എന്റെ പേര് സുമീബ് .ഞാൻ സ്പോർട്സിനെ വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ്.മലയാളത്തിൽ മലയാളികൾക്കായി കായിക രംഗത്തെത്തെയും പ്രത്യേകിച്ച് ഫുട്ബോളിലെയും ക്രിക്കറ്റിലെയും മുഴുവൻ വാർത്തകളും വിശേഷങ്ങളും നിങ്ങളിലേക്ക് എത്തിക്കാറുണ്ട്. ലോകമെമ്പാടും കായിക രംഗത്ത് നടക്കുന്ന ഒരോ സംഭവങ്ങളും സ്പഷ്ടവും വ്യക്തവുമായി നിങ്ങളുടെ മുൻപിൽ എത്തിക്കുക എന്നതാണ് എന്റെ കടമ.ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. ആർട്ടിക്കിളിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.
അത്ഭുതകരമായതും ഞെട്ടിക്കുന്നതുമായ ഫലങ്ങളുടെയും കാര്യത്തിൽ യൂറോ 2004 യൂറോപ്യൻ ചാംപ്യൻഷിപ്പുകളിലെ ഏറ്റവും മികച്ചതായിരുന്നു. പോർച്ചുഗലിൽ നടന്ന യൂറോയുടെ പന്ത്രണ്ടാം പതിപ്പിൽ ലാറ്റ്വിയയെപ്പോലുള്ള ടീമുകൾ അരങ്ങേറ്റം കുറിക്കുകയും ഗ്രീസ് പോലുള്ള!-->…
കുടിയേറ്റ വംശജരായ ഫുട്‌ബോളർമാരെ ഏറ്റവുമധികം സെലിബ്രേറ്റ് ചെയ്ത രാജ്യമാണ് ഫ്രാൻസ്.1998 ലോകകപ്പ് ,2000 യുറോ കപ്പ് , 2018 ലോകകപ്പ് ,2021 നേഷൻസ് ലീഗ് കീരീട വിജയങ്ങളിൽ എല്ലാം ഫ്രാൻസിന് കപ്പ് സമ്മാനിച്ച നിർണായക താരങ്ങൾ എല്ലാം കുടിയേറ്റ വംശജരായ!-->…
അർജന്റീന കണ്ട ഏറ്റവും മികച്ച പ്രതിരോധ താരങ്ങളിൽ ഒരാളാണ് ജാവിയർ സാനേട്ടി. ഫുട്ബോൾ ജീവിതത്തിൽ കൂടുതൽ സമയവും ഇറ്റലിയിൽ ചിലവഴിച്ച സാനേട്ടി ഇന്റർ മിലാന് വേണ്ടി 19 സീസണുകളിൽ ജഴ്സിയണിഞ്ഞു അതും 19 വ്യത്യസ്ത പരിശീലകർക്കു കീഴിൽ .ഇത് ഇപ്പോഴും ഒരു!-->…
ഇന്റർ മിലാനിലെ ടീമംഗങ്ങൾ സ്ലാറ്റൻ ഇബ്രാഹിമോവിച്ചും ബ്രസീലിയൻ റൊണാൾഡോയും തമ്മിൽ ഇടകലർന്ന താരം എന്ന് വിശേഷിപ്പിച്ചത് സാക്ഷാൽ അഡ്രിയാനോയെയാണ്.എന്നാൽ കരിയറിന്റെ ഉച്ചസ്ഥായിൽ നിൽക്കുമ്പോൾ ഹൃദയസ്പന്ദനമായ വാർത്ത അദ്ദേഹത്തിന്റെ ജീവിതം തന്നെ!-->…