Author
Sumeeb Maniyath
എന്റെ പേര് സുമീബ് .ഞാൻ സ്പോർട്സിനെ വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ്.മലയാളത്തിൽ മലയാളികൾക്കായി കായിക രംഗത്തെത്തെയും പ്രത്യേകിച്ച് ഫുട്ബോളിലെയും ക്രിക്കറ്റിലെയും മുഴുവൻ വാർത്തകളും വിശേഷങ്ങളും നിങ്ങളിലേക്ക് എത്തിക്കാറുണ്ട്. ലോകമെമ്പാടും കായിക രംഗത്ത് നടക്കുന്ന ഒരോ സംഭവങ്ങളും സ്പഷ്ടവും വ്യക്തവുമായി നിങ്ങളുടെ മുൻപിൽ എത്തിക്കുക എന്നതാണ് എന്റെ കടമ.ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. ആർട്ടിക്കിളിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.
റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി പുതിയ ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്വാദിൻ്റെ കീഴിലുള്ള ചെന്നൈ സൂപ്പർ കിംഗ്സ് യാത്ര മികച്ച രീതിയിൽ ആരംഭിചിരിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത ആർസിബി 173/6 എന്ന സ്കോർ നേടി, സിഎസ്കെ വളരെ!-->…
എംഎസ് ധോണിയുടെ ഫിറ്റ്നസിനെ റോജർ ഫെഡററുമായി താരതമ്യം ചെയ്ത് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ | IPL2024
റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ ഐപിഎൽ 2024 ഉദ്ഘാടന മത്സരത്തിൽ വെറ്ററൻ താരം എംഎസ് ധോണി വിക്കറ്റിന് പുറകിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. മത്സരത്തിന് ശേഷം മുൻ ഇന്ത്യൻ ബാറ്റർ റോബിൻ ഉത്തപ്പ ധോണിയുടെ ഫിറ്റ്നസ്!-->…
‘മഹി ഭായിയിൽ നിന്നാണ് ഞാൻ ഗെയിമുകൾ ഫിനിഷ് ചെയ്യാൻ പഠിച്ചത്’ : ശിവം ദുബെ | IPL 2024
വെള്ളിയാഴ്ച ചെന്നൈയിലെ ചെപ്പോക്കിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് 2024 ലെ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് എട്ട് പന്തുകൾ ശേഷിക്കെ ആറ് വിക്കറ്റിന് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ പരാജയപെടുത്തിയിരുന്നു. 37 പന്തിൽ 66!-->…
‘മഹി ഭായി എന്നോടൊപ്പം ഉണ്ടായിരുന്നു’ : ഒരു പ്രാവശ്യം പോലും എനിക്ക് ഒന്നിലും സമ്മർദ്ദം…
ചെപ്പോക്കിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ പ്രീമിയർ ലീഗ് 2024 ലെ ആദ്യ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ എട്ട് പന്തുകൾ ശേഷിക്കെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് റുതുരാജ് ഗെയ്ക്വാദിൻ്റെ ക്യാപ്റ്റൻസിയിൽ ചെന്നൈ സൂപ്പർ!-->…
‘ഞങ്ങൾക്ക് 15 അല്ലെങ്കിൽ 20 റൺസ് കുറവാണെന്ന് എനിക്ക് തോന്നി’ : സിഎസ്കെയ്ക്കെതിരായ…
ഇന്ത്യൻ പ്രീമിയർ ലീഗ് 2024-ൻ്റെ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ ആറു വിക്കറ്റിന്റെ തോൽവിയാണ് ഓപ്പണർ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഏറ്റുവാങ്ങിയത്.ടോസ് നേടിയ ബാംഗ്ളൂർ റോയൽ ചാലഞ്ചേഴ്സ് ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.!-->…
നോ മെസ്സി നോ പ്രോബ്ലം !! സൗഹൃദ മത്സരത്തിൽ എൽ സാൽവഡോറിനെതീരെ മിന്നുന്ന ജയം സ്വന്തമാക്കി അർജന്റീന |…
ഫിലാഡൽഫിയയിലെ ലിങ്കൺ ഫിനാൻഷ്യൽ ഫീൽഡിൽ നടന്ന സൗഹൃദ മത്സരത്തിൽ എൽ സാൽവഡോറിനെതീരെ മിന്നുന്ന ജയം സ്വന്തമാക്കി അര്ജന്റീന . സൂപ്പർ താരം ലയണൽ മെസ്സിയില്ലാതെ ഇറങ്ങിയ വേൾഡ് ചാമ്പ്യന്മാർ എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയമാണ് നേടിയത്.
!-->!-->!-->…
ടി20യിൽ വമ്പൻ റെക്കോർഡ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമായി വിരാട് കോഹ്ലി | Virat Kohli
ടി20 ക്രിക്കറ്റിൽ വമ്പൻ റെക്കോർഡ് സ്വന്തമാക്കി വിരാട് കോലി.ഐപിഎൽ 2024ലെ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ ആറു റൺസ് നേടിയതോടെ ടി20 ക്രിക്കറ്റിൽ 12000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ കളിക്കാരനായി കോഹ്ലി മാറിയിരിക്കുകയാണ്.!-->…
അവസാന ഓവറുകളിൽ തകർത്തടിച്ച് കർത്തികും ,റാവത്തും : ചെന്നൈക്ക് മുന്നിൽ 174 റൺസ് വിജയ ലക്ഷയവുമായി റോയൽ…
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഉത്ഘാടന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിന് മുന്നിൽ മുന്നിൽ 174 റൺസ് വിജയ ലക്ഷയവുമായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര് . 78 ന് 5 എന്ന നിലയിൽ തകർന്ന ബെംഗളൂരിവിനെ ആറാം വിക്കറ്റിൽ ഒത്തു ചേർന്ന ദിനേശ് കാർത്തിക്കും വിക്കറ്റ്!-->…
‘വേണ്ടത് 6 റൺസ്’ : ചെന്നൈക്കെതിരായ മത്സരത്തിൽ വമ്പൻ നേട്ടം സ്വന്തമാക്കാനൊരുങ്ങി വിരാട്…
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2024 സീസണിന് ഏതാനും മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു (ആർസിബി) ബാറ്റർ വിരാട് കോഹ്ലിയിലാണ് എല്ലവരുടെയും ശ്രദ്ധ. ടി20 ക്രിക്കറ്റിൽ വൻ നാഴികക്കല്ല്!-->…
‘ഐപിഎൽ 2024ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി എനിക്ക് 600 റൺസ് നേടാനാകും’: നിതീഷ് റാണ…
ഏറെക്കാലമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ ഭാഗമായ നിതീഷ് റാണ ഫ്രാഞ്ചൈസിക്ക് വേണ്ടി മികച്ച ഇന്നിംഗ്സുകൾ കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ അദ്ദേഹം അവരുടെ ക്യാപ്റ്റനായിരുന്നു. എന്നാൽ രണ്ട് തവണ ചാമ്പ്യൻമാർ അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ മികച്ച!-->…