Author
Sumeeb Maniyath
എന്റെ പേര് സുമീബ് .ഞാൻ സ്പോർട്സിനെ വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ്.മലയാളത്തിൽ മലയാളികൾക്കായി കായിക രംഗത്തെത്തെയും പ്രത്യേകിച്ച് ഫുട്ബോളിലെയും ക്രിക്കറ്റിലെയും മുഴുവൻ വാർത്തകളും വിശേഷങ്ങളും നിങ്ങളിലേക്ക് എത്തിക്കാറുണ്ട്. ലോകമെമ്പാടും കായിക രംഗത്ത് നടക്കുന്ന ഒരോ സംഭവങ്ങളും സ്പഷ്ടവും വ്യക്തവുമായി നിങ്ങളുടെ മുൻപിൽ എത്തിക്കുക എന്നതാണ് എന്റെ കടമ.ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. ആർട്ടിക്കിളിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്സ്വാൾ മികച്ച പ്രകടനമാണ് നടത്തുന്നത്. 4 മത്സരങ്ങളിൽ നിന്ന് 93.57 ശരാശരിയിൽ 655 റൺസ് നേടിയ യശസ്വിയാണ് അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇതുവരെ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം.22 കാരനായ!-->…
ഐപിഎൽ 2024 ന് മുന്നോടിയായി ചെന്നൈ സൂപ്പർ കിംഗ്സിന് കനത്ത തിരിച്ചടി, ടൂർണമെൻ്റിൻ്റെ ആദ്യ പകുതിയിൽ…
ഓപ്പണിംഗ് ബാറ്റ്സ്മാൻ ഡെവോൺ കോൺവെയ്ക്ക് എട്ടാഴ്ചത്തേക്ക് കളിക്കാനാവില്ലെന്നതിനാൽ ന്യൂസിലൻഡിനും ചെന്നൈ സൂപ്പർ കിംഗ്സിനും കനത്ത തിരിച്ചടി നേരിട്ടിരിക്കുകയാണ്. ഓസ്ട്രേലിയയ്ക്കെതിരായ അടുത്തിടെ അവസാനിച്ച ടി20 പരമ്പരയ്ക്കിടെ കൈവിരലിന്!-->…
‘വാക്ക് പാലിച്ച് സഞ്ജു സാംസൺ’ : അംഗപരിമിതികൾ മറികടന്ന് സഞ്ജുവിനെതിരെ പന്തെറിഞ്ഞ്…
സഞ്ജു സാംസണെ കാണാന്‍ കടുത്ത ആരാധകനായ മുഹമ്മദ് യാസീന്‍ എത്തിയിരിക്കുകയാണ്. പെരിന്തല്‍മണ്ണ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ പരിശീലനം നടത്തുന്ന രാജസ്ഥാന് റോയല്‍സ് ക്യാമ്പിലെത്തിയ അംഗപരിമിതിയുള്ള യാസിൻ സഞ്ജുവിന് പന്തെറിഞ്ഞ് കൊടുക്കുകയും!-->…
‘എന്തുകൊണ്ടാണ് രവീന്ദ്ര ജഡേജ ടെസ്റ്റ് ക്രിക്കറ്റിൽ മികച്ച് നിൽക്കുന്നത് ?’ : രഹസ്യം…
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിൽ മികച്ച ഫോമിലാണ് ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ കളിച്ചു കൊണ്ടിരിക്കുന്നത്. ബോൾ കൊണ്ടും ബാറ്റ് കൊണ്ടും ഇന്ത്യൻ വിജയത്തിൽ ജഡേജ വലിയ പങ്കാണ് വഹിക്കുന്നത്.രാജ്കോട്ടിൽ ഒരു സെഞ്ച്വറി ഉൾപ്പെടെ!-->…
‘ആ കളിക്കാരനില്ലാതെ ഇന്ത്യ വിജയിക്കില്ലെന്ന് ആരെങ്കിലും കരുതുന്നുവെങ്കിൽ…. ഇംഗ്ലണ്ട് 2024,…
ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗവാസ്കർ, ഓസ്ട്രേലിയയിൽ ഇന്ത്യ നേടിയ പരമ്പര വിജയവും ഇംഗ്ലണ്ടിനെതിരായ സ്വന്തം തട്ടകത്തിൽ നേടിയ വിജയവും തമ്മിൽ താരതമ്യം ചെയ്തു. ഓസ്ട്രേലിയയ്ക്കെതിരായ 2020-21 പരമ്പരയിൽ, തങ്ങളുടെ എക്കാലത്തെയും കുറഞ്ഞ ടെസ്റ്റ്!-->…
‘ആർക്കും എംഎസ് ധോണിയാകാൻ കഴിയില്ല’: ധ്രുവ് ജൂറലും എംഎസ് ധോണിയും തമ്മിലുള്ള താരതമ്യത്തിൽ വ്യക്തത…
ഇന്ത്യയെ പരമ്പര വിജയത്തിലേക്ക് നയിച്ച റാഞ്ചിയിലെ നാലാം ടെസ്റ്റിന് തൊട്ടുപിന്നാലെ മത്സരത്തിലെ വിജയ ശില്പിയായ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ധ്രുവ് ജുറലിനെ ഇതിഹാസതാരം സുനിൽ ഗവാസ്കറിൻ്റെ ‘മറ്റൊരു എംഎസ് ധോണി മേക്കിംഗിൽ’ എന്ന കമൻ്റ്!-->…
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി ഇന്ത്യ | WTC | India
വെല്ലിംഗ്ടൺ ടെസ്റ്റിൽ ന്യൂസിലൻഡിനെതിരായ ഓസ്ട്രേലിയയുടെ വിജയത്തെത്തുടർന്ന് ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (ഡബ്ല്യുടിസി) പോയിൻ്റ് പട്ടികയിൽ ഒന്നാമതെത്തി.വെല്ലിംഗ്ടണിലെ ബേസിൻ റിസർവിൽ 172 റൺസിൻ്റെ മനോഹരമായ വിജയത്തോടെ ന്യൂസിലൻഡിനെതിരായ!-->…
‘ഇരട്ട ഗോളുകളുമായി മെസ്സിയും സുവാരസും’ : അഞ്ചു ഗോളിന്റെ ജയവുമായി ഇന്റർ മയാമി | Inter…
മേജർ ലീഗ് സോക്കറിൽ വമ്പൻ ജയം സ്വന്തമാക്കി ഇന്റർ മയാമി. ഒർലാൻഡോ സിറ്റിയെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് ഇന്റർ മയാമി പരാജയപ്പെടുത്തിയത്.രണ്ട് ഗോളുകൾ വീതം നേടിയ ലയണൽ മെസ്സിയും ലൂയിസ് സുവാരസുമാണ് മത്സരത്തിലെ താരങ്ങൾ.
കഴിഞ്ഞ സീസണിൽ ഈസ്റ്റേൺ!-->!-->!-->…
പിന്നിൽ നിന്നും തിരിച്ചടിച്ച് റയൽ മാഡ്രിഡ് : 99ആം മിനുട്ടിലെ ഗോളിൽ വിജയവുമായി ലിവർപൂൾ : ചെൽസിക്ക്…
ലാ ലീഗയിൽ ഇന്നലെ നടന്ന മത്സരത്തിൽ വലൻസിയക്കെതിരെ പിന്നിൽ നിന്നും തിരിച്ചടിച്ച് സമനില സ്വന്തമാക്കി റയൽ മാഡ്രിഡ്. ഇരു ടീമുകളും മത്സരത്തിൽ രണ്ടു ഗോളുകൾ വീതവുമാണ് നേടിയത്. വിനീഷ്യസ് ജൂനിയറാണ് റയൽ മാഡ്രിഡിൻറെ രണ്ടു ഗോളുകളും നേടിയത്. ഇഞ്ചുറി!-->…
‘പ്രതികാരം പിന്നെയാവാം’ : ബെംഗളുരുവിനോട് തോൽവി ഏറ്റുവാങ്ങി കേരള ബ്ലാസ്റ്റേഴ്സ് |Kerala…
ഐഎസ്എല്ലിലെ നിർണായക മത്സരത്തിൽ ബെംഗളൂരു എഫ്സിയോട് തോൽവി ഏറ്റുവാങ്ങി കേരള ബ്ലാസ്റ്റേഴ്സ്. ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ ആദ്യ ജയം തേടിയിറങ്ങിയ ബ്ലാസ്റ്റേഴ്സിനെ ജാവി ഹെർണാണ്ടസ് നേടിയ ഗോളിൽ ബെംഗളൂരു പരാജയപ്പെടുത്തി. 88 ആം മിനുട്ടിലാണ്!-->…