Browsing Category

Cricket

സച്ചിൻ ടെണ്ടുൽക്കറിനും രോഹിത് ശർമ്മയ്ക്കും ശേഷം ഏകദിന ലോകകപ്പ് ചരിത്രത്തിൽ ഈ നേട്ടം സ്വന്തമാക്കുന്ന…

ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറിനും ഇന്ത്യയുടെ രോഹിത് ശർമ്മയ്ക്കും ശേഷം ഏകദിന ലോകകപ്പിൽ രണ്ട് തവണ 500+ റൺസ് നേടിയ ചരിത്രത്തിലെ മൂന്നാമത്തെ ബാറ്ററായി ഓസ്‌ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ. 2023 ഏകദിന ലോകകപ്പിലെ 10 മത്സരങ്ങളിൽ നിന്ന് 528 റൺസ്

‘1,30,000 കാണികളുടെ മുന്നിൽ ഇന്ത്യക്കെതിരെ ഫൈനൽ കളിക്കുന്നത് വലിയ വെല്ലുവിളിയായിരിക്കും’…

ഈഡൻ ഗാർഡൻസിൽ നടന്ന ലോകകപ്പ് സെമി ഫൈനലിൽ ദക്ഷിണാഫ്രിക്കയെ കീഴടക്കി ഫൈനലിൽ സ്ഥാനം പിടിച്ചിരിക്കുകയാണ് ഓസ്ട്രേലിയ. കളിച്ച എല്ലാ മത്സരവും ജയിച്ചെത്തുന്ന ഇന്ത്യയാണ് ഫൈനലിൽ ഓസ്‌ട്രേലിയയുടെ എതിരാളികൾ.ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി

ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ ഓസ്ട്രേലിയ , സെമിയിൽ പൊരുതി വീണ് സൗത്ത് ആഫ്രിക്ക |World Cup 2023

ആവേശപ്പോരിൽ സൗത്ത് ആഫ്രിക്കയെ കീഴടക്കി ലോകകപ്പ് 2023 ഫൈനലിൽ സ്ഥാനം പിടിച്ചിരിക്കുകയാണ് ഓസ്ട്രേലിയ. മൂന്നു വിക്കറ്റിന്റെ ജയമാണ് ഈഡൻ ഗാർഡൻസിൽ ഓസ്ട്രേലിയ സ്വന്തമാക്കിയത്.ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 213 റണ്‍സെന്ന വിജയലക്ഷ്യം ഓസീസ് വെറും 46.

ഇന്ത്യയുടെ ഏറ്റവും മികച്ച ഏകദിന ബൗളർമാരിൽ ഒരാളാണ് മുഹമ്മദ് ഷമിയെന്ന് അനിൽ കുംബ്ലെ | Mohammed Shami

2023 ലോകകപ്പിന്റെ സെമിഫൈനലിൽ ന്യൂസിലൻഡിനെതിരായ മികച്ച പ്രകടനത്തിന് ശേഷം മുഹമ്മദ് ഷമി ഇന്ത്യയുടെ ഏറ്റവും മികച്ച ഏകദിന ബൗളർമാരിലൊരാളാണെന്ന അഭിപ്രായവുമായി അനിൽ കുംബ്ലെ. ന്യൂസിലൻഡിനെതിരായ ലോകകപ്പ് 2023 സെമി ഫൈനലിൽ ഗംഭീര പ്രകടനമാണ് ഷമി

‘കിരീടമില്ലാത്ത രാജാവ്’ : 1.4 ബില്യൺ ജനങ്ങൾ ഇന്ത്യയുടെ വിജയം ആഘോഷിക്കുമ്പോഴും…

2007, 2011 ലോകകപ്പുകളിലെ സെമി ഫൈനൽ തോൽവികൾ, 2015, 2019 ലോകകപ്പുകളിൽ റണ്ണേഴ്‌സ് അപ്പ്, 2021, 2022 ടി20 ലോകകപ്പുകൾ, 2023 ലോകകപ്പിൽ ഇന്ത്യയോട് വീണ്ടും സെമി തോൽവി. ക്രിക്കറ്റിൽ ന്യൂസിലൻഡ് ടീം നിർഭാഗ്യവാനാണ്.ടീമിന്റെ ഒത്തിണക്കവും മികച്ച

സച്ചിന് ലയണൽ മെസ്സിയുടെ പത്താം നമ്പർ ജേഴ്സി സമ്മാനിച്ച് ഡേവിഡ് ബെക്കാം |World Cup 2023

മുംബൈയിൽ നടന്ന ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ലോകകപ്പ് 2023 സെമിഫൈനൽ കാണാൻ ഇംഗ്ലീഷ് ഇതിഹാസ താരം ഡേവിഡ് ബെക്കാമും സന്നിഹിതനായിരുന്നു.ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിനൊപ്പമായിരുന്നു ബെക്കാം മൈതാനത്തേക്ക് വന്നത്.മത്സരം ആരംഭിക്കും

ന്യൂസിലൻഡിന്റെ തോൽവി ഉറപ്പിച്ച ആ 12 പന്തുകൾ, രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസി മികവും | World Cup 2023

മുംബൈയിൽ ഇന്ത്യ ഉയര്‍ത്തിയ 397 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവീസിന് 2023 ലോകകപ്പിന്റെ ഫൈനലിലെത്താൻ 60 പന്തിൽ 132 റൺസ് വേണ്ടിയിരുന്നു. സ്പെയർ വിക്കറ്റുകളുടെയും രണ്ട് സെറ്റ് ബാറ്റ്സ്മാൻമാരുടെയും ലഭ്യത കാരണം ഈ വെല്ലുവിളി ബ്ലാക്ക്

‘കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും സെമിഫൈനലിൽ തോറ്റിരുന്നു,…. ‘ : മുഹമ്മദ് ഷമി | Mohammed…

മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ 2023 ലോകകപ്പിന്റെ സെമി ഫൈനലിൽ ഇന്ത്യ ന്യൂസിലൻഡിനെ 70 റൺസിന് പരാജയപെടുത്തി ഫൈനലിൽ സ്ഥാനം പിടിച്ചിരിക്കുകയാണ്.ഇംഗ്ലണ്ടിൽ നടന്ന കഴിഞ്ഞ ലോകകപ്പിന്റെ സെമിഫൈനലിൽ ബ്ലാക്ക് ക്യാപ്സിനോട് തോറ്റതിന് പ്രതികാരം

‘തലക്കെട്ടുകൾ കോഹ്‌ലി, അയ്യർ, ഷമി എന്നിവരെക്കുറിച്ചായിരിക്കും, എന്നാൽ ഈ ഇന്ത്യൻ ടീമിന്റെ…

ഏകദിന ലോകകപ്പിന്റെ ആദ്യ സെമിഫൈനലിൽ ന്യൂസീലൻഡിനെതിരെ തകർപ്പൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. വിരാട് കോലിയുടെയും ശ്രേയസ് അയ്യരുടെയും സെഞ്ചുറിയുടെ പിൻബലത്തിൽ 398 എന്ന കൂറ്റൻ സ്കോറാണ് ഇന്ത്യ നേടിയത്. രോഹിത് ശർമ്മ (47), ശുഭ്മാൻ ഗിൽ (പുറത്താകാതെ

‘സമ്മർദ്ദമുണ്ടായെങ്കിലും അതിനെ നന്നായി കൈകാര്യം ചെയ്യാൻ ബോളർമാർക്ക് സാധിച്ചു’ : രോഹിത്…

ന്യൂസിലൻഡിനെ 70 റൺസിന് പരാജയപ്പെടുത്തി ലോകകപ്പിന്റെ ഫൈനലിലേക്ക് മാർച് ചെയ്തിരിക്കുകയാണ് രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ടീം ഇന്ത്യ.ഞായറാഴ്ച അഹമ്മദാബാദിൽ നടക്കുന്ന കലാശ പോരാട്ടത്തിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെയോ ഓസ്‌ട്രേലിയയെയോ നേരിടും.