Author
Sumeeb Maniyath
എന്റെ പേര് സുമീബ് .ഞാൻ സ്പോർട്സിനെ വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ്.മലയാളത്തിൽ മലയാളികൾക്കായി കായിക രംഗത്തെത്തെയും പ്രത്യേകിച്ച് ഫുട്ബോളിലെയും ക്രിക്കറ്റിലെയും മുഴുവൻ വാർത്തകളും വിശേഷങ്ങളും നിങ്ങളിലേക്ക് എത്തിക്കാറുണ്ട്. ലോകമെമ്പാടും കായിക രംഗത്ത് നടക്കുന്ന ഒരോ സംഭവങ്ങളും സ്പഷ്ടവും വ്യക്തവുമായി നിങ്ങളുടെ മുൻപിൽ എത്തിക്കുക എന്നതാണ് എന്റെ കടമ.ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. ആർട്ടിക്കിളിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.
2023 ഏകദിന ലോകകപ്പ് കിരീടം ഓസ്ട്രേലിയക്ക്. ഫൈനൽ മത്സരത്തിൽ ഇന്ത്യയെ 6 വിക്കറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ഓസ്ട്രേലിയ കിരീടം സ്വന്തമാക്കിയത്. ടൂർണ്ണമെന്റിൽ തുടർച്ചയായ 10 വിജയങ്ങൾ സ്വന്തമാക്കിയായിരുന്നു ഇന്ത്യ ഫൈനലിലേക്ക് എത്തിയത്. എന്നാൽ!-->…
ഒരു കളിയും തോല്‍ക്കാതെ പത്തരമാറ്റ് ജയത്തോടെ മുന്നേറിയിട്ടും ഫൈനലില്‍ വീണുപോയ ഇന്ത്യ | World Cup…
ഓസ്ട്രേലിയക്കെതിരായ ഫൈനൽ മത്സരത്തിൽ ഒരു അപ്രതീക്ഷിത പരാജയമായിരുന്നു ഇന്ത്യയ്ക്ക് നേരിടേണ്ടിവന്നത്. മത്സരത്തിൽ 6 വിക്കറ്റുകൾക്ക് ഓസ്ട്രേലിയയുടെ മുമ്പിൽ ഇന്ത്യക്ക് അടിയറവ് പറയേണ്ടിവന്നു. എന്നിരുന്നാലും ഈ ടൂർണമെന്റിലുടനീളം വളരെ മികച്ച!-->…
മിന്നുന്ന സെഞ്ചുറിയുമായി ഹെഡ് !! ഇന്ത്യയെ കണ്ണീരണിയിച്ച് ആറാം കിരീടം സ്വന്തമാക്കി ഓസ്ട്രേലിയ |World…
2023 ഏകദിന ലോകകപ്പ് കിരീടം ഓസ്ട്രേലിയക്ക്. ഫൈനൽ മത്സരത്തിൽ ഇന്ത്യയെ 6 വിക്കറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ഓസ്ട്രേലിയ കിരീടം സ്വന്തമാക്കിയത്. ടൂർണ്ണമെന്റിൽ തുടർച്ചയായ 10 വിജയങ്ങൾ സ്വന്തമാക്കിയായിരുന്നു ഇന്ത്യ ഫൈനലിലേക്ക് എത്തിയത്.
!-->!-->!-->…
ലോകകപ്പിൽ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമായി മാറിയിരിക്കുകയാണ് വിരാട് കോലി |World Cup 2023
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ 2023 ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയ്ക്കെതിരെ വിരാട് കോഹ്ലി തകർപ്പൻ അർദ്ധ സെഞ്ച്വറി നേടി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയെ 81/3 എന്ന നിലയിൽ നിന്നും കരകയറ്റിയത് വിരാട് കോലിയുടെ!-->…
‘ഫ്രീ പലസ്തീന്’ ടീ ഷർട്ടുമായി ആരാധകൻ; ലോകകപ്പ് ഫൈനലിനിടെ മൈതാനത്തേക്ക് അതിക്രമിച്ചു കയറി ആരാധകൻ…
കനത്ത സുരക്ഷാക്രമീകരണങ്ങൾക്കിടയിലും ഗ്രൗണ്ടിൽ അതിക്രമിച്ചു കടന്ന് പിച്ച് ഇൻവെഡർ. ലോകകപ്പ് ഫൈനലിൽ ഇന്ത്യ-ഓസ്ട്രേലിയ മത്സരത്തിന്റെ ഇന്ത്യയുടെ ബാറ്റിങ്ങിനിടയിൽ പതിനാലാം ഓവറിലാണ് അനിഷ്ട സംഭവം അരങ്ങേറിയത്.മത്സരം നടന്നുകൊണ്ടിരിക്കെ!-->…
തകർന്നടിഞ്ഞ് ഇന്ത്യൻ ബാറ്റിംഗ് ,ഓസ്ട്രേലിയക്ക് 241 റണ്‍സ് വിജയലക്ഷ്യം |World Cup 2023
2023 ഏകദിന ലോകകപ്പിന്റെ ഫൈനലിൽ ഇന്ത്യൻ ബാറ്റിങ് നിരയെ ചുരുട്ടി കെട്ടി ഓസ്ട്രേലിയ. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയെ ഓസ്ട്രേലിയ പൂർണമായും വരിഞ്ഞു മുറുകുന്നതാണ് മത്സരത്തിൽ കണ്ടത്. മത്സരത്തിൽ കേവലം 240 റൺസ് മാത്രമാണ്!-->…
റിക്കി പോണ്ടിംഗിനെ മറികടന്ന് വിരാട് കോഹ്ലി, മുന്നിൽ സച്ചിൻ മാത്രം |World Cup 2023 | Virat Kohli
അഹമ്മദാബാദിൽ ഓസ്ട്രേലിയയ്ക്കെതിരായ ഇന്നിങ്സോടെ ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് എടുത്തവരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് വിരാട് കോലി. ഓസ്ട്രേലിയൻ താരം റിക്കി പോണ്ടിംഗിനെ മറികടന്നാണ് കോലി റൺ വേട്ടയിൽ രണ്ടാം സ്ഥനത്തേക്ക്!-->…
മികച്ച തുടക്കമിട്ട് രോഹിത് ശർമ്മ മടങ്ങി , ഇന്ത്യക്ക് മൂന്നു വിക്കറ്റ് നഷ്ടം |World Cup 2023
ലോകകപ്പ് ഫൈനലിൽ മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബൌളിംഗ് തിരഞ്ഞെടുത്ത് ഇന്ത്യയെ ആദ്യമേ ബാറ്റിങ് അയച്ചപോൾ ഇന്ത്യക്ക് ലഭിച്ചത് ഒരൽപ്പം മോശം തുടക്കം. സ്റ്റാർ ഓപ്പണർ ഗിൽ ഇന്നിങ്സിലെ അഞ്ചാമത്തെ ഓവറിൽ തന്നെ വിക്കെറ്റ് നഷ്ടമാക്കിയപ്പോൾ പതിവ് പോലെ!-->…
ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ക്യാപ്റ്റനാവാൻ രോഹിത് ശർമ്മ | World Cup 2023
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഓസ്ട്രേലിയന്‍ നായകന് പാറ്റ് കമ്മിന്‍സ് ബൗളിംഗ് തെരഞ്ഞെടുത്തു. ന്യൂസിലന്‍ഡിന് എതിരായ സെമിയിലെ അതേ ടീമിനെ ഇന്ത്യ നിലനിര്‍ത്തി. ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ തന്റെ!-->…
ടി20 ലോകകപ്പിലെ വലിയ നിരാശയിൽ നിന്ന് ഇന്ത്യയുടെ ഏറ്റവും മികച്ച ഏകദിന ബൗളർമാരിൽ ഒരാളായി മാറിയ…
"അദ്ദേഹത്തിന്റെ കണക്കുകൾ തീർച്ചയായും അത് തെളിയിച്ചു. ന്യൂസിലൻഡിനെതിരെ, ഏകദിനത്തിൽ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം അദ്ദേഹം പുറത്തെടുത്തു. അതിശയകരമായകരമാണ് ,ഒരു ലോകകപ്പിൽ വെറും ആറ് മത്സരങ്ങളും 23 വിക്കറ്റുകളും സെമിഫൈനലിൽ!-->…