Browsing Category

Football Players

ഗോളുമായി ഡി മരിയ , വീണ്ടും വലിയ തോൽവി ഏറ്റുവാങ്ങി ക്രിസ്റ്റ്യാനോയുടെ അൽ നസ്ർ

തുടർച്ചയായ രണ്ടാം പ്രീ-സീസൺ സൗഹൃദ മത്സരത്തിലും നാണംകെട്ട തോൽവി ഏറ്റുവാങ്ങി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നാസർ. ഇന്നലെ പോർച്ചുഗീസ് ക്ലബ്ബായ ബെൻഫിക്കയോട് നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളിന്റെ തോൽവിയാണു അൽ നാസർ ഏറ്റുവാങ്ങിയത്.

‘ഞാൻ ഇവിടെ ഉണ്ടാകും’ : അടുത്ത സീസണിൽ പിഎസ്‌ജിയിൽ തുടരുമോ എന്ന കാര്യം വ്യകതമാക്കി നെയ്മർ…

2027 വരെ കരാർ ഉണ്ടായിരുന്നിട്ടും പ്രീമിയർ ലീഗിൽ നിന്നും സൗദി അറേബ്യയിൽ നിന്നും വലിയ ഓഫറുകൾ വന്നതോടെ ബ്രസീലിയൻ പിഎസ്ജിയിൽ നിന്ന് പുറത്തേക്ക് പോകുമെന്ന് ഊഹാപോഹങ്ങൾ ഉണ്ടായിരുന്നു. എന്നിരുന്നാലും അടുത്ത സീസണിൽ ഫ്രഞ്ച് തലസ്ഥാനത്ത്

‘2018ൽ ഞാൻ യുവന്റസിൽ എത്തിയതിനു ശേഷമാണ് ഇറ്റാലിയൻ സീരി എയെ പുനര്‍ജീവിപ്പിച്ചത്’:…

ഇറ്റാലിയൻ സിരി എയെക്കുറിച്ച് വലിയ അവകാശവാദമുന്നയിച്ചിരിക്കുകയാണ് അൽ നാസർ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. സീരി എയുടെ പുനരുജ്ജീവനത്തിന് പിന്നിലെ ശക്തി താനാണെന്ന് അവകാശമുന്നയിച്ചു. കഴിഞ്ഞ ദിവസം നടന്ന ക്ലബ് സൗഹൃദ മത്സരത്തിൽ സെൽറ്റ

2024 യൂറോ കപ്പിൽ കളിക്കാനുണ്ടാവുമെന്ന് പ്രഖ്യാപിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ|Cristiano Ronaldo

അന്താരാഷ്ട്ര തലത്തിൽ പോർച്ചുഗലിനെ പ്രതിനിധീകരിക്കുന്നത് തുടരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. യൂറോ 2024 വരെ പോർചുഗലിനൊപ്പം തുടരുമെന്നും റൊണാൾഡോ പറഞ്ഞു. 38 കാരനായ റൊണാൾഡോ ഇതിനകം തന്നെ തന്റെ രാജ്യത്തിനായി 200

ഒരു ടിക്കറ്റിന് 90 ലക്ഷം രൂപ! : ഇന്റർ മിയാമിക്ക് വേണ്ടി മെസ്സി കളിക്കുന്നത് കാണണമെങ്കിൽ മുടക്കേണ്ടത്…

ഒരു ഇന്റർ മിയാമി ജേഴ്സിയിൽ സൂപ്പർ താരം ലയണൽ മെസ്സി തന്റെ ആദ്യ മത്സരം കളിക്കുന്നത് കാണണമെങ്കിൽ ആരാധകർ വൻ തുക മുടക്കേണ്ടി വരും.വെള്ളിയാഴ്ചത്തെ ലീഗ്സ് കപ്പ് മത്സരത്തിനുള്ള ടിക്കറ്റുകൾ ഒരു ടിക്കറ്റ് റീസെല്ലിംഗ് വെബ്‌സൈറ്റിൽ $110,000 വരെ

പ്രീസീസണിൽ നാണംകെട്ട തോൽവി ഏറ്റുവാങ്ങി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നാസർ |Cristiano Ronaldo

പ്രീ സീസൺ മത്സരത്തിൽ കനത്ത തോൽവി ഏറ്റുവാങ്ങി അൽ നാസർ. സ്പാനിഷ് ക്ലബ് സെൽറ്റ വീഗൊ എതിരില്ലാത്ത അഞ്ചു ഗോളിനാണ് ആൻ നാസറിനെ കീഴടക്കിയത്.പ്രീസീസൺ സൗഹൃദ മത്സരങ്ങളിൽ നേരത്തെ രണ്ട് മത്സരങ്ങളിൽ പോർച്ചുഗലിലെ ടീമുകളോട് അൽ നാസർ വിജയം നേടിയിരുന്നു.

‘സൗദി പ്രോ ലീഗ് മേജർ ലീഗ് സോക്കറിനേക്കാൾ “മികച്ചതാണ്”, യൂറോപ്പിൽ ഇനി കളിക്കില്ലെന്ന്…

മേജർ ലീഗ് സോക്കറിനേക്കാൾ സൗദി പ്രോ ലീഗ് “മികച്ചതാണ്” എന്ന അവകാശവാദവുമായി എത്തിയിരിക്കുകയാണ് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ.ഭാവിയിൽ യുഎസിലേക്കോ നീക്കവും റൊണാൾഡോ തള്ളിക്കളഞ്ഞു.സെൽറ്റ വിഗോയ്‌ക്കെതിരായ അൽ നാസറിന്റെ പ്രീ-സീസൺ

‘ഞാൻ ഇവിടെ വന്നത് കഠിനാധ്വാനം ചെയ്യാനും മത്സരിക്കാനും വിജയിക്കാനുമാണ് ‘ : ഇന്റർ മിയാമി…

മേജർ ലീഗ് സോക്കർ ക്ലബ് ഇന്റര്‍ മയാമി അര്‍ജന്റൈന്‍ ഇതിഹാസം ലിയോണല്‍ മെസിയെ ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. ഇന്റര്‍ മയാമിയുടെ ഹോം ഗ്രൗണ്ടായ ഡി ആര്‍ വി പിങ്ക് സ്റ്റേഡിയത്തില്‍ ആയിരുന്നു അവതരണ ചടങ്ങ്. ക്ലബ്ബിൽ മെസ്സി പത്താം നമ്പർ

‘ഇന്ന് ആ സ്വപ്നം സാക്ഷാത്കരിച്ചു’: ലയണൽ മെസിയെ ഇന്റർ മിയാമിയിലേക്ക് സ്വാഗതം ചെയ്ത് ഡേവിഡ് ബെക്കാം…

അർജന്റീന ക്യാപ്റ്റനും എക്കാലത്തെയും മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളുമായ ലയണൽ മെസ്സി മേജർ ലീഗ് സോക്കർ ക്ലബ് ഇന്റർ മിയാമിയിൽ ഔദ്യോഗികമായി ഒപ്പുവച്ചു. ജൂലൈ 15 ശനിയാഴ്ച ക്ലബ് തങ്ങളുടെ സോഷ്യൽ മീഡിയയിലൂടെയും ഔദ്യോഗിക പ്രസ്താവനയിലൂടെയും വാർത്ത

പ്രതീക്ഷ മെസ്സിയിൽ ! ജയം എന്തെന്നറിയാത്ത 11 മത്സരങ്ങളുമായി ഇന്റർ മിയാമി |Inter Miami

അര്ജന്റീന ഇതിഹാസം ലയണൽ മെസിയെ ഫ്രീ ട്രാന്‍സ്ഫറില്‍ സ്വന്തമാക്കിയതായുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുകയാണ് മേജർ ലീഗ് സോക്കർ ക്ലബ് ഇന്‍റർ മയാമി. എന്നാൽ മെസ്സിയുടെ വരവ് ഔദ്യോഗികമായി പ്രഖ്യാപിച്ച ദിവസം തന്നെ ഇന്റർ മിയാമി മേജർ ലീഗ്