Author
Sumeeb Maniyath
എന്റെ പേര് സുമീബ് .ഞാൻ സ്പോർട്സിനെ വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ്.മലയാളത്തിൽ മലയാളികൾക്കായി കായിക രംഗത്തെത്തെയും പ്രത്യേകിച്ച് ഫുട്ബോളിലെയും ക്രിക്കറ്റിലെയും മുഴുവൻ വാർത്തകളും വിശേഷങ്ങളും നിങ്ങളിലേക്ക് എത്തിക്കാറുണ്ട്. ലോകമെമ്പാടും കായിക രംഗത്ത് നടക്കുന്ന ഒരോ സംഭവങ്ങളും സ്പഷ്ടവും വ്യക്തവുമായി നിങ്ങളുടെ മുൻപിൽ എത്തിക്കുക എന്നതാണ് എന്റെ കടമ.ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. ആർട്ടിക്കിളിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.
കണക്റ്റിക്കട്ടിലെ ഈസ്റ്റ് ഹാർട്ട്ഫോർഡിലെ റെന്റ്ഷ്ലർ ഫീൽഡിൽ ശനിയാഴ്ച നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ജർമ്മനി ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് അമേരിക്കയെ പരാജയപെടുത്തി. ക്രിസ്റ്റ്യൻ പുലിസിച്ചിന്റെ തകർപ്പൻ സോളോ ഗോളിൽ അമേരിക്ക ലീഡ്!-->…
‘ഇതൊരു ഐസിസി ടൂര്‍ണമെന്റായി തോന്നിയില്ല, ബിസിസിഐ ടൂർണമെന്റ് ആയിരുന്നു നടന്നത്’ :…
ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2023 ലെ ഏറ്റവും വലിയ മത്സരങ്ങളിലൊന്നായി ഇന്ത്യ vs പാകിസ്ഥാൻ പോരാട്ടം ഉയർത്തിക്കാട്ടപ്പെട്ടു. എന്നാൽ ബാബർ അസമിന്റെ നേതൃത്വത്തിലുള്ള ടീമിനെതിരെ ഇന്ത്യ ഏഴു വിക്കറ്റിന്റെ അനായാസ ജയം സ്വന്തമാക്കി.ജസ്പ്രീത് ബുംറ,!-->…
ഇന്ത്യയ്ക്കെതിരായ പാക്കിസ്ഥാന്റെ തോൽവിക്ക് ഉത്തരവാദി ബാബർ അസം |World Cup 2023 |Babar Azam
2023ലെ ഐസിസി ലോകകപ്പിൽ ഇന്ത്യയ്ക്കെതിരായ പാക്കിസ്ഥാന്റെ തോൽവിക്ക് പിന്നാലെ ക്യാപ്റ്റൻ ബാബർ അസമിനെതീരെ വിമർശനവുമായി മുൻ കളിക്കാർ.ഒരു ക്യാപ്റ്റനെന്ന നിലയിൽ ബാബർ ഭീരുവായിരുന്നുവെന്ന് ഗൗതം ഗംഭീർ പറഞ്ഞു.ടീം അവരുടെ നേതാവിനെ പിന്തുടരുകയെണെന്നും!-->…
എട്ടാം ലോകകപ്പ് സെഞ്ച്വറി നഷ്ടമായെങ്കിലും വിരാട് കോലിയുടെ റെക്കോർഡ് തകർത്ത് ഇന്ത്യൻ ക്യാപ്റ്റൻ…
രോഹിത് ശർമ്മയ്ക്ക് തന്റെ എട്ടാം ലോകകപ്പ് സെഞ്ച്വറി നഷ്ടമായെങ്കിലും അഹമ്മദാബാദിൽ നടന്ന ലോകകപ്പ് 2023 മത്സരത്തിൽ പാകിസ്ഥാനെതിരെ 86 റൺസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ റെക്കോർഡ് സ്ഥാപിചിരിക്കുകയാണ്.50 ഓവർ ലോകകപ്പിൽ പാക്കിസ്ഥാനെതിരായ തങ്ങളുടെ!-->…
രോഹിത് ശർമ്മ മുന്നിൽ നിന്നും നയിച്ചു , പാകിസ്താനെതിരെ അനായാസ ജയവുമായി ഇന്ത്യ |World Cup 2023
പാക്കിസ്ഥാനെതിരായ ഏകദിന ലോകകപ്പിലെ മത്സരത്തിൽ കൂറ്റൻ വിജയം സ്വന്തമാക്കി ഇന്ത്യ. മത്സരത്തിൽ 7 വിക്കറ്റുകളുടെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 19.3 ഓവറുകൾ ശേഷിക്കവെയാണ് ഇന്ത്യയുടെ ഈ കിടിലൻ വിജയം. ഇതോടെ ഏകദിന ലോകകപ്പിലെ പാകിസ്ഥാനെതിരായ!-->…
പാകിസ്താനെതിരെ തകർപ്പൻ ഇന്നിഗ്സുമായി ക്യാപ്റ്റൻ രോഹിത് ശർമ്മ |Rohit Sharma |World Cup 2023
ഇന്ത്യയുടെ പാക്കിസ്ഥാനെതിറായ ഏകദിന ലോകകപ്പ് മത്സരത്തിൽ ഒരു തട്ടുപൊളിപ്പൻ ഇന്നിങ്സ് കാഴ്ചവച്ച് ഇന്ത്യൻ നായകൻ രോഹിത് ശർമ. 192 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റുവെച്ച രോഹിത് ശർമ മത്സരത്തിൽ 63 പന്തുകളിൽ 86 റൺസ് ആണ് നേടിയത്. രോഹിത്തിന്റെ!-->…
300 ഏകദിന സിക്സുകളുമായി രോഹിത് ശർമ്മ ,അഫ്രീദിക്കും ഗെയ്ലിനും ശേഷം ഈ നേട്ടം കൈവരിക്കുന്ന…
ഏകദിനത്തിൽ 300 സിക്സറുകൾ നേടുന്ന മൂന്നാമത്തെ ബാറ്ററായി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ.2023ലെ ഏകദിന ലോകകപ്പിൽ അഹമ്മദാബാദിൽ പാക്കിസ്ഥാനെതിരെ മൂന്നമത്തെ സിക്സ് നേടിയാണ് രോഹിത് ശർമ്മ നാഴികക്കല്ല് പിന്നിട്ടത്.351 സിക്സുമായി പാകിസ്ഥാൻ ബാറ്റർ!-->…
ബ്ലാക്ക് മാജിക് !! മന്ത്രം ചൊല്ലി വിക്കറ്റ് വീഴ്ത്തി ഹർദിക് പാണ്ട്യ |World Cup 2023
ഏകദിന ലോകകപ്പില്‍ പാകിസ്ഥാനെ 191 റണ്‍സിന് എറിഞ്ഞിട്ട് ഇന്ത്യന്‍ ബൗളര്‍മാര്‍. 42.5 ഓവറില്‍ പാകിസ്ഥാന് 191 റണ്‍സിന് ഓള് ഔട്ടായി. 50 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ബാബര്‍ അസമാണ് പാകിസ്ഥാന്റെ ടോപ് സ്കോറര്‍. മുഹുമ്മദ് റിസ്വാന് 49 റണ്‍സ് നേടി.!-->…
191 ന് പുറത്ത് , പാകിസ്താനെ വരിഞ്ഞുകെട്ടി ഇന്ത്യൻ ബൗളർമാർ |World Cup 2023
പാകിസ്ഥാനെതീരായ ലോകകപ്പ് മത്സരത്തിൽ ശക്തമായ ആധിപത്യം സ്ഥാപിച്ച് ഇന്ത്യൻ ബോളിഗ് നിര. മത്സരത്തിൽ ടോസ് നേടി ബോളിംഗ് തിരഞ്ഞെടുത്ത ഇന്ത്യയുടെ ഒരു തകർപ്പൻ പ്രകടനമാണ് ആദ്യപകുതിയിൽ കാണാൻ സാധിച്ചത്. വളരെ ശക്തമായി ബാറ്റിങ് ആരംഭിച്ച പാക്കിസ്ഥാനെ!-->…
ഇതിഹാസ താരങ്ങളെ മറികടക്കാൻ പാകിസ്താനെതിരെ വിരാട് കോലിക്ക് വേണ്ടത് 56 റൺസ് മാത്രം |Virat Kohli |World…
ഇന്ത്യൻ നായകൻ വിരാട് കോഹ്ലി മിന്നുന്ന ഫോമിലാണ് വേൾഡ് കപ്പിൽ കളിച്ചുകൊണ്ടിരിക്കുന്നത്. ലോകകപ്പിൽ ഇതുവരെ കളിച്ച രണ്ട് മത്സരങ്ങളിൽ നിന്ന് മുൻ ഇന്ത്യൻ നായകൻ തുടർച്ചയായി അർധസെഞ്ചുറി നേടിയിട്ടുണ്ട്. ഒക്ടോബർ 8 ന് ചെന്നൈയിൽ!-->…