Author
Sumeeb Maniyath
എന്റെ പേര് സുമീബ് .ഞാൻ സ്പോർട്സിനെ വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ്.മലയാളത്തിൽ മലയാളികൾക്കായി കായിക രംഗത്തെത്തെയും പ്രത്യേകിച്ച് ഫുട്ബോളിലെയും ക്രിക്കറ്റിലെയും മുഴുവൻ വാർത്തകളും വിശേഷങ്ങളും നിങ്ങളിലേക്ക് എത്തിക്കാറുണ്ട്. ലോകമെമ്പാടും കായിക രംഗത്ത് നടക്കുന്ന ഒരോ സംഭവങ്ങളും സ്പഷ്ടവും വ്യക്തവുമായി നിങ്ങളുടെ മുൻപിൽ എത്തിക്കുക എന്നതാണ് എന്റെ കടമ.ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. ആർട്ടിക്കിളിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.
ഇന്ത്യൻ സൂപ്പർ ലീഗിൽ നാളെ നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ജാംഷെഡ്പൂർ എഫ്സിയെ നേരിടും.എവേ മത്സരത്തിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സിൻ്റെ മുഖ്യ പരിശീലകൻ ഇവാൻ വുകൊമാനോവിച്ചും സ്ട്രൈക്കർ ഇഷാൻ പണ്ഡിറ്റയും മാധ്യമങ്ങളെ അഭിസംബോധന!-->…
സഞ്ജു സാംസണിനെ പേരിലുള്ള റെക്കോർഡ് തകർത്തെറിഞ്ഞ് റിയാൻ പരാഗ് | Riyan Parag
ഐപിഎൽ 2024 സീസണിലെ ഒമ്പതാം നമ്പർ മത്സരത്തിൽ തൻ്റെ കരിയറിലെ ഏറ്റവും മികച്ച ടി20 സ്കോർ നേടിയ റിയാൻ പരാഗിന്റെ മിന്നുന്ന പ്രകടനത്തിന്റെ പിൻബലത്തിലാണ് രാജസ്ഥാൻ റോയൽസ് ഡൽഹി ക്യാപിറ്റൽസിനെതിരെ വിജയം നേടിയത്.ഏഴ് ബൗണ്ടറികളും ആറ് സിക്സറുകളും സഹിതം!-->…
‘നേരത്തെ ഇത് 11 കളിക്കാരായിരുന്നു, ഇപ്പോൾ ഇത് ഏകദേശം 15 കളിക്കാരാണ്’ : ഇംപാക്റ്റ് പ്ലെയർ…
ജയ്പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ രാജസ്ഥാൻ റോയൽസ് 12 റൺസിൻ്റെ ജയം നേടി ഐപിഎൽ 2024ൽ തങ്ങളുടെ തുടർച്ചയായ രണ്ടാം വിജയം നേടി.ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 185!-->…
റിയാൻ പരാഗ് അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യക്കായി കളിക്കുമെന്ന് ഇർഫാൻ പത്താൻ |IPL 2024
അടുത്ത രണ്ട് വർഷത്തിനുള്ളിൽ റിയാൻ പരാഗ് ഇന്ത്യക്കായി കളിക്കുമെന്ന് മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ പറഞ്ഞു. ഇന്ത്യൻ പ്രീമിയർ ലീഗിൽ 2024-ൽ ഡൽഹി ക്യാപിറ്റൽസിനെതിരെ രാജസ്ഥാൻ റോയൽസിനായി പരാഗിൻ്റെ തകർപ്പൻ ബാറ്റിംഗിന് ശേഷമാണ് ഇർഫാൻ ഇങ്ങനെയൊരു!-->…
‘3 ദിവസം കിടപ്പിലായിരുന്നു, വേദനസംഹാരികൾ കഴിച്ചാണ് ഡൽഹിക്കെതിരെ കളിച്ചത്’ : റിയാൻ പരാഗ്…
ജയ്പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ ഡൽഹിയെ 12 റൺസിന് പരാജയപ്പെടുത്തിയപ്പോൾ റിയാൻ പരാഗാണ് രാജസ്ഥാൻ റോയൽസിന്റെ താരമായത്.മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് വേണ്ടി പുറത്താകാതെ 84 റണ്‍സാണ് പരാഗ് നേടിയത്. 45 പന്തില്‍ ആറ് സിക്സറുകളും!-->…
‘ട്രെൻ്റ് ബോൾട്ടിനും നാന്ദ്രെ ബർഗറിനും ഓവറുകൾ ബാക്കിയുണ്ടായെങ്കിലും എന്ത് കൊണ്ട് ആവശ് ഖാനെ…
ജയ്പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെ 12 റൺസിന് തോൽപ്പിച്ച് രാജസ്ഥാൻ റോയൽസ് ഇന്ത്യൻ പ്രീമിയർ ലീഗ് 2024-ൽ രണ്ട് തുടർച്ചയായ വിജയങ്ങൾ നേടി. റിയാൻ പരാഗിൻ്റെ (45 പന്തിൽ 84*) മിന്നുന്ന പ്രകടനമാണ് രാജസ്ഥാന് വിജയം!-->…
‘ഇന്ത്യൻ ക്രിക്കറ്റിന് സവിശേഷമായ സംഭാവനകള്‍ നൽകാൻ കഴിവുള്ള താരമാണ് റിയാൻ പരാഗ്’ : സഞ്ജു…
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 12 റൺസിന്റ തകർപ്പൻ ജയമാണ് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്.റോയല്‍സ് ഉയര്‍ത്തിയ 186 റണ്‍സെന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ക്യാപിറ്റല്‍സിന് നിശ്ചിത 20 ഓവറില്‍!-->…
റിയാന്‍ പരാഗ് 2.0 : ഡല്‍ഹിക്കെതിരെ കൂറ്റൻ സ്കോർ അടിച്ചെടുത്ത് രാജസ്ഥാൻ റോയൽസ് | IPL2024
ജയ്പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ ഡൽഹിക്കെതിരായ മത്സരത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗിലെ തൻ്റെ മൂന്നാം അർദ്ധ സെഞ്ച്വറിയുമായി രാജസ്ഥാൻ ഓൾറൗണ്ടർ റിയാൻ പരാഗ് ഫോമിലേക്ക് തിരിച്ചുവന്നു. പരാഗ് 34 പന്തിൽ അർദ്ധ സെഞ്ച്വറി നേടി. മത്സരത്തിന്റെ!-->…
ഡൽഹി ക്യാപിറ്റല്‍സിന് വേണ്ടി ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമാവാൻ റിഷബ് പന്ത് | IPL 2024 | Rishabh…
ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ ഋഷഭ് പന്ത് രാജസ്ഥാൻ റോയൽസിനെതിരെ കളത്തിലിറങ്ങുമ്പോൾ ഫ്രാഞ്ചൈസിക്കായി തൻ്റെ നൂറാമത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരം കളിക്കും. ഡെല്‍ഹിക്കായി 100 ഐപിഎൽ മത്സരങ്ങൾ കളിക്കുന്ന ആദ്യ കളിക്കാരനായി മാറും.ഈ റെക്കോര്‍ഡില്‍!-->…
4 ഓവറിൽ 66 റൺസ് വഴങ്ങിയിട്ടും മലയാളി താരത്തിന്റെ ഐപിഎൽ റെക്കോർഡ് മറികടക്കാൻ ക്വേന മാഫക്കക്ക്…
ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ ചരിത്രത്തിൽ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മുംബൈ ഇന്ത്യൻസ് താരമായി ക്വേന മഫാക്ക മാറിയിരിക്കുകയാണ് . എന്നാൽ 17 കാരനായ ദക്ഷിണാഫ്രിക്കൻ പേസർ എന്നും മറക്കാൻ ആഗ്രഹിക്കുന്ന മത്സരമാണ് ഇന്നലെ സൺറൈസേഴ്സ്!-->…