Author
Sumeeb Maniyath
എന്റെ പേര് സുമീബ് .ഞാൻ സ്പോർട്സിനെ വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ്.മലയാളത്തിൽ മലയാളികൾക്കായി കായിക രംഗത്തെത്തെയും പ്രത്യേകിച്ച് ഫുട്ബോളിലെയും ക്രിക്കറ്റിലെയും മുഴുവൻ വാർത്തകളും വിശേഷങ്ങളും നിങ്ങളിലേക്ക് എത്തിക്കാറുണ്ട്. ലോകമെമ്പാടും കായിക രംഗത്ത് നടക്കുന്ന ഒരോ സംഭവങ്ങളും സ്പഷ്ടവും വ്യക്തവുമായി നിങ്ങളുടെ മുൻപിൽ എത്തിക്കുക എന്നതാണ് എന്റെ കടമ.ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. ആർട്ടിക്കിളിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.
ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ യശസ്വി ജയ്സ്വാൾ മിന്നുന്ന ഫോമിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്.പരമ്പരയിൽ ഇതിനകം രണ്ട് ഇരട്ട സെഞ്ചുറികൾ അടിച്ചുകൂട്ടിയ 22-കാരൻ ഇന്ത്യയുടെ രണ്ടു വിജയങ്ങളിലും നിർണായക പങ്കുവഹിക്കുകയും!-->…
രഞ്ജി ട്രോഫിയിൽ കേരളത്തിന് ജയം നിഷേധിച്ച് ആന്ധ്രയുടെ അവസാന വിക്കറ്റ് ജോഡി | Ranji Trophy
രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് ബി മത്സരത്തിൽ കേരളത്തിന്റെ വിജയം തടഞ്ഞ് ആന്ധ്ര.അവസാന ദിനമായ തിങ്കളാഴ്ച ഇന്നിങ്സ് തോല്‍വി ഒഴിവാക്കാന്‍ പൊരുതിയ ആന്ധ്രാപ്രദേശ് കേരളത്തെ സമനിലയില്‍ തളച്ചു. വിജയത്തോടെ സീസൺ മികച്ച രീതിയിൽ അവസാനിപ്പിക്കാമെന്ന!-->…
രഞ്ജി ട്രോഫിയിൽ കേരളം വിജയത്തിലേക്ക് ,ആന്ധ്രയ്ക്ക് അഞ്ചു വിക്കറ്റ് നഷ്ടം | Ranji Trohpy
ആന്ധ്രയ്ക്കെതിരായ രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് ബി മത്സരത്തിൻ്റെ അവസാന ദിനത്തിൽ കേരളം വിജയത്തിനായി കഠിനശ്രമത്തിലായിരുന്നു. 242 റൺസിൻ്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ ആതിഥേയർ ചായയ്ക്ക് പിരിയുമ്പോൾ 148/5 എന്ന നിലയിലെത്തി.ഹനുമ വിഹാരി (5),!-->…
നാലാം ടെസ്റ്റിൽ ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിച്ചേക്കും, കെ എൽ രാഹുൽ തിരിച്ചു വരുന്നു | IND vs…
പ്രീമിയർ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയുടെ ജോലിഭാരം നിയന്ത്രിക്കാൻ ടീം മാനേജ്മെൻ്റിന് താൽപ്പര്യമുള്ളതിനാൽ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള 5 മത്സരങ്ങളുടെ പരമ്പരയിലെ നാലാം ടെസ്റ്റിൽ വിശ്രമം അനുവദിച്ചേക്കും. രാജ്കോട്ടിൽ നടന്ന മൂന്നാം!-->…
‘തിരിച്ചുവരാനും പരമ്പര നേടാനുമുള്ള മികച്ച അവസരം’: ഇംഗ്ലണ്ട് തിരിച്ചുവരുമെന്ന ആത്മവിശ്വാസം…
രാജ്കോട്ടിലെ നിരഞ്ജൻ ഷാ സ്റ്റേഡിയത്തിൽ നടന്ന മൂന്നാം ടെസ്റ്റിൽ 434 റൺസിന്റെ ദയനീയ തോൽവിയാണ് ഇംഗ്ലണ്ടിന് നേരിടേണ്ടി വന്നത്. ഇംഗ്ലീഷ് ടീമിന്റെ ബാസ്ബോൾ ശൈലിയെ ഇന്ത്യ തകർത്ത് തരിപ്പണമാക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.
വിജയത്തോടെ മെൻ ഇൻ!-->!-->!-->…
‘ഇന്ത്യയ്ക്ക് പുതിയ വീരേന്ദർ സെവാഗിനെ കിട്ടി’ : രാജ്കോട്ടിൽ ഇരട്ട സെഞ്ച്വറി നേടിയ…
രാജ്കോട്ടിൽ യശസ്വി ജയ്സ്വാളിൻ്റെ ഇരട്ട സെഞ്ചുറിയെ അഭിനന്ദിച്ച് രംഗത്ത് വന്നിരിക്കുകയാണ് അഭിനന്ദിച്ച് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ. പുതിയ വീരേന്ദർ സെവാഗിനെ ഇന്ത്യ കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു.രാജ്കോട്ടിലെ നിരഞ്ജൻ ഷാ!-->…
രാജ്കോട്ടിലെ ചരിത്രവിജയത്തോടെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പട്ടികയില്‍ വലിയ മുന്നേറ്റവുമായി ഇന്ത്യ |…
റണ്ണുകളുടെ അടിസ്ഥാനത്തിൽ ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും വലിയ വിജയം നേടിയതിന് ശേഷം ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് റാങ്കിംഗിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു.രാജ്കോട്ട് ടെസ്റ്റിൽ ഇന്ത്യ ഇംഗ്ലണ്ടിനെ 434 റൺസിന് ആണ്!-->…
ഹൊയ്ലുണ്ടിന്റെ ഇരട്ട ഗോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ജയം : ബയേൺ മ്യൂണിക്കിന് വീണ്ടും തോൽവി : റയൽ…
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മികച്ച വിജയവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇന്നലെ നടന്ന മത്സരത്തിൽ ലൂട്ടൺ ടൗണിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെടുത്തിയത്. യൂണൈറ്റഡിയായി സ്ട്രൈക്കർ റാസ്മസ് ഹോയ്ലുണ്ട് ഇരട്ട ഗോളുകൾ!-->…
രാജ്കോട്ടിലെ ടെസ്റ്റ് അരങ്ങേറ്റത്തിൽ ഇരട്ട അർധസെഞ്ചുറികൾ നേടി സുനിൽ ഗവാസ്കറുടെ…
ടെസ്റ്റ് അരങ്ങേറ്റത്തിൽ ഇരട്ട അർധസെഞ്ചുറികൾ നേടുന്ന നാലാമത്തെ ഇന്ത്യൻ ബാറ്റ്സ്മാൻ എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് സർഫറാസ് ഖാൻ. രാജ്കോട്ടിലെ നിരഞ്ജൻ ഷാ സ്റ്റേഡിയത്തിൽ നടന്ന അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ ഇന്ത്യ!-->…
‘കേരളത്തിന്റെ സ്വന്തം സച്ചിൻ’ : തുടർച്ചയായ ആറാം ഫിഫ്റ്റി പ്ലസ് സ്കോർ നേടി സച്ചിൻ ബേബി |…
രഞ്ജി ട്രോഫിയിലെ മിന്നുന്ന ഫോം തുടർന്ന് കൊണ്ടിരിക്കുകയാണ് കേരള ബാറ്റർ സച്ചിൻ ബേബി. ആന്ധ്രക്കെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ രണ്ടാം ദിനത്തിൽ 87 റൺസുമായി പുറത്താകാതെ നിന്ന ബേബി മികച്ച സെഞ്ച്വറി നേടി. 113 റൺസിന് അദ്ദേഹം പുറത്തായി.ഇപ്പോൾ!-->…