ്യ പകുതിയുടെ 36 ആം മിനുട്ടിൽ!-->…
ജാംഷെഡ്പൂരിനെതിരെയും ജയിക്കാനാവാതെ കേരള ബ്ലാസ്റ്റേഴ്സ് | Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗിൽ ജാംഷെഡ്പൂരിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് സമനില. ഇരു ടീമുകളും ഓരോ ഗോൾ വീതമാണ് മത്സരത്തിൽ നേടിയത്. 23 ആം മിനുട്ടിൽ ഗ്രീക്ക് സ്ട്രൈക്കർ ഡയമൻ്റകോസ് നേടിയ ഗോളിൽ ലീഡ് നേടിയ ബ്ലാസ്റ്റേഴ്സിനെതിരെ ജാവിയർ സിവേരിയോ നേടിയ ഗോളിൽ!-->…
‘ഞങ്ങള്‍ കാണാന്‍ ഇഷ്ടപ്പെടുന്ന ബന്ധം’ : റിങ്കു സിംഗിന് തന്റെ ബാറ്റ് സമ്മാനമായി നൽകി…
ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന റോയൽസ് ചലഞ്ചേഴ്സ് ബംഗളൂരു കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് മത്സരത്തിന് ശേഷം വിരാട് കോഹ്ലി റിങ്കു സിംഗിന് പ്രത്യേക സമ്മാനം നൽകി.റിങ്കുവിനു സ്വന്തം ബാറ്റ് സമ്മാനിച്ച് വിരാട് കോഹ്ലി ആരാധകരുടെ!-->…
‘ഫെയർപ്ലേ അവാർഡ് മാത്രമല്ല, ഓസ്കാർ അവാർഡും കൊടുക്കണം’ : വിരാട് കോഹ്ലി-ഗൗതം ഗംഭീർ…
എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും തമ്മിലുള്ള ഐപിഎൽ 2024 മത്സരത്തിനിടെ ഗൗതം ഗംഭീർ വിരാട് കോഹ്ലിയുടെ അടുത്തേക്ക് വരുന്ന കാഴ്ച ക്യാമറയിൽ പതിഞ്ഞപ്പോൾ ക്രിക്കറ്റ് ലോകം അത്ഭുതപ്പെട്ടു. കാരണം!-->…
കൊൽക്കത്തയോടുള്ള ബെംഗളുരുവിന്റെ തോൽവിക്ക് ശേഷം വിരാട് കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റിനെതിരെ…
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്നലെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് വിജയം സ്വന്തമാക്കി.ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റ് വിജയമാണ് കെകെആര്‍ സ്വന്തമാക്കിയത്. ബെംഗളൂരു!-->…
‘തീർച്ചയായും 120 റൺസ് സ്കോർ ചെയ്യുമായിരുന്നു’ : കോഹ്ലിക്ക് വേണ്ടത്ര പിന്തുണ നൽകാത്ത RCB…
ഐപിഎല്ലിൻ്റെ 17-ാം പതിപ്പിലും വിരാട് കോഹ്ലി റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ ഒറ്റക്ക് തോളിലേറ്റുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.കഴിഞ്ഞ മത്സരത്തിൽ ടീമിൻ്റെ മൊത്തം റണ്ണിൻ്റെ 45% സ്കോർ ചെയ്തത് കോലിയാണ്.ഗ്ലെൻ മാക്സ്വെൽ, ഫാഫ് ഡു പ്ലെസിസ്,!-->…
‘ഈ ബൗളിങ്ങും വെച്ച് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് ഐപിഎൽ കിരീടം നേടുക അസാധ്യമാണ്’: മൈക്കൽ…
ഇന്നലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ കൊൽക്കത്തയ്ക്കെതിരെയുള്ള മത്സരത്തിൽ ഏഴു വിക്കറ്റിന്റ തോൽവിയാണ് ബംഗളുരു ഏറ്റുവാങ്ങിയത്. സീസണിലെ ബെംഗളുരുവിന്റെ രണ്ടാം തോൽവിയാണിത്.ബംഗളൂരു ഉയര്‍ത്തിയ 183 എന്ന വിജയലക്ഷ്യം കൊല്‍ക്കത്ത 16.5 ഓവറില്‍ ഏഴു!-->…
ഐപിഎല്ലിൽ സിക്സുകളിൽ ധോണിയുടെയും ക്രിസ് ഗെയ്ലിന്റെയും റെക്കോർഡ് തകർത്ത് വിരാട് കോലി | IPL 2024 |…
എം.ചിന്നസ്വാമി സ്റ്റേഡിയത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിനിടെ ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനായി ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ കളിക്കാരുടെ പട്ടികയിൽ ക്രിസ് ഗെയ്ലിനെ മറികടന്ന് വിരാട് കോഹ്ലി!-->…