Browsing Category

Cricket

‘2011 ൽ അച്ഛൻ 2023 ൽ മകൻ’ : വെസ്റ്റ് ഇൻഡീസിനെതിരെ റെക്കോർഡ് നേട്ടവുമായി ആർ അശ്വിൻ

അന്താരാഷ്ട്ര ക്രിക്കറ്റിൽ 700 വിക്കറ്റ് നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ബൗളറായി ഇന്ത്യൻ സ്പിന്നർ ആർ അശ്വിൻ. ഡൊമിനിക്കയിലെ വിൻഡ്‌സർ പാർക്കിൽ വെസ്റ്റ് ഇൻഡീസിനെതിരായ ഇന്ത്യയുടെ ആദ്യ ടെസ്റ്റിന്റെ ഒന്നാം ദിനത്തിലാണ് വെറ്ററൻ ഈ നേട്ടം കൈവരിച്ചത്.

‘സൂപ്പർ മാൻ or മുഹമ്മദ് സിറാജ് ? ‘: വെസ്റ്റ് ഇൻഡീസിനെതിരെ സിറാജ് എടുത്ത പറക്കും ക്യാച്ച്

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ വെസ്റ്റ് ഇൻഡീസ് പര്യടനത്തിന് തുടക്കമായി. ടെസ്റ്റ്‌ പരമ്പരയിലെ ആദ്യത്തെ ടെസ്റ്റ്‌ മാച്ചിൽ ടോസ് നേടിയ വിൻഡിസ് ടീം ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്തപ്പോൾ വളരെ സമർഥമായി ഒന്നാം ദിനം പന്തെറിഞ്ഞ ഇന്ത്യൻ ബൗളർമാർ കയ്യടികൾ

ഏഷ്യൻ കപ്പിനായി ഇന്ത്യ പാകിസ്ഥാനിലേക്ക് പോകില്ലെന്ന് സ്ഥിരീകരിച്ച് ബി.സി.സി.ഐ

ഏഷ്യാ കപ്പിനായി ഇന്ത്യ പാകിസ്ഥാനിലേക്ക് പോകില്ലെന്നും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം ശ്രീലങ്കയിൽ നടക്കുമെന്നും ബിസിസിഐ സെക്രട്ടറി ജയ് ഷായ്‌ക്കൊപ്പം ഐസിസി ചീഫ് എക്‌സിക്യൂട്ടീവ് മീറ്റിൽ പങ്കെടുക്കാൻ ഡർബനിലെത്തിയ

‘ഇന്ത്യ ലോകകപ്പ് നേടുമെന്ന് ഉറപ്പില്ല’: രോഹിത് ശർമയുടെ ടീമിന്റെ പ്രധാന പ്രശ്നം ഉയർത്തിക്കാട്ടി…

ഏകദിന ലോകകപ്പ് നേടാനുള്ള ഇന്ത്യയുടെ സാധ്യതയെക്കുറിച്ച് അഭിപ്രായവുമായി എത്തിയിരിക്കുകയാണ് രണ്ട് തവണ ലോകകപ്പ് ജേതാവും ഏറ്റവും മികച്ച ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളിലൊരാളുമായ യുവരാജ് സിംഗ്.ഇന്ത്യയുടെ മധ്യനിരയെക്കുറിച്ച് ആശങ്ക ഉയർത്തിയ യുവരാജ്,

ഏകദിനത്തിൽ രോഹിത് ശർമ്മയ്‌ക്കൊപ്പം സഞ്ജു സാംസൺ ഓപ്പൺ ചെയ്യട്ടെ , ഇത് സാധ്യമാണെന്ന് മുൻ ബിസിസിഐ ചീഫ്…

2023 ഏകദിന ലോകകപ്പ് നടക്കുന്ന വർഷമാണ്, സ്വാഭാവികമായും ഓരോ ടീമിന്റെയും ശ്രദ്ധ 50 ഓവർ ഫോർമാറ്റിലായിരിക്കും. ഇന്ത്യയിൽ ലോകകപ്പ് ആരംഭിക്കുന്നതിന് മൂന്ന് മാസത്തിൽ താഴെ മാത്രം ശേഷിക്കുന്നതിനാൽ പങ്കെടുക്കുന്ന 10 ടീമുകളും അവരുടെ തയ്യാറെടുപ്പുകൾ

സച്ചിൻ ടെണ്ടുൽക്കറിന് ശേഷം അപൂർവമായ റെക്കോർഡ് സ്വന്തമാക്കുന്ന താരമാവാൻ വിരാട് കോഹ്‌ലി

ജൂലൈ 12 ന് ഡൊമിനിക്കയിലെ വിൻഡ്‌സർ പാർക്കിൽ വെസ്റ്റ് ഇൻഡീസിനെതിരായ രണ്ട് ടെസ്റ്റ് മത്സര പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ കളിക്കാർ ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം കളിക്കളത്തിലേക്ക് മടങ്ങും.കഴിഞ്ഞ മൂന്ന് വർഷമായി ഫോമിൽ ഇടിവ് നേരിടുന്ന വിരാട്

‘അദ്ദേഹം നീതി പുലർത്തിയിട്ടില്ല’ : ഇന്ത്യയുടെ നായകനെന്ന നിലയിൽ രോഹിത് ശർമ്മയിൽ നിന്നും…

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് പലപ്പോഴായി മുൻ താരങ്ങളിൽ നിന്നും ക്രിക്കറ്റ് പണ്ഡിറ്റുകളിൽ നിന്നും വലിയ വിമർശനങ്ങൾ ഉയർന്നു വരാറുണ്ടായിരുന്നു. കോഹ്‌ലിക്ക് പകരം രോഹിത് ഇന്ത്യൻ ക്യാപ്റ്റൻ സ്ഥാനത്തെത്തിയതുമുതൽ ദേശീയ ടീം ടി20 ലോകകപ്പ്

ഹെഡിംഗ്‌ലി ടെസ്റ്റിലെ ത്രില്ലിംഗ് വിജയത്തിന് ശേഷം എംഎസ് ധോണിയുടെ പേരിലുള്ള റെക്കോർഡ് തകർത്ത് ബെൻ…

ലീഡ്‌സിലെ ഹെഡിംഗ്‌ലിയിൽ ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ആവേശകരമായ വിജയത്തോടെ ഇംഗ്ലണ്ട് ജീവൻ നിലനിർത്തിയിരിക്കുകയാണ്.ടോപ്പ് ഓർഡറിൽ നിന്ന് മോശം പ്രകടനം ഉണ്ടായിരുന്നിട്ടും 251 റൺസിന്റെ വിജയലക്ഷ്യം ഇംഗ്ലണ്ട് മറികടന്നു.

‘ഇന്ത്യൻ ടീം മാത്രമാണ് പാകിസ്ഥാനെതിരെ കളിക്കാതിരുന്നത് ,കാരണം..’ : 2023 ലോകകപ്പിന്…

ഒക്ടോബറിൽ ആരംഭിക്കുന്ന ഐസിസി ലോകകപ്പ് 2023 ൽ മത്സരിക്കുമ്പോൾ ഏകദേശം ഒരു വർഷത്തിന് ശേഷം ഇന്ത്യയും പാകിസ്ഥാനും പരസ്പരം ഏറ്റുമുട്ടും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ചിരവൈരികൾ തമ്മിലുള്ള മത്സരം. 2016ൽ ഐസിസി ടി20 ലോകകപ്പ്

‘തിരിച്ചടിച്ച് ഇംഗ്ലണ്ട്’ : മൂന്നാം ടെസ്റ്റിൽ ഓസ്‌ട്രേലിയയെ മൂന്നു വിക്കറ്റിന് കീഴടക്കി

ആവേശകരമായ മൂന്നാം ആഷസ് ടെസ്റ്റിൽ മിന്നുന്ന ജയവുമായി ഇംഗ്ലണ്ട്. ഹെഡിംഗ്‌ലെയിലെ ലീഡ്‌സില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ ഹാരി ബ്രൂക്കിന്‍റെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുടെയും ക്രിസ് വോക്‌സ്-മാര്‍ക് വുഡ് എന്നിവരുടെ ഫിനിഷിംഗ് മികവിലും ഇംഗ്ലണ്ട് 3