Browsing Category

Football

യുവന്റസിനോട് വലിയ തോൽവി ഏറ്റുവാങ്ങി റയൽ മാഡ്രിഡ് : ലിവർപൂളിനെ കീഴടക്കി ബയേൺ മ്യൂണിക്ക്

ഫ്ലോറിഡയിലെ ഒർലാൻഡോയിലെ ക്യാമ്പിംഗ് വേൾഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ റയൽ മാഡ്രിഡിനെതിരെ തകർപ്പൻ ജയം സ്വന്തമാക്കിയ യുവന്റസ്.ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു യുവന്റസിന്റെ ജയം.ഒന്നാം മിനുട്ടിൽ തന്നെ മോയിസ് കീൻ നേടിയ ഗോളിൽ യുവന്റസ്

ഇരട്ട ഗോളുകളുമായി നിറഞ്ഞാടി ലയണൽ മെസ്സി , തകർപ്പൻ ജയവുമായി ഇന്റർ മിയാമി കുതിപ്പ് തുടരുന്നു |Lionel…

ഡിആർവി പിഎൻകെ സ്റ്റേഡിയത്തിൽ നടന്ന ലീഗ് കപ്പ് മത്സരത്തിൽ ഒർലാൻഡോ സിറ്റിക്കെതിരെ തകർപ്പൻ ജയവുമായി ഇന്റർ മിയാമി. ഒന്നിനെതിരെ മൂന്നു ഗോളിന്റെ തകർപ്പൻ ജയാമാണ് ഇന്റർ മിയാമി നേടിയത്. സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ ഇരട്ട ഗോളുകളാണ്

ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള തീയതി പ്രഖ്യാപിച്ചു , അർജന്റീനയുടെ എതിരാളികൾ ഇവർ |Argentina

യു‌എസ്‌എ, കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളിൽ ആതിഥേയത്വം വഹിക്കുന്ന 2026 ഫിഫ ലോകകപ്പിനുള്ള സൗത്ത് അമേരിക്കൻ മത്സരങ്ങൾക്ക് സെപ്റ്റംബറിൽ തുടക്കമാവും.ചരിത്രത്തിലാദ്യമായി 48 ടീമുകൾ പങ്കെടുക്കുന്ന ലോകകപ്പിൽ CONMEBOL-ന് നാലിന് പകരം ആറ് നേരിട്ടുള്ള

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മറ്റൊരു റെക്കോർഡും സ്വന്തം പേരിലാക്കി ലയണൽ മെസ്സി

ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും തങ്ങളുടെ കരിയറിന്റെ അവസാന ഘട്ടത്തിലാണ്. എന്നാൽ പുതിയ റെക്കോർഡുകൾ സ്വന്തമാക്കുന്നതിൽ ഇതിഹാസ ജോഡികൾക്ക് ഇത് തടസ്സമാകുന്നില്ല. ഗിന്നസ് വേൾഡ് റെക്കോർഡ്സ് അടുത്തിടെ പുറത്തിറക്കിയ പോസ്റ്റിൽ ഫുട്ബോൾ

ലയണൽ മെസ്സി ഇന്റർ മിയാമിയെ മാറ്റിമറിച്ചതിനെക്കുറിച്ച് പരിശീലകൻ |Lionel Messi

ലയണൽ മെസ്സിയുടെ മേജർ ലീഗ് സോക്കറിലേക്കുള്ള വരവ് പ്രതീക്ഷിച്ചതിലും വലിയ ഇമ്പാക്ട് ആണ് ഉണ്ടാക്കിയിട്ടുള്ളത്. മെസ്സിയുടെ വരവോടെ ഇന്റർ മിയാമിയെ ലോകമെമ്പാടുമുള്ള ആരാധകർ ശ്രദ്ധിക്കാൻ തുടങ്ങുകയും ചെയ്തു.കൂടാതെ MLSൽ ഏറ്റവും മോശം പ്രകടനം

‘ഫിഫയും യുവേഫയും നടപടിയെടുക്കണം’ : സൗദി ക്ലബ്ബുകളുടെ ട്രാൻസ്ഫർ പോളിസിക്കെതിരെ ജുർഗൻ…

യൂറോപ്യൻ ക്ലബ്ബുകളിൽ നിന്നും സൂപ്പർ താരങ്ങളെ വലിയ വിലക്ക് സ്വന്തമാക്കി ഫുട്ബോളിൽ പുതിയ വിപ്ലവം സൃഷ്ടിക്കുകയാണ് സൗദി പ്രൊ ലീഗ്.ക്രിസ്റ്റ്യാനോ റൊണാൾഡോ ഡിസംബറിൽ അൽ-നാസറിലേക്ക് മാറിയതിന് ശേഷം അത് പിന്തുടർന്ന് നിരവധി താരങ്ങളാണ് സൗദി പ്രൊ

യൂറോപ്പിലെ താരങ്ങൾക്ക് സൗദിയിലേക്കുള്ള വാതിൽ തുറന്ന് കൊടുത്തത് ക്രിസ്റ്റ്യാനോ റൊണാൾഡോയല്ല കരീം…

യൂറോപ്യൻ ക്ലബ്ബുകളിൽ നിന്നും സൂപ്പർ താരങ്ങളെ മൽസരിച്ച് സ്വന്തമാക്കുകയാണ് സൗദി പ്രൊ ലീഗ്. റിയാദിലെ എതിരാളികളായ അൽ-ഹിലാൽ, ജിദ്ദ വമ്പൻമാരായ അൽ-ഇത്തിഹാദ്, അൽ-അഹ്‌ലി എന്നിവരോടൊപ്പം 'ബിഗ് ഫോർ' ക്ലബ്ബുകളിലൊന്നായ അൽ-നാസറിലേക്ക് ക്രിസ്റ്റ്യാനോ

റെക്കോർഡ് ബ്രേക്കിംഗ് ഹെഡ്ഡർ ഗോളുമായി ഗോളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ|Cristiano Ronaldo

ചൊവ്വാഴ്ച സൗദി അറേബ്യയിലെ റിയാദിലെ കിംഗ് ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന കിംഗ് സൽമാൻ ക്ലബ് കപ്പ് മത്സരത്തിൽ യുഎസ് മൊണാസ്റ്റിറിനെതിരെ അൽ നാസറിന് വേണ്ടി രണ്ടാം ഗോൾ നേടിയതോടെ ഫുട്ബോൾ ചരിത്രത്തിൽ പുതിയ റെക്കോർഡ് എഴുതി ചേർത്തിരിക്കുകയാണ്

‘സീസണിലെ ആദ്യ ജയവുമായി അൽ നാസർ’ :ഗോളുമായി പുതിയൊരു റെക്കോർഡ് കൂടി എഴുതി ചേർത്ത് റൊണാൾഡോ…

ഇന്നലെ റിയാദിലെ കിംഗ് ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന അറബ് ക്ലബ് ചാമ്പ്യൻസ് കപ്പ് മത്സരത്തിൽ തകർപ്പൻ ജയവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നാസർ.യുഎസ് മൊണാസ്റ്റിറിനെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് അൽ നാസർ പരാജയപ്പെടുത്തിയത്. സൂപ്പർ

‘ഞങ്ങൾ ഒരുമിച്ച് വിരമിക്കുന്നത് സ്വപ്നം കാണുന്നു’ : ലയണൽ മെസ്സിയുമായി വീണ്ടും…

ലയണൽ മെസ്സിക്കൊപ്പം വിരമിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് ലൂയിസ് സുവാരസ്. ഗ്രെമിയോയിൽ നിന്ന് ഇന്റർ മിയാമിയിലേക്ക് സുവാരസിന്റെ ട്രാൻസ്ഫർ പരാജയപ്പെട്ടതിനെ തുടർന്നാണ് ഈ വെളിപ്പെടുത്തൽ. ഏഴ് തവണ ബാലൺ ഡി ഓർ ജേതാവായ മെസ്സി ബാഴ്‌സലോണയിൽ നിന്നുള്ള