Browsing Category
Cricket
‘ഇന്ത്യൻ ടീം സ്വയം കുഴിയെടുക്കുകയാണ്, ഇപ്പോൾ അതിൽ വീഴാനുള്ള സമയമായി ‘ : സഞ്ജുവിനെ ഏഷ്യ…
കെ എൽ രാഹുലിന്റെ ബാക്കപ്പായി സഞ്ജു സാംസണെ തങ്ങളുടെ പ്രധാന ഏഷ്യാ കപ്പ് ടീമിൽ ഉൾപ്പെടുത്താതെ ടീം ഇന്ത്യ സ്വയം പ്രശ്നത്തിലാകുകയാണു ചെയ്തിരിക്കുന്നതെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഇന്ന് പല്ലേക്കലെയിൽ നടക്കുന്ന ഏഷ്യ കപ്പ് മത്സരത്തിൽ ഇന്ത്യ!-->…
‘ഏഷ്യാകപ്പ് 2023’ :ആരാധകർ ആകാംഷയോടെ കാത്തിരുന്ന ഇന്ത്യ-പാക് ബ്ലോക്ക്ബസ്‌റ്റർ പോരാട്ടം…
മറ്റൊരു ഇന്ത്യ-പാകിസ്ഥാൻ ബ്ലോക്ക്ബസ്റ്റർ മത്സരം കൂടി കടന്നു വരികയാണ്. 2023 ഏഷ്യാകപ്പിന്റെ ഭാഗമായി സെപ്റ്റംബർ രണ്ടായ ഇന്നാണ് ഇന്ത്യ പാകിസ്ഥാനെതിരെ പോരാട്ടത്തിന് ഇറങ്ങുന്നത്. ശ്രീലങ്കയിലെ കാൻഡിയിലാണ് ഇന്ത്യ-പാകിസ്ഥാൻ മത്സരം നടക്കുന്നത്.
!-->!-->!-->…
2023 ഏകദിന ലോകകപ്പിൽ ഇന്ത്യൻ ടീമിനായി തിളങ്ങാൻ സാധ്യതയുള്ള മൂന്ന് താരങ്ങൾ|World Cup 2023
2023ൽ നടക്കുന്ന ഏകദിന ലോകകപ്പിൽ ഇന്ത്യൻ ടീമിനായി തിളങ്ങാൻ സാധ്യതയുള്ള മൂന്നു താരങ്ങളെ പ്രവചിച്ച് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി. ഇന്ത്യയെ മൂന്നാം തവണ ഏകദിന ലോകകപ്പ് ചാമ്പ്യന്മാരാക്കാൻ പ്രാപ്തിയുള്ള മൂന്ന് താരങ്ങളെയാണ് സൗരവ് ഗാംഗുലി!-->…
കെഎൽ രാഹുലിന് പകരം സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്തണമെന്ന് മുൻ ഇന്ത്യൻ താരം
ഏഷ്യാകപ്പിൽ കെഎൽ രാഹുലിനെയായിരുന്നു ഇന്ത്യ ആദ്യ ചോയ്സ് വിക്കറ്റ് കീപ്പറായി ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ രാഹുലിന് പരിക്കേറ്റ സാഹചര്യത്തിൽ ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങൾ നഷ്ടമാകും എന്നത് ഉറപ്പായിട്ടുണ്ട്. അതിനാൽ തന്നെ രാഹുലിനു പകരം ആരെയാണ്!-->…
‘അവരെ നേരിടാൻ നമ്മൾ ഏറ്റവും മികച്ചവരായിരിക്കണം’ : പാകിസ്ഥാൻറെ ബൗളർമാർക്കെതിരെ ജാഗ്രത…
2023 ലെ ഏഷ്യാ കപ്പിൽ സെപ്തംബർ 2 ന് പല്ലേക്കലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പാകിസ്താനെതിരെ നടക്കാനിരിക്കുന്ന പോരാട്ടത്തിൽ ഇന്ത്യ തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കണമെന്നും ബാറ്റിംഗ് മാസ്റ്റർ വിരാട് കോഹ്‌ലി!-->…
‘അവൻ ഇപ്പോൾ അൺ ഫിറ്റാണെങ്കിൽ, രണ്ട് മത്സരങ്ങൾ കഴിയുമ്പോൾ ഫിറ്റാകുമെന്ന് ഉറപ്പില്ല: കെ എൽ…
2023 ഏഷ്യാ കപ്പിലെ ഇന്ത്യയുടെ ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് വിക്കറ്റ് കീപ്പർ ബാറ്റർ കെ എൽ രാഹുലിനെ പരിക്ക് മൂലം ഒഴിവാക്കിയിരുന്നു.രാഹുലിനെ ഏഷ്യ കപ്പിലെ ടീമിലെടുത്തതിൽ ഭിന്നാഭിപ്രായങ്ങൾ നിലനിൽക്കെയാണ് ഈ ഒഴിവാക്കൽ .31-കാരന്റെ റണ്ണുകളും മധ്യ!-->…
തകർപ്പൻ സെഞ്ചുറിയുമായി വിരാട് കോഹ്‌ലിയെയും ഹാഷിം അംലയെയും പിന്തള്ളി പുതിയ ലോക റെക്കോർഡ് സ്വന്തമാക്കി…
പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം ഏകദിന ക്രിക്കറ്റിൽ തന്റെ ഉജ്ജ്വലമായ ഫോം തുടർന്ന് കൊണ്ടിരിക്കുകയാണ്.മുൾട്ടാൻ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നേപ്പാളിനെതിരെ നടന്നുകൊണ്ടിരിക്കുന്ന അസൂയ കപ്പിലെ ആദ്യ മത്സരത്തിൽ തന്റെ കരിയറിലെ 19-ാം ഏകദിന സെഞ്ച്വറി!-->…
കെ എൽ രാഹുൽ ഇല്ലാതിരിന്നിട്ടും സഞ്ജു സാംസണിന് 2023 ലെ ഏഷ്യാ കപ്പിൽ പാകിസ്ഥാനെതിരെ കളിക്കാൻ…
ഏഷ്യാ കപ്പ് 2023 ൽ പാകിസ്ഥാനെതിരെയുള്ള ഇന്ത്യയുടെ ഓപ്പണിംഗ് മത്സരത്തിൽ സ്റ്റാർ ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്ററായ കെ എൽ രാഹുൽ കളിക്കില്ല.31 കാരനായ വലംകൈയ്യൻ ബാറ്റർ ഇന്ത്യയുടെ ആദ്യ രണ്ടു മത്സരണങ്ങളിൽ കളിക്കില്ലെന്ന് പരിശീലകൻ രാഹുൽ ദ്രാവിഡ്!-->…
ഈ വെല്ലുവിളികൾ മറികടന്നാൽ സഞ്ജു സാംസൺ ഏകദിന ലോകകപ്പ് ടീമിൽ ഇടം നേടും |Sanju Samson
മറ്റൊരു ഇന്ത്യ-പാകിസ്ഥാൻ ബ്ലോക്ക്ബസ്റ്റർ മത്സരം കൂടി കടന്നു വരികയാണ്. 2023 ഏഷ്യാകപ്പിന്റെ ഭാഗമായി സെപ്റ്റംബർ രണ്ടിനാണ് ഇന്ത്യ പാകിസ്ഥാനെതിരെ പോരാട്ടത്തിന് ഇറങ്ങുന്നത്. ശ്രീലങ്കയിലെ കാൻഡിയിലാണ് ഇന്ത്യ-പാകിസ്ഥാൻ മത്സരം നടക്കുന്നത്. ഇതിനുശേഷം!-->…
പരിക്കേറ്റ രാഹുലിന് പകരം ‘ഫുൾ ഫിറ്റായ’ സഞ്ജു സാംസണെ ടീമിലെടുക്കണം
2023 ഏഷ്യാ കപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ചിരവൈരികളായ പാക്കിസ്ഥാനെ നേരിടാൻ ടീം ഇന്ത്യ തയ്യാറെടുക്കുമ്പോൾ മെൻ ഇൻ ബ്ലൂവിന് വലിയ തിരിച്ചടി നേരിട്ടു.പ്രതീക്ഷിച്ചതുപോലെ കോണ്ടിനെന്റൽ ഷോപീസിനിടെ തിരിച്ചുവരവ് നടത്തേണ്ടിയിരുന്ന സ്റ്റാർ ബാറ്റർ കെഎൽ!-->…