Author
Sumeeb Maniyath
എന്റെ പേര് സുമീബ് .ഞാൻ സ്പോർട്സിനെ വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ്.മലയാളത്തിൽ മലയാളികൾക്കായി കായിക രംഗത്തെത്തെയും പ്രത്യേകിച്ച് ഫുട്ബോളിലെയും ക്രിക്കറ്റിലെയും മുഴുവൻ വാർത്തകളും വിശേഷങ്ങളും നിങ്ങളിലേക്ക് എത്തിക്കാറുണ്ട്. ലോകമെമ്പാടും കായിക രംഗത്ത് നടക്കുന്ന ഒരോ സംഭവങ്ങളും സ്പഷ്ടവും വ്യക്തവുമായി നിങ്ങളുടെ മുൻപിൽ എത്തിക്കുക എന്നതാണ് എന്റെ കടമ.ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. ആർട്ടിക്കിളിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.
സൗദി അറേബ്യയിലേക്ക് ചേക്കേറാനൊരുങ്ങുന്ന ഏറ്റവും പുതിയ താരമാവാനുള്ള ഒരുക്കത്തിലാണ് അർജന്റീനിയൻ താരം റോഡ്രിഗോ ഡി പോൾ.സൗദി അറേബ്യ പ്രോ ലീഗ് ടീമായ അൽ അഹ്ലിയിൽ നിന്നാണ് താരത്തിന് ഓഫർ വന്നിരിക്കുന്നത്.
ഖത്തറിൽ നടന്ന ഫിഫ ലോകകപ്പിൽ!-->!-->!-->…
‘സഞ്ജു സാംസൺ കൂടുതൽ റൺസ് നേടിയിരുന്നെങ്കിൽ…. ‘ : സുനിൽ ഗവാസ്കർ |Sanju Samson
2023 ലെ ഏഷ്യാ കപ്പിനുള്ള ഇന്ത്യയുടെ ടീമിനെ ഇന്ന് പ്രഖ്യാപിച്ചു.സഞ്ജു സാംസണെ ഒരു ബാക്കപ്പ് ഓപ്ഷനായി ഉൾപ്പെടുത്തിയതാണ് ടീം സെലെക്ഷനിലെ ഏറ്റവും വലിയ സംസാര വിഷയം.വെസ്റ്റ് ഇൻഡീസിനെതിരെ അടുത്തിടെ കളിച്ച പരമ്പരയിൽ അത്ര മികവിലേക്ക് ഉയരാൻ സഞ്ജുവിന്!-->…
ബിദ്യാഷാഗറിന്റെ ഹാട്രിക്കിൽ വമ്പൻ ജയവുമായി കേരള ബ്ലാസ്റ്റേഴ്സ് |Kerala Blasters
ഇന്ത്യൻ എയർഫോഴ്സ് എഫ്ടിയെ 5-0 എന്ന സ്കോറിന് പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി അവരുടെ 2023 ഡ്യുറാൻഡ് കപ്പ് ആധിപത്യത്തോടെ അവസാനിപ്പിച്ചു. ബിദ്യാഷാഗർ സിങ്ങിന്റെ ഹാട്രിക്കാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയം എളുപ്പമാക്കിയത്.
മുഹമ്മദ്!-->!-->!-->…
എന്ത്കൊണ്ടാണ് സഞ്ജു സാംസണെ ബാക്ക് അപ്പായി ടീമിലെടുത്തത് ? കാരണം വ്യക്തമാക്കി അജിത് അഗർക്കാർ |Sanju…
ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യയുടെ സെലക്ടർമാരുടെ ചെയർമാൻ അജിത് അഗാർക്കർ 17 അംഗ ഏഷ്യാ കപ്പ് ടീമിനെ പ്രഖ്യാപിച്ചു. തുടയിലും പുറകിലുമുള്ള പരിക്കിൽ നിന്ന് യഥാക്രമം സുഖം പ്രാപിച്ചതിന് ശേഷമാണ് കെ എൽ രാഹുലിനെയും ശ്രേയസ് അയ്യരെയും!-->…
ഏഷ്യ കപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചു : രാഹുലും ശ്രേയസും തിരിച്ചെത്തി , സഞ്ജു സാംസണും ടീമിൽ
ഏഷ്യാ കപ്പ് 2023 നുള്ള ഇന്ത്യൻ സ്ക്വാഡിനെ സെലക്ടർമാരുടെ ചെയർമാൻ അജിത് അഗാർക്കർ പ്രഖ്യാപിച്ചു.ക്യാപ്റ്റൻ രോഹിത് ശർമയും മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡും പങ്കെടുക്കുന്ന സെലക്ഷൻ യോഗത്തിന് ശേഷമായിരുന്നു ടീമിനെ പ്രഖ്യാപിച്ചത്.തുടയെല്ലിനും!-->…
ടി20യിൽ ഭുവനേശ്വർ കുമാറിന്റെ ലോക റെക്കോർഡിനൊപ്പമെത്തി ജസ്പ്രീത് ബുംറ|Jasprit Bumrah
ഇന്ത്യയും അയർലൻഡും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം ടി20 ഞായറാഴ്ച ദി വില്ലേജിൽ നടന്നു.ജസ്പ്രീത് ബുംറയുടെ നേതൃത്വത്തിലുള്ള ടീം ആതിഥേയരെ 33 റൺസിന് പരാജയപ്പെടുത്തി 2-0ന് മുന്നിലെത്തി പരമ്പര സ്വന്തമാക്കി.!-->…
‘ലയണൽ മെസ്സി ഇല്ലായിരുന്നുവെങ്കിൽ ഞങ്ങൾ കിരീടം നേടിയേനെ’ : നാഷ്വില്ലേ പരിശീലകൻ |Lionel…
അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസ്സി അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിക്കൊപ്പമുള്ള തന്റെ ആദ്യത്തെ ട്രോഫി കഹ്സീൻജ ദിവസം നേടിയിരുന്നു . ലീഗ് കപ്പിലെ ഫൈനൽ മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ട് വരെ നീണ്ട മത്സരത്തിൽ നാഷ്വില്ലയെ ലിയോ മെസ്സിയും സംഘവും!-->…
ഓണത്തെ വരവേൽക്കാൻ കൈനിറയെ ഓഫറുകളുമായി മാരുതി
ഓണത്തെ വരവേൽക്കാൻ മുൻവർഷങ്ങളിലെപ്പോലെ ഗംഭീരമായ ഓഫറുകൾ മാരുതി സുസുക്കി പ്രഖ്യാപിച്ചു.ഓണക്കാലത്ത് കാർ വാങ്ങുന്നവരെ ലക്ഷ്യമിട്ട് മറ്റാരുംനൽകാത്ത വിധമുള്ള ഓഫറുകളാണ് മാരുതി പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ചുകോടി രൂപയുടെ സമ്മാനങ്ങൾ ഈ ഓണക്കാലത്ത്!-->…
ഏഷ്യ കപ്പ് ടീം പ്രഖ്യാപനം ഇന്ന്!! സഞ്ജു സാംസൺ ടീമിൽ ഇടം പിടിക്കുമോ ?
ഇന്ത്യൻ ക്രിക്കറ്റ് ഫാൻസ് എല്ലാം വളരെ അധികം ആകാംക്ഷപൂർവ്വം കാത്തിരുന്ന ആ ദിനം എത്തി. നിർണായകമായ ഏഷ്യ കപ്പ് ടൂർണമെന്റിനുള്ള ഇന്ത്യൻ സ്ക്വാഡിനെ ഇന്ന് പ്രഖ്യാപിക്കുംല്ലാവിധ ചർച്ചകൾക്കും അവസാനം കുറിച്ചു കൊണ്ടാണ് ഇന്ന് ഇന്ത്യൻ സ്ക്വാഡിനെ!-->…
ഇന്ത്യയുടെ പുതിയ ഫിനിഷർ! അരങ്ങേറ്റ മത്സരത്തിൽ തന്നെ ഇന്ത്യയെ വിജയത്തിലെത്തിച്ച ഇന്നിഗ്സുമായി റിങ്കു…
വില്ലേജ് സ്റ്റേഡിയത്തിൽ നടന്ന IND vs IRE 2nd T20I യിൽ റിങ്കു സിംഗ് തന്റെ അന്താരാഷ്ട്ര കരിയറിന് മികച്ച തുടക്കം കുറിച്ചു. അഞ്ചാം നമ്പറിൽ ഇറങ്ങിയ റിങ്കു 21 പന്തിൽ 2 ഫോറും 3 സിക്സും സഹിതം 38 റൺസ് നേടിയതോടെ ഇന്ത്യ 20 ഓവറിൽ 5 വിക്കറ്റ്!-->…