Browsing Category
Copa America
പ്രധാന താരങ്ങൾ പുറത്ത് ,ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള അർജന്റീന ടീമിനെ പ്രഖ്യാപിച്ചു |Argentina
സെപ്തംബറിൽ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള അർജന്റീന ടീമിനെ പരിശീലകൻ ലയണൽ സ്കെലോണി പ്രഖ്യാപിച്ചു.ഇക്വഡോറിനും ബൊളീവിയയ്‌ക്കുമെതിരായ മത്സരങ്ങൾക്കുള്ള ടീമിനെയാണ് സ്‌കലോനി പ്രഖ്യാപിച്ചത്. 32 അംഗ ടീമിനെയാണ് തെരഞ്ഞെടുത്തത്.പൗലോ ഡിബാല,!-->…
യോഗ്യത മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിൽ നിന്നും സൂപ്പർ താരം പുറത്ത് , പകരക്കാരനായി ബാഴ്സലോണ താരം…
പരിക്കേറ്റ റയൽ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയറിന് പകരക്കാരനായി ബാഴ്‌സലോണ വിംഗർ റാഫിൻഹയെ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിലേക്ക് തെരഞ്ഞെടുത്തു.
വെള്ളിയാഴ്ച സെൽറ്റ വിഗോയ്‌ക്കെതിരായ മാഡ്രിഡിന്റെ 1-0 ലാ ലിഗ വിജയത്തിൽ!-->!-->!-->…
‘ലയണൽ മെസ്സിയും ഏഞ്ചൽ ഡി മരിയയും’: 15 വർഷത്തെ സൗഹൃദം, ഒളിമ്പിക്സ് മെഡലിൽ തുടങ്ങി…
2008 ബെയ്ജിംഗിൽ നടന്ന ഒളിമ്പിക് ഗെയിംസ് മുതൽ ലയണൽ മെസ്സിയും എയ്ഞ്ചൽ ഡി മരിയയും അര്ജന്റീന ജേഴ്സിയിൽ ഒരുമിച്ച് കളിക്കുന്നു. ഫുട്ബോൾ ലോകത്തെ രണ്ട് ഉറ്റസുഹൃത്തുക്കൾ ആ വർഷം ബെയ്ജിംഗിൽ ഒരുമിച്ച് സ്വർണം നേടി. അവരുടെ യാത്ര അവിടെ ആരംഭിച്ചു അവർ!-->…
36 കാരനായ അർജന്റീന ഗോൾകീപ്പർ സെർജിയോ റോമെറോ ദേശീയ ടീമിലേക്ക് മടങ്ങിയെത്തുന്നു|Sergio Romero…
2014 ൽ ബ്രസീലിൽ നടന്ന വേൾഡ് കപ്പിൽ അര്ജന്റീന ഫൈനലിൽ ജര്മനിയോട് പരാജയപ്പെട്ടെങ്കിലും ഗോൾ കീപ്പർ സെർജിയോ റൊമേറോയുടെ പ്രകടനം ആരും മാറക്കാനിടയുണ്ടാവില്ല. ഹോളണ്ടിനെതിരെയുള്ള സെമി ഫൈനൽ പെനാൽറ്റി ഷൂട്ട് ഔട്ടിലടക്കം മിന്നുന്ന പ്രകടനമാണ് മുൻ!-->…
നെയ്മർ തിരിച്ചെത്തി, ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു |Brazil
അടുത്ത മാസം നടക്കുന്ന സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യതാ മത്സരത്തിന്റെ പ്രാരംഭ രണ്ട് റൗണ്ടുകൾക്കായുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ് കോച്ച് ഫെർണാണ്ടോ ഡിനിസ്. സൗദി ക്ലബ് അൽ നാസറിലേക്ക് ചേക്കേറിയ സൂപ്പർ താരം നെയ്മറും ബ്രസീൽ!-->…
ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള തീയതി പ്രഖ്യാപിച്ചു , അർജന്റീനയുടെ എതിരാളികൾ ഇവർ |Argentina
യുഎസ്എ, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിൽ ആതിഥേയത്വം വഹിക്കുന്ന 2026 ഫിഫ ലോകകപ്പിനുള്ള സൗത്ത് അമേരിക്കൻ മത്സരങ്ങൾക്ക് സെപ്റ്റംബറിൽ തുടക്കമാവും.ചരിത്രത്തിലാദ്യമായി 48 ടീമുകൾ പങ്കെടുക്കുന്ന ലോകകപ്പിൽ CONMEBOL-ന് നാലിന് പകരം ആറ് നേരിട്ടുള്ള!-->…
‘ഏതൊരു പരിശീലകനും ലോകത്തോട് ഇത് വിളിച്ച് പറയും’: ആൻസെലോട്ടി ബ്രസീൽ ടീമിന്റെ പരിശീലകനായി…
ലോകകപ്പിന് ശേഷം സ്ഥാനമൊഴിഞ്ഞ ടിറ്റെയുടെ സ്ഥിരം പിൻഗാമിയായി ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ കണ്ടെത്തിയത് കാർലോ ആൻസെലോട്ടിയെ ആയിരുന്നു. ബ്രസീൽ ദേശീയ ടീമിന്റെ പുതിയ മുഖ്യ പരിശീലകനായി അദ്ദേഹത്തെ നിയമിച്ചതായി സിബിഎഫ് അറിയിക്കുകയും ചെയ്തിരുന്നു.
!-->!-->!-->…
‘വിറ്റർ റോക്ക് ബ്രസീൽ ദേശീയ ടീമിന്റെ നമ്പർ 9 ആയി മാറും’ : സിക്കോ |Vitor Roque|Brazil
18 കാരനായ ബ്രസീലിയൻ യുവ തരാം വിറ്റർ റോക്കിന്റെ സൈനിങ് കഴിഞ്ഞ ദിവസം സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണ പ്രഖ്യാപിച്ചിരുന്നു. യുവ താരത്തിനെ 2024-2025 സീസണിലേക്ക് വേണ്ടിയാണ് ബാഴ്സലോണ ടീമിലെത്തിച്ചത്. ബ്രസീലിന്റെ യൂത്ത് ടീമിന് വേണ്ടി മികച്ച പ്രകടനം!-->…
ഒരു കിരീടത്തിനായുള്ള അർജന്റീനയുടെ 28 വർഷത്തെ കാത്തിരിപ്പ് അവസാനിച്ചിട്ട് ഇന്നേക്ക് രണ്ടു വർഷം|Copa…
കാലം കാത്തു വെച്ച ആ ചരിത്രം പിറന്നിട്ട് ഇന്നേക്ക് 2 വർഷം തികയുകയാണ്. ലിയോണൽ മെസ്സിയെന്ന ഇതിഹാസ നായകനു കീഴിൽ അർജന്റീന കോപ്പ അമേരിക്ക കിരീടത്തിൽ മുത്തമിട്ടിട്ട് ഇന്നേക്ക് രണ്ടു വർഷം കഴിഞ്ഞിരിക്കുകയാണ്. നീണ്ട കാത്തിരിപ്പിനൊടുവിൽ മെസ്സിയും!-->…
ഫുട്ബോൾ ചരിത്രത്തിൽ സ്വർണലിപികളാൽ എഴുതിച്ചേർത്ത നാണക്കേടിന് ഇന്ന് ഒൻപത് വയസ്സ് |Brazil
ബ്രസീൽ എന്നും മറക്കാൻ ആഗ്രഹിക്കുന്നതും എന്നാൽ എന്നും ഓർമയിൽ വരുന്നതുമായ ഒരു മത്സരം അല്ല ഒരു ദുരന്തം ആയിരുന്നു 2014 ൽ സ്വന്തം നാട്ടിൽ നടന്ന വേൾഡ് കപ്പിന്റെ സെമി ഫൈനലിൽ ജർമനിയോടേറ്റ 7 -1 ന്റെ നാണം കേട്ട തോൽവി.തോൽവി ഏറ്റു വാങ്ങിയിട്ട് 9!-->…