Author
Sumeeb Maniyath
എന്റെ പേര് സുമീബ് .ഞാൻ സ്പോർട്സിനെ വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ്.മലയാളത്തിൽ മലയാളികൾക്കായി കായിക രംഗത്തെത്തെയും പ്രത്യേകിച്ച് ഫുട്ബോളിലെയും ക്രിക്കറ്റിലെയും മുഴുവൻ വാർത്തകളും വിശേഷങ്ങളും നിങ്ങളിലേക്ക് എത്തിക്കാറുണ്ട്. ലോകമെമ്പാടും കായിക രംഗത്ത് നടക്കുന്ന ഒരോ സംഭവങ്ങളും സ്പഷ്ടവും വ്യക്തവുമായി നിങ്ങളുടെ മുൻപിൽ എത്തിക്കുക എന്നതാണ് എന്റെ കടമ.ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. ആർട്ടിക്കിളിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.
ഡബ്ലിനിലെ ദ വില്ലേജിൽ ഇന്ത്യയും അയർലൻഡും തമ്മിലുള്ള മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടി20 ഐയിൽ ജസ്പ്രീത് ബുംറ ഏകദേശം 11 മാസത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചു വന്നിരിക്കുകയാണ്.ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫാസ്റ്റ് ബൗളർമാരിൽ ഒരാളായ!-->…
നെയ്മർ തിരിച്ചെത്തി, ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു |Brazil
അടുത്ത മാസം നടക്കുന്ന സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യതാ മത്സരത്തിന്റെ പ്രാരംഭ രണ്ട് റൗണ്ടുകൾക്കായുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ് കോച്ച് ഫെർണാണ്ടോ ഡിനിസ്. സൗദി ക്ലബ് അൽ നാസറിലേക്ക് ചേക്കേറിയ സൂപ്പർ താരം നെയ്മറും ബ്രസീൽ!-->…
ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറങ്ങിയിട്ടും ജയിക്കാനാവാതെ അൽ നാസർ : ഗോളും അസിസ്റ്റുമായി അരങ്ങേറ്റം…
സൗദി പ്രൊ ലീഗിൽ തുടർച്ചയായ രണ്ടാം തോൽവി ഏറ്റുവാങ്ങി അൽ നാസ്സർ. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിലേക്ക് മടങ്ങിയെത്തിയ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് അൽ താവൂൻ ആണ് അൽ നാസറിനെ പരാജയപ്പെടുത്തിയത്.റിയാദിലെ കെഎസ്യു സ്റ്റേഡിയത്തിൽ!-->…
ബംഗളുരുവിനോട് സമനില വഴങ്ങി കേരള ബ്ലാസ്റ്റേഴ്സ് , നോക്ക് ഔട്ട് പ്രതീക്ഷകൾക്ക് തിരിച്ചടി |Kerala…
ഡ്യൂറൻഡ് കപ്പിലെ രണ്ടാം മത്സരത്തിൽ റിസേർവ് സ്ക്വാഡുമായി എത്തിയ ബംഗളൂരിവിനെ സമനിലയിൽ തളച്ച് കേരള ബ്ലാസ്റ്റേഴ്സ്. ഇരു ടീമുകളും രണ്ടു ഗോൾ വീതമാണ് മത്സരത്തിൽ നേടിയത്. ഹോർമിപാം രണ്ടാം മഞ്ഞ കാർഡ് കണ്ട് പുറത്തായതോടെ പത്തു പെരുമായാണ്!-->…
പുറത്ത് വന്നത് നിർണായക തീരുമാനങ്ങൾ , ലോകകപ്പ് നേടിയില്ലെങ്കിൽ ദ്രാവിഡ് പുറത്ത്
ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ചു വളരെ അധികം നിർണായകമായ കുറച്ച് മാസങ്ങളാണ് വരാനിരിക്കുന്നത്. ഏകദിന ക്രിക്കറ്റ് ലോകക്കപ്പ് മുന്നിൽ നിൽക്കെ ഇന്ത്യൻ ടീം ഏഷ്യ കപ്പ് അടക്കം തയ്യാറെടുപ്പ് നടത്തുകയാണ്. സ്വന്തം മണ്ണിലെ ലോകക്കപ്പ് ജയിക്കുക!-->…
‘മാർവെൽ ഗോളാഘോഷം’ : ഇന്റർ മയാമിയിലെ ഗോൾ ആഘോഷങ്ങൾക്ക് പിന്നിലെ കാരണം വെളിപ്പെടുത്തി ലയണൽ…
ഇന്റർ മിയാമിയിലേക്കുള്ള ലിയോ മെസ്സിയുടെ വരവ് അമേരിക്കയെ പിടിച്ചുകുലുക്കി. എന്നാൽ ശ്രദ്ധ പിടിച്ചുപറ്റുന്നത് മെസിയുടെ ഗോളുകളും അസിസ്റ്റുകളും മാത്രമല്ല അദ്ദേഹത്തിന്റെ ഗോൾ ആഘോഷങ്ങൾ ലോകമെമ്പാടുമുള്ള ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി.ഗോളുകൾ!-->…
‘സഞ്ജു സാംസൺ ഇവിടെയും നന്നായി കളിച്ചില്ലെങ്കിൽ….. ‘ : മലയാളി താരത്തിന് മുന്നറിയിപ്പുമായി…
അയർലൻഡിനെതിരായ ഇന്ന് നടക്കുന്ന ആദ്യ ടി20 ഐ മത്സരത്തിനുള്ള തന്റെ ടോപ് സിക്സ് ബാറ്റിംഗ് ഓർഡർ പ്രഖ്യാപിചിരിക്കുകയാണ് മുൻ ഇന്ത്യൻ ഓപ്പണർ ആകാശ് ചോപ്ര.വെസ്റ്റ് ഇൻഡീസിനെതിരെ ലഭിച്ച അവസരങ്ങൾ മുതലാക്കാൻ സാധിക്കാതിരുന്ന സഞ്ജു സാംസണെതിരെ ചോപ്ര കടുത്ത!-->…
മൊറോക്കൻ ലോകകപ്പ് ഹീറോ യാസിൻ ബൗണുവിനെ സ്വന്തമാക്കി അൽ-ഹിലാൽ |Yassine Bounou
മൊറോക്കോ ഗോൾകീപ്പർ യാസിൻ ബൗണുവിനെ സ്പാനിഷ് ടീമായ സെവിയ്യയിൽ നിന്ന് മൂന്ന് വർഷത്തെ കരാറിൽ സ്വന്തമാക്കിയിരിക്കുകയാണ് സൗദി പ്രൊ ലീഗ് ക്ലബായ അൽ-ഹിലാൽ.ഇടപാടിന്റെ നിബന്ധനകൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും സെവിയ്യയ്ക്ക് 21 മില്യൺ യൂറോ (22.8!-->…
‘കിരീടം നേടുന്നത് എല്ലാവർക്കും അതിശയകരമായിരിക്കും’ : ഇന്റർ മയാമിക്കൊപ്പം ആദ്യ കിരീടം…
യുഎസിൽ എത്തിയതിന് ശേഷം ആദ്യമായി ലയണൽ മെസ്സി തന്റെ പുതിയ ടീമായ ഇന്റർ മിയാമി സംഘടിപ്പിച്ച പത്രസമ്മേളനത്തിൽ മാധ്യമങ്ങളോട് സംസാരിച്ചു. നാളെ നടക്കുന്ന ലീഗ് കപ്പ് ഫൈനലിൽ ഇന്റർ മയാമി നാഷ്വില്ലെ എസ്സിക്കെതിരെ കളിക്കും. ഇന്റർ മയാമിക്കൊപ്പം ആദ്യ!-->…
‘എട്ടാമത് ബാലൺ ഡി ഓർ നേടുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ല, ഒരിക്കലും അതിന് പ്രാധാന്യം…
യുവേഫയുടെ മികച്ച പുരുഷ താരത്തിനുള്ള അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടിരിക്കുകയാണ് സൂപ്പർ താരം ലയണൽ മെസ്സി. തന്റെ മഹത്തായ കരിയറിൽ മറ്റൊരു നാഴികക്കല്ല് ചേർക്കാനുള്ള അവസരമാണ് 36 കാരനെ തേടിയെത്തിയിരിക്കുന്നത്.
കഴിഞ്ഞ സീസണിൽ പിഎസ്കക്കായുള്ള!-->!-->!-->…