Author
Sumeeb Maniyath
എന്റെ പേര് സുമീബ് .ഞാൻ സ്പോർട്സിനെ വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ്.മലയാളത്തിൽ മലയാളികൾക്കായി കായിക രംഗത്തെത്തെയും പ്രത്യേകിച്ച് ഫുട്ബോളിലെയും ക്രിക്കറ്റിലെയും മുഴുവൻ വാർത്തകളും വിശേഷങ്ങളും നിങ്ങളിലേക്ക് എത്തിക്കാറുണ്ട്. ലോകമെമ്പാടും കായിക രംഗത്ത് നടക്കുന്ന ഒരോ സംഭവങ്ങളും സ്പഷ്ടവും വ്യക്തവുമായി നിങ്ങളുടെ മുൻപിൽ എത്തിക്കുക എന്നതാണ് എന്റെ കടമ.ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. ആർട്ടിക്കിളിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.
ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ 2023 ഏകദിന ലോകകപ്പിന്റെ 44-ാം മത്സരത്തിൽ ഇന്ത്യ നെതർലാൻഡിനെ നേരിടും. ഇന്ത്യയും നെതർലൻഡ്സും തമ്മിലുള്ള മത്സരത്തിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ്മയ്ക്ക് ഒന്നിലധികം റെക്കോർഡുകൾ തകർക്കാൻ അവസരമുണ്ട്.00%!-->…
‘നെതർലൻഡ്സിനെതിരെ രോഹിത് ശർമ്മ സെഞ്ച്വറി നേടണം,അത് ഒരു വലിയ സെഞ്ച്വറി ആയിരിക്കണം’ :…
ലോകകപ്പ് 2023 ലെ അവസാന ലീഗ് മത്സരത്തിൽ ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇന്ത്യ നെതർലാൻഡിനെ നേരിടും. എട്ടിൽ എട്ടു മത്സരവും വിജയിച്ച ഇന്ത്യ സമ്പൂർണ വിജയത്തിനായാണ് ഇന്നിറങ്ങുന്നത്.ഇന്ത്യയും നെതർലൻഡ്സും തമ്മിൽ വലിയ!-->…
‘ഇത്തവണ ഇന്ത്യ പരാജയപ്പെട്ടാൽ ലോകകപ്പ് നേടുന്നതിനെക്കുറിച്ച് ചിന്തിക്കാൻ മൂന്ന് വർഷം കൂടി…
വേൾഡ് കപ്പ് 2023 ലെ അവസാന ലീഗ് മത്സരത്തിൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യ നെതർലാൻഡ്സിനെ നേരിടും. നവംബർ 15 ന് വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന സെമി ഫൈനലിൽ ന്യൂസിലൻഡിനെയാണ് ഇന്ത്യ നേരിടുക.
ഈ വർഷത്തെ ലോകകപ്പ് ഇന്ത്യ നേടുമെന്ന!-->!-->!-->…
രോഹിത് ശർമ്മ ക്യാപ്റ്റൻസിയെയും ബാറ്റിങ്ങിനെയും പ്രശംസിച്ച് ടീം ഇന്ത്യ കോച്ച് രാഹുൽ ദ്രാവിഡ് |World…
2023ലെ ഐസിസി ഏകദിന ലോകകപ്പിൽ ഇതുവരെയുള്ള എട്ട് ലീഗ് മത്സരങ്ങളും ജയിച്ച് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. ഇന്ത്യയുടെ സമ്പൂർണ ആധിപത്യമാണ് വേൾഡ് കപ്പിൽ കാണാൻ സാധിച്ചത്. ഇന്ത്യയുടെ കുതിപ്പിൽ ക്യാപ്റ്റൻ രോഹിത് ശർമയുടെ പങ്ക് എടുത്തു!-->…
രോഹിത് ശർമ്മ കാരണം ഇന്ത്യക്ക് ലോകകപ്പ് 2023 നേടാൻ വലിയ സാധ്യതയുണ്ടെന്ന് ഗൗതം ഗംഭീർ | World Cup 2023
2023 ലോകകപ്പിലെ ഇന്ത്യയുടെ സാധ്യതകളെക്കുറിച്ച് മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ സംസാരിച്ചു. 2015, 2019 പതിപ്പുകളേക്കാൾ മികച്ച വിജയം ഉറപ്പാക്കാൻ ഇന്ത്യക്ക് സാധ്യതയുണ്ടെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.കഴിഞ്ഞ രണ്ട് ടൂർണമെന്റുകളെ അപേക്ഷിച്ച്!-->…
‘നാണക്കേടിന്റെ റെക്കോർഡുമായി ഹാരിസ് റൗഫ്’ : ഒരു ലോകകപ്പില്‍ കൂടുതല്‍ റണ്‍സ്…
കൊൽക്കത്തയിൽ ഇംഗ്ലണ്ടിനെതിരെ നടന്ന അവസാന ലീഗ് മത്സരത്തിൽ പാകിസ്ഥാൻ എക്സ്പ്രസ് പേസർ ഹാരിസ് റൗഫ് അനാവശ്യ റെക്കോർഡ് സൃഷ്ടിച്ചു. ലോകകപ്പിൽ 500 റൺസിന് മുകളിൽ വഴങ്ങുന്ന ആദ്യ ഏഷ്യൻ താരമായി 30-കാരൻ. ഒരൊറ്റ ലോകകപ്പ് പതിപ്പിൽ ഇംഗ്ലണ്ട് സ്പിന്നർ ആദിൽ!-->…
ഉറപ്പിച്ചു !! നവംബർ 15ന് വാങ്കഡെ സ്റ്റേഡിയത്തിൽ 2023 ലോകകപ്പിന്റെ ആദ്യ സെമിയിൽ ഇന്ത്യ ന്യൂസിലൻഡിനെ…
മുംബൈയിൽ ബുധനാഴ്ച നടക്കുന്ന ഐസിസി പുരുഷ ഏകദിന ലോകകപ്പ് 2023-ന്റെ ആദ്യ സെമിയിൽ ടേബിൾ ടോപ്പർമാരായ ഇന്ത്യ ന്യൂസിലൻഡിനെ നേരിടും എന്ന്നുറപ്പായിരിക്കുകയാണ്. നടന്നു കൊണ്ടിരിക്കുന്ന ഇംഗ്ലണ്ടും പാകിസ്ഥാനും തമ്മിലുള്ള മത്സരത്തിൽ എന്ത് സംഭവിച്ചാലും!-->…
ഇന്ത്യൻ ക്യാപ്റ്റനാവാൻ രോഹിത് ശർമ്മക്ക് താല്പര്യമില്ലായിരുന്നു , ഇങ്ങനെ പറഞ്ഞത് കൊണ്ടാണ്…
2021/22 സീസണിൽ ഇന്ത്യൻ ക്യാപ്റ്റനായി ചുമതലയേൽക്കാൻ രോഹിത് ശർമ്മ ആദ്യം തയാറായില്ലെന്ന് വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ നായകനും ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലി.2023 ലോകകപ്പിൽ ഇതുവരെ കളിച്ച എട്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ മികച്ച!-->…
ജസ്പ്രീത് ബുംറയോ മുഹമ്മദ് ഷമിയോ? : ലോകകപ്പിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് എടുക്കുന്നത്…
ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും 2023 ലോകകപ്പിൽ ഇന്ത്യക്കായി മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. ഇന്ത്യയുടെ അപരാജിത കുതിപ്പിൽ ഇരുവരും നിർണായക പങ്കാണ് വഹിച്ചിട്ടുള്ളത്.ബുംറ ഇതുവരെ 15 വിക്കറ്റ് വീഴ്ത്തിയപ്പോൾ വളരെ കുറച്ച് മത്സരങ്ങളിൽ!-->…
2023 ലോകകപ്പിന്റെ സെമി ഫൈനലിലേക്ക് പാകിസ്ഥാന് യോഗ്യത നേടാനുള്ള 2 വഴികൾ | World Cup 2023
2023 ഏകദിന ലോകകപ്പിലെ 44-ാം നമ്പർ മത്സരത്തിൽ പാകിസ്ഥാൻ ഇംഗ്ലണ്ടിനെ നേരിടും. ഇരു ടീമുകളുടെയും അവസാന ലീഗ് മത്സരം ഇന്ന് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടക്കും.അത്ഭുതങ്ങള്‍ പ്രതീക്ഷിച്ചാണ് ഇന്ന് പാകിസ്ഥാന് ടീം കളിക്കളത്തില്‍ ഇറങ്ങാന്‍ പോകുന്നത്.!-->…