Browsing Category

Cricket

വാങ്കഡെയിൽ ഇടങ്കയ്യൻ പേസർമാർക്ക് മുന്നിൽ കീഴടങ്ങുന്ന ഇന്ത്യൻ നായകൻ രോഹിത് ശർമ്മ |Rohit Sharma |World…

വാങ്കഡെയിലെ തൻ്റെ ഹോം ഗ്രൗണ്ടിൽ ശ്രീലങ്കയ്‌ക്കെതിരായ ഇന്ത്യയുടെ ഏഴാം ലോകകപ്പ് 2023 മത്സരത്തിൽ ഇന്ത്യൻ നായകൻ വെറും നാല് റൺസിന് പുറത്തായി. മത്സരത്തിന്റെ രണ്ടാം പന്തിൽ ഇടങ്കയ്യൻ ദിൽഷൻ മധുശങ്ക ഇന്ത്യൻ ക്യാപ്റ്റനെ ക്ലീൻ ബൗൾഡ്

ഏകദിനത്തിലെ സച്ചിൻ ടെണ്ടുൽക്കറുടെ എക്കാലത്തെയും വലിയ റെക്കോർഡ് തകർത്ത് വിരാട് കോലി |ലോകകപ്പ് 2023…

മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽഇന്ത്യ ശ്രീലങ്കയെ നേരിടുകയാണ്.ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടിയ സച്ചിൻ ടെണ്ടുൽക്കറുടെ എക്കാലത്തെയും റെക്കോർഡ് വിരാട് കോഹ്‌ലി പിന്തുടരുന്നതിനാൽ ഇത് ഒരു ചരിത്ര ദിനമായിരിക്കും.

സച്ചിൻ ടെണ്ടുൽക്കറുടെ 16 വർഷം പഴക്കമുള്ള ലോക റെക്കോർഡ് തകർക്കാൻ വിരാട് കോലി |Virat Kohli |World Cup…

വിരാട് കോഹ്‌ലി ക്രിക്കറ്റ് കളിക്കളത്തിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളായി കണക്കാക്കപ്പെടുന്നു. മുൻ ഇന്ത്യൻ ക്യാപ്റ്റൻ നിരവധി റെക്കോർഡുകളാണ് സ്വന്തമാക്കിയിട്ടുള്ളത്.മുംബൈയിലെ ഐതിഹാസികമായ വാങ്കഡെ സ്റ്റേഡിയത്തിൽ റെക്കോർഡ് സെഞ്ച്വറി നേടുമെന്ന

ശ്രീലങ്കക്കെതിരെ രവിചന്ദ്രൻ അശ്വിൻ കളിക്കുമോ? : ടീമിൽ മാറ്റങ്ങൾ ഉണ്ടാകുമെന്ന സൂചന നൽകി രോഹിത് ശർമ്മ…

ലോകകപ്പ് ക്രിക്കറ്റ് മത്സരത്തില്‍ ഇന്ന് ഇന്ത്യ- ശ്രീലങ്ക പോരാട്ടം നടക്കും. ഉച്ചയ്ക്ക് വാങ്കഡെ സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. തുടര്‍ച്ചയായില്‍ ആറുമത്സരങ്ങളിലും വിജയക്കുതിപ്പ് നടത്തിയാണ് ഇന്ത്യ നില്‍ക്കുന്നത്. പോയിന്റ് പട്ടികയിൽ

‘ടീം തോറ്റാൽ ഒരു ദിവസം കൊണ്ട് ഞാന്‍ മോശം ക്യാപ്റ്റനായി മാറും ’ : രോഹിത് ശർമ്മ |World Cup 2023

ഏകദിന ലോകകപ്പില്‍ ഇന്ന് ശ്രീലങ്കയ്‌ക്കെതിരെ ഇറങ്ങുമ്പോള്‍ ഇന്ത്യയുടെ ലക്ഷ്യം തുടര്‍ച്ചയായ ഏഴാം ജയമാണ് . മുംബൈ, വാംഖഡ സ്‌റ്റേഡിയത്തില്‍ ഉച്ചയ്ക്ക് രണ്ടിനാണ് മത്സരം.മൂന്ന് മത്സരം ശേഷിക്കെ ഒരു ജയം നേടിയാല്‍ പോലും ഇന്ത്യക്ക് സെമി

ഏഴാം വിജയത്തോടെ സെമി ഫൈനൽ ഉറപ്പാക്കാൻ ഇന്ത്യ ഇന്നിറങ്ങുന്നു , എതിരാളികൾ ശ്രീലങ്ക |World Cup 2023

ലോകകപ്പിലെ 2023 ലെ തുടർച്ചയായ ഏഴാം ജയവും സെമി ഫൈനൽ സ്പോട്ടും ലക്ഷ്യമാക്കി ഇന്ത്യ ഇന്ന് വാങ്കഡെയിൽ ശ്രീലങ്കക്കെതിരെ ഇറങ്ങും.ഈ വേദിയിൽ ഈ രണ്ട് ടീമുകളും അവസാനമായി ഏകദിനം കളിച്ചത് 2011 ലോകകപ്പ് ഫൈനൽ ആയിരുന്നു. പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം

1999 ന് ശേഷം ന്യൂസിലൻഡിനെതിരെ ആദ്യ വേൾഡ് കപ്പ് വിജയം സ്വന്തമാക്കി സൗത്ത് ആഫ്രിക്ക |World Cup 2023

ക്രിക്കറ്റ് ലോകകപ്പിൽ ദക്ഷിണാഫ്രിക്ക തങ്ങളുടെ ആധിപത്യം തുടരുകയാണ്. ഇന്ന് നടന്ന മത്സരത്തിൽ ന്യൂസിലൻഡിനെതീരെ ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലന്‍ഡ് 35.3 ഓവറിൽ 167 റൺസിന് പുറത്തായി. 190 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക ജയിച്ചത്. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ

‘വിരാട് കോലിക്കും രോഹിത് ശർമ്മയ്ക്കും ഉള്ള കഴിവുകൾ ബാബർ അസമിന് ഇല്ല’: മുഹമ്മദ് കൈഫ്…

വിരാട് കോഹ്‌ലിയെയും രോഹിത് ശർമ്മയെയും സവിശേഷമാക്കുന്ന കഴിവുകൾ പാകിസ്ഥാൻ ക്യാപ്റ്റന് ഇല്ലെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ്.ചൊവ്വാഴ്ച കൊൽക്കത്തയിൽ ബംഗ്ലാദേശിനെതിരെ ബാബർ അസം മികച്ച സ്‌കോർ നേടുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ്

ലോകകപ്പ് 2023 ലെ നാലാമത്തെ സെഞ്ച്വറിയുമായി ദക്ഷിണാഫ്രിക്കൻ ഓപ്പണർ ക്വിന്റൺ ഡി കോക്ക് |Quinton de…

ലോകകപ്പ് 2023 ലെ നാലാമത്തെ സെഞ്ച്വറി നേടിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കൻ ഓപ്പണർ ക്വിന്റൺ ഡി കോക്ക് . ഇന്ന് ന്യൂസീലൻഡിനെതിരെ പൂനെയിലെ എംസിഎ സ്റ്റേഡിയത്തിൽ ൽ നടന്നുകൊണ്ടിരിക്കുന്ന മത്സരത്തിൽ 116 പന്തിൽ നിന്നും 10 ഫോറും മൂന്നു സിക്‌സും അടക്കം

തുടർച്ചയായ ഏഴാം അർദ്ധ സെഞ്ചുറിയുമായി റിയാൻ പരാഗ് ഇന്ത്യൻ ടീമിലേക്ക് |Riyan Parag

സൈദ് മുഷ്താഖ് അലി ട്രോഫിയിലെ പ്രീക്വാർട്ടർ മത്സരത്തിൽ ഒരു തകർപ്പൻ വിജയമാണ് ആസം ടീം സ്വന്തമാക്കിയത്. ബംഗാൾ ടീമിനെ 8 വിക്കറ്റുകൾക്ക് പരാജയപ്പെടുത്തിയിരുന്നു ആസാം വിജയം കണ്ടത്. ബംഗാൾ മത്സരത്തിൽ ഉയർത്തിയത് 139 എന്ന വിജയലക്ഷ്യമായിരുന്നു. 17.5