Browsing Category

Cricket

‘110 വർഷത്തിന് ശേഷം ആദ്യമായി’ : 150 ടെസ്റ്റ് വിക്കറ്റുകളുമായി സുപ്രധാന നാഴികക്കല്ല്…

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 150 വിക്കറ്റ് തികയ്ക്കുന്ന ഇന്ത്യൻ പേസറായി ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ജസ്പ്രീത് ബുംറ ചരിത്രമെഴുതി. വിശാഖപട്ടണത്ത് നടന്ന ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനിടെ ബുംറ ഈ നാഴികക്കല്ലിലെത്തി.ബെൻ സ്റ്റോക്‌സിൻ്റെ

അസ്ഹറും നിധീഷും തിളങ്ങി , ഛത്തീസ്ഗഡിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിന് മേല്‍ക്കൈ |Ranji…

ഛത്തീസ്ഗഢിനെതിരായ രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് ബി മത്സരത്തിൻ്റെ രണ്ടാം ദിനമായ ശനിയാഴ്ച മുഹമ്മദ് അസ്ഹറുദ്ദീൻ്റെ 85 റൺസിന്റെയും പേസർ എം ഡി നിധീഷിൻ്റെ ഇരട്ട വിക്കറ്റുകളുടെയും മികവിൽ കേരളത്തിന് മേല്‍ക്കൈ.കളി അവസാനിക്കുമ്പോൾ കേരളത്തിൻ്റെ

തീതുപ്പി ബുമ്ര : ഇംഗ്ലണ്ട് 253ന് പുറത്ത് ,ഇന്ത്യക്ക് 143 റൺസ് ലീഡ് | IND vs ENG | Jasprit Bumrah

വിശാഖപട്ടണം ടെസ്റ്റിൽ 143 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടി ഇന്ത്യ. ഒന്നാം ഇന്നിങ്സിൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ 253 റൺസിന്‌ ഓൾ ഔട്ടായി. 78 പന്തിൽ നിന്നും 76 റൺസ് നേടിയ ഓപ്പണർ സാക് ക്രോളിയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറർ. വാലറ്റത്തെ

മനോഹരമായ യോർക്കറുമായി ബുംറ , ഇംഗ്ലണ്ടിന് നാല് വിക്കറ്റ് നഷ്ടം |IND vs ENG

വിശാഖപട്ടണം ടെസ്റ്റിൽ രണ്ടാം ദിനം ചായക്ക് പിരിയുമ്പോൾ ഇംഗ്ലണ്ടിന് നാല് വിക്കറ്റ് നഷ്ടപ്പെട്ടു. 155 നു നാല് എന്ന നിലയിലാണ് ഇംഗ്ലണ്ട് ഉള്ളത്. 24 റൺസുമായി ജോണി ബെയർസ്റ്റോവും അഞ്ചു റൺസുമായു ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സുമാണ് ക്രീസിൽ.ഇംഗ്ലണ്ടിനായി

‘കുറച്ച് സമയം നൽകു …’ : ശുഭ്മാൻ ഗില്ലിൻ്റെ ഫോമിനെ ജാക്വസ് കാലിസുമായി താരതമ്യം ചെയ്ത്…

ഹൈദരാബാദിൽ നടന്ന ആദ്യ ടെസ്റ്റിലെയും വിശാഖപട്ടണത്തിലെ രണ്ടാം ടെസ്റ്റിൻ്റെ ഉദ്ഘാടന ദിനത്തിലെയും മോശം പ്രകടനത്തിന് ശേഷം വലിയ വിമർശനമാണ് ശുഭ്മാൻ ഗില്ലിന് നേരിടേണ്ടി വരുന്നത്. ആദ്യ ടെസ്റ്റിൽ നിന്നും വ്യത്യസ്തമായി വിശാഖപട്ടണത്തിൽ ശുഭ്മാൻ ഗിൽ

തകർപ്പൻ അർദ്ധ സെഞ്ചുറിയുമായി കേരളത്തെ 300 റൺസ് കടത്തി മുഹമ്മദ് അസ്ഹറുദ്ദീൻ | Ranji Trophy

ഛത്തീസ്ഗഡിനെതിരായ രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് ബി മത്സരത്തിൻ്റെ രണ്ടാം ദിനം ശനിയാഴ്ച ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ മുഹമ്മദ് അസ്ഹറുദ്ദീൻ്റെ 69 റൺസിന്റെ പിൻബലത്തിൽ കേരളം 330/8 എന്ന നിലയിലാണുള്ളത്. 219/4 എന്ന നിലയിൽ ഇന്ന് ബാറ്റിംഗ്

ഡബിൾ സെഞ്ചുറിയുമായി ജയ്‌സ്വാൾ , ആദ്യ ഇന്നിങ്സിൽ ഇന്ത്യ 396 നു പുറത്ത് | IND vs ENG

വിശാഖപട്ടണത്ത് നടക്കുന്ന ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ടെസ്റ്റിൻ്റെ ആദ്യ ഇന്നിങ്സിൽ ഇന്ത്യ 396 റൺസിന് പുറത്തായി. യുവ ഓപ്പണർ യശസ്വി ജയ്‌സ്വാലിന്റെ തകർപ്പൻ ഇരട്ട സെഞ്ചുറിയോയുടെ ബലത്തിലാണ് ഇന്ത്യ മികച്ച സ്കോർ പടുത്തുയർത്തിയത്. ഇന്നലെ മുഴുവന്‍

‘ഇന്ത്യയുടെ 15 വർഷത്തെ കാത്തിരിപ്പിന് അവസാനം’ : ടെസ്റ്റിൽ ഇരട്ട സെഞ്ച്വറി നേടുന്ന…

വിശാഖപട്ടണത്ത് നടക്കുന്ന ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ടെസ്റ്റിൻ്റെ രണ്ടാം ദിനത്തിൽ ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്‌സ്വാൾ തൻ്റെ കന്നി ഡബിൾ സെഞ്ച്വറി നേടി.ടെസ്റ്റിൽ 200 റൺസ് സ്‌കോർ ചെയ്ത ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ ബാറ്റ്‌സ്‌മാരുടെ പട്ടികയിലും

’22 വയസ്സുകാരന്റെ പ്രായത്തിനപ്പുറമുള്ള പക്വതയുടെയും വൈദഗ്ധ്യത്തിൻ്റെയും ഇന്നിംഗ്‌സ്’ :…

മുൻ ഇംഗ്ലണ്ട് ഓപ്പണർ അലസ്റ്റർ കുക്ക് യശസ്വിയുടെ പ്രകടനത്തെ വളരെയധികം അഭിനന്ദിച്ചു, യശസ്വി തൻ്റെ പ്രായത്തിനപ്പുറമുള്ള പക്വത കാണിച്ചുവെന്ന് അഭിപ്രായപ്പെട്ടു.IND vs ENG രണ്ടാം ടെസ്റ്റിൻ്റെ ആദ്യ ദിനത്തിൽ യശസ്വി ഒരു നിർണായക ഇന്നിംഗ്സ് കളിച്ചു.

‘മറക്കരുത്, ചേതേശ്വർ പൂജാര പുറത്ത് കാത്തിരിക്കുന്നുണ്ട്…’: ശുഭ്മാൻ ഗില്ലിന്…

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിലെ രണ്ട ഇന്നിങ്സിലും ഇന്ത്യൻ ബാറ്റർ ശുഭ്മാൻ ഗിൽ പരാജ്യമായിരുന്നെങ്കിലും നടന്നു കൊണ്ടിരിക്കുന്ന രണ്ടാം ടെസ്റ്റിലും താരത്തിന് അവസരം നൽകുകയായിരുന്നു. എന്നാൽ മികച്ച തുടക്കം കിട്ടിയിട്ടും രണ്ടാം ടെസ്റ്റിലും