Author
Sumeeb Maniyath
എന്റെ പേര് സുമീബ് .ഞാൻ സ്പോർട്സിനെ വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ്.മലയാളത്തിൽ മലയാളികൾക്കായി കായിക രംഗത്തെത്തെയും പ്രത്യേകിച്ച് ഫുട്ബോളിലെയും ക്രിക്കറ്റിലെയും മുഴുവൻ വാർത്തകളും വിശേഷങ്ങളും നിങ്ങളിലേക്ക് എത്തിക്കാറുണ്ട്. ലോകമെമ്പാടും കായിക രംഗത്ത് നടക്കുന്ന ഒരോ സംഭവങ്ങളും സ്പഷ്ടവും വ്യക്തവുമായി നിങ്ങളുടെ മുൻപിൽ എത്തിക്കുക എന്നതാണ് എന്റെ കടമ.ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. ആർട്ടിക്കിളിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.
ഗെബെർഹയിലെ സെന്റ് ജോർജ്സ് പാർക്കിൽ നടന്ന രണ്ടാം ടി20യിൽ ഇന്ത്യയെ പരാജയപ്പടുത്തി ദക്ഷിണാഫ്രിക്ക. മഴ തടസ്സെപെടുത്തിയ മത്സരത്തിൽ അഞ്ചു വിക്കറ്റിന്റെ ജയമാണ് ദക്ഷിണാഫ്രിക്ക നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 19.3 ഓവറില്‍ ഏഴ്!-->…
‘വിരാട് കോഹ്ലിയുടെ റെക്കോർഡിനൊപ്പമെത്തി സൂര്യകുമാർ യാദവ്’ : ടി20യിൽ 2000 റൺസ്…
ഗികെബറയിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാംമത്സരത്തിൽ ഇന്ത്യ ക്യാപ്റ്റൻ സൂര്യ കുമാർ യാദവ് 2000 T20I റൺസ് പിന്നിട്ടു, ഏറ്റവും വേഗത്തിൽ നാഴികക്കല്ലിലെത്തിയ ഇന്ത്യക്കാരനായി.ദക്ഷിണാഫ്രിക്കൻ പേസർ ലിസാദ് വില്യംസിനെതിരെ മിഡ് വിക്കറ്റിന് മുകളിൽ!-->…
സൂര്യയുടെ ക്ലാസ് ബാറ്റിങ്ങും റിങ്കുവിന്റെ ഫിനിഷിങ്ങും !! മഴ തടസ്സപ്പെടുത്തിയ രണ്ടാം ടി20യില്‍…
സൗത്ത് ആഫ്രിക്കക്കെതിരെയുള്ള രണ്ടാം ടി 20 യിൽ ഇന്ത്യക്ക് മികച്ച സ്കോർ. 19.3 ഓവറിൽ കളി മഴ തടസ്സപെടുത്തിയപ്പോൾ 7 വിക്കറ്റ് നഷ്ടത്തിൽ 180 റൺസാണ് ഇന്ത്യ നേടിയത്.റിങ്കു സിംഗ് (39 പന്തില്‍ 68), മുഹമ്മദ് സിറാജ് (0) എന്നിവരായിരുന്നു ക്രീസില്‍.!-->…
എന്തിനാണ് 17 അംഗ സ്ക്വാഡ്? : സൗത്ത് ആഫ്രിക്കക്കെതിരെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യയുടെ ടീം…
ഞായറാഴ്ച ഡർബനിൽ മഴ പെയ്തതിനാൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഇന്ത്യയുടെ ആദ്യ ടി20 ഒരു പന്ത് പോലും എറിയാതെ തന്നെ ഉപേക്ഷിച്ചു. ഇന്ന് ഇന്ത്യൻ ടീം സൗത്ത് ആഫ്രിക്കക്കെതിരെ രണ്ടാം മത്സരത്തിന് ഇറങ്ങും.ഗെബെർഹയിൽ നടക്കുന്ന മത്സരത്തിനും മഴ ഭീഷണിയുണ്ട്.
!-->!-->…
ഏഷ്യൻ കപ്പിനുള്ള ഇന്ത്യയുടെ സാധ്യതാ ടീമിനെ പ്രഖ്യാപിച്ച് പരിശീലകൻ ഇഗോർ സ്റ്റിമാക് | Indian Football
ജനുവരിയിൽ ഖത്തറിൽ നടക്കുന്ന എഎഫ്സി ഏഷ്യൻ കപ്പിനുള്ള 50 അംഗ സാധ്യതാ ടീമിനെ ഇന്ത്യൻ പരിശീലകൻ ഇഗോർ സ്ടിമാക്ക് പ്രഖ്യാപിച്ചു.സാധ്യതാ പട്ടികയിൽ 5 ഗോൾകീപ്പർമാർ, 15 ഡിഫൻഡർമാർ, 15 മിഡ്ഫീൽഡർമാർ, 15 മുന്നേറ്റക്കാർ എന്നിവരെ തിരഞ്ഞെടുത്തു.ഓസ്ട്രേലിയ!-->…
റൊണാൾഡോയും മെസ്സിയുമില്ലാത്ത കരീം ബെൻസീമയുടെ ഡ്രീം ഇലവൻ | Cristiano Ronaldo & Lionel Messi
അൽ ഇത്തിഹാദ് സൂപ്പർ താരം കരിം ബെൻസെമ തന്റെ മികച്ച കരിയറിൽ മികച്ച താരങ്ങൾക്കൊപ്പം കളിച്ചിട്ടുണ്ട്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം റയൽ മാഡ്രിഡിൽ നിരവധി വർഷം ഒരുമിച്ച് കളിക്കുകയും ചാമ്പ്യൻസ് ലീഗടക്കം കിരീടങ്ങൾ സ്വന്തമാക്കുകയും!-->…
‘നിയമം ലംഘിച്ചാൽ ബാറ്റിങ് ടീമിന് അഞ്ച് റൺസ്’ : ക്രിക്കറ്റിൽ സ്റ്റോപ് ക്ലോക്ക് നിയമം…
ഓവറുകൾക്കിടയിലുള്ള സമയം നഷ്ടപ്പെടുന്നത് കുറക്കാനായി ക്രിക്കറ്റിൽ പുതിയ സ്റ്റോപ്പ് ക്ലോക്ക് നിയം വരികയാണ്.ഇന്ന് ബാർബഡോസിൽ വെസ്റ്റ് ഇൻഡീസും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ടി20യോടെ ട്രയൽ ആരംഭിക്കും.ഇനി മുതൽ ബൗളിങ് ടീമിനു രണ്ട് ഓവറുകൾക്കിടയിൽ!-->…
ഇഷാൻ കിഷനെയും സഞ്ജു സാംസണെയും ഒഴിവാക്കി ,T20 വേൾഡ് കപ്പിൽ ഈ വിക്കറ്റ് കീപ്പർ ഇന്ത്യക്കായി…
2007-ലെ ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്ന മുൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ, അടുത്ത വർഷം ടി20 ലോകകപ്പിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ-ബാറ്ററുടെ റോളിനായി ഇഷാൻ കിഷനെ അവഗണിച്ചു. ഇഷാന് പകരം മധ്യനിര ബാറ്ററും അൽപ്പം ക്രിയേറ്റീവ്!-->…
“അതുവരെ ഞാൻ ഫുട്ബോളിൽ നിന്ന് വിരമിക്കില്ല..” : അൽ നാസറിനൊപ്പം അഞ്ച് കിരീടങ്ങളെങ്കിലും…
ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് 2022 ഡിസംബർ 31-നാണ് പോർച്ചുഗീസ് സൂപ്പർ താരം റൊണാൾഡോ സൗദി പ്രോ ലീഗ് ക്ലബ്ബിലേക്ക് ഒരു സൗജന്യ ട്രാൻസ്ഫർ പൂർത്തിയാക്കിയത്. ഈ നീക്കത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് പലരും ആദ്യം സംശയം!-->…
മഴ വില്ലനാകുമോ? : ദക്ഷിണാഫ്രിക്കയും ഇന്ത്യയും തമ്മിലുള്ള രണ്ടാം ടി 20 ഇന്ന്, സാധ്യത ഇലവൻ | South…
ദക്ഷിണാഫ്രിക്കയും ഇന്ത്യയും തമ്മിലുള്ള രണ്ടാം ടി 20 ഇന്ന് ഗ്കെബെർഹയിൽ നടക്കും.ഇന്ത്യൻ സമയം രാത്രി 8.30നാണ് മത്സരം ആരംഭിക്കുക.ഡര്‍ബനിലെ ആദ്യ ടി 20 ഒരു പന്ത് പോലും അറിയാതെ മഴമൂലം ഉപേക്ഷിക്കേണ്ടി വന്നു.
2024 ജൂണിൽ നടക്കുന്ന ടി20 ലോകകപ്പ്!-->!-->!-->…