Browsing Category
					
		
		Football
അവഗണനക്കെതിരെ പോരാടി നേടിയ മഹത്തരമായ കരിയർ : സെർജിയോ റൊമേറോ |Sergio Romero
					"ചിക്വിറ്റോ" എന്നറിയപ്പെടുന്ന സെർജിയോ റൊമേറോ, ഫുട്ബോൾ ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭാധനനായ അർജന്റീന ഗോൾകീപ്പറാണ്.1987 ഫെബ്രുവരി 22-ന് അർജന്റീനയിലെ ബെർണാഡോ ഡി ഇറിഗോയനിൽ ജനിച്ച റൊമേറോ തന്റെ രാജ്യത്തിനും ക്ലബ്ബ്!-->…				
						അർജന്റീന ടീമിനെ തന്റെ ശൈലിയിലേക്ക് മാറ്റിയ ഒരു പ്രതിഭ : യുവാൻ റോമൻ റിക്വൽമി |Juan Roman Riquelme
					നിരവധി മികച്ച താരങ്ങളെ സൃഷ്ടിച്ച അർജന്റീന ടീമിൽ, ഒരു ടീമിനെ തന്റെ ശൈലിയിലേക്ക് മാറ്റിയ കളിക്കാരനാണ് യുവാൻ റോമൻ റിക്വൽമി. കരുത്തിനുപകരം, മികച്ച സ്പർശനത്തിലൂടെ തന്നിലേക്ക് വരുന്ന പന്തിനെ മെരുക്കിയ ശേഷം നൽകുന്ന പാസിൽ യുവാൻ റോമൻ റിക്വൽമെ തന്റെ!-->…				
						1998 ലെ വേൾഡ് കപ്പിലെ ഫൈനലിലെ പരാജയവും 2002 ൽ കിരീടം നേടിയുള്ള തിരിച്ചുവരവും |Ronaldo |FIFA World…
					ലോകം കണ്ട ഏറ്റവും മികച്ച സ്‌ട്രൈക്കർമാരുടെ കൂട്ടത്തിലാണ് റൊണാൾഡോ എന്നറിയപ്പെടുന്ന റൊണാൾഡോ ലൂയിസ് നസാരിയോ ഡി ലിമയെ കണക്കാക്കുന്നത്. രണ്ടു തവണ വേൾഡ് കപ്പ് നേടിയ താരത്തെ ഇതിഹാസങ്ങളുടെ നിരയിലാണ് ഉൾപ്പെടുത്തുന്നത്. തൊണ്ണൂറുകളുടെ അവസാനത്തിൽ!-->…				
						ബ്രസീലിയൻ മിഡ്ഫീൽഡർ റമിറസ് 35 ആം വയസ്സിൽ കളി മതിയാക്കുമ്പോൾ |Ramires| Brazil
					ചെൽസി ഫുട്ബോൾ ക്ലബിന്റെ ദൈർഘ്യമേറിയതും മഹത്തായതുമായ ചരിത്രത്തിൽ ബ്രസീലിയൻ മിഡ്ഫീൽഡർ റമിറസിന് വലിയ സ്ഥാനമൊന്നും ഉണ്ടാവില്ല. എന്നാൽ റമിറസ് നേടിയതിനേക്കാൾ വലിയ ഗോൾ ഇതുവരെയും ഒരു ചെൽസി താരവും നേടിയിട്ടില്ല എന്ന് പറയേണ്ടി വരും. പത്ത് വർഷം!-->…				
						ബ്രസീലിനെ പുറത്താക്കാൻ അർജന്റീനയുടെ ഒത്തുകളി ; ലോകഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വിവാദം നിറഞ്ഞ…
					1978 ൽ അർജന്റീനയിൽ വെച്ച് നടന്ന ഫിഫ ലോകകപ്പായിരിക്കും  ചരിത്രത്തിലെ തന്നെ ഏറ്റവും വിവാദമായ ലോകകപ്പ്. അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലും ഒത്തുകളി ആരോപണങ്ങളിലൂടെയും വിവാദങ്ങളിൽ ഇടംപിടിച്ച ലോകകപ്പാണ് 1978 ലേത്. ബ്രസീലിനെ ഫൈനലിൽ!-->…				
						കരഞ്ഞ് കലങ്ങിയ കണ്ണുമായി റൊണാൾഡോ കളംവിട്ട ദിനം; ഫുട്ബാൾ ലോകം അമ്പരന്ന ന്യൂറംബർഗ് യു ദ്ധത്തിന്റെ കഥ |…
					ബദ്ധവൈരികളുടെ പോരാട്ടങ്ങളും ഡെർബി മത്സരങ്ങളുമൊക്കെ ഫുട്ബാൾ ലോകത്തെ എന്നും ത്രില്ലടിപ്പിക്കുന്ന മത്സരങ്ങളാണ്. എന്നാൽ ഇത്തരത്തിലുള്ള പോരാട്ടങ്ങളിൽ പലതും കാര്യങ്ങൾ കൈവിട്ട് പോകാറുണ്ട്. കാൽപന്ത് കളി കയ്യാങ്കളിയായി മാറുന്ന ഇത്തരങ്ങൾ മത്സരങ്ങൾ!-->…				
						മൂക്കിന്റെ പാലം തകർന്നാലും ഗോൾ വഴങ്ങരുതെന്ന് നിർബന്ധമുള്ള ഡിഫൻഡർ | Nemanja Vidic
					തന്റെ തലമുറയിലെ ഏറ്റവും മികച്ച ഡിഫൻഡർമാരിൽ ഒരാളായി അറിയപ്പെടുന്ന താരമാണ് സെർബിയൻ സെന്റർ ബാക്ക് നെമഞ്ജ വിഡിക്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി കളിക്കുമ്പോഴാണ് നെമാഞ്ച വിഡിച് ലോക ഫുട്ബോളിൽ ശ്രദ്ധേയനായത്. എന്ത്!-->…				
						സംഹാരതാണ്ഡവമാടിയ നെയ്മർ; ലോകഫുട്ബോളിലേക്ക് പുതിയ രാജാവെത്തിയ കോൺഫെഡറെഷൻ കപ്പ് |Neymar
					ഒരു 21 കാരന്റെ സംഹാരതാണ്ഡവമായിരുന്നു 2013 ലെ ഫിഫ കോൺഫഡറെഷൻ കപ്പ്. ഫൈനലിൽ കരുത്തരായ സ്പെയിനിനെ എതിരില്ലാത്ത 3 ഗോളുകൾക്ക് പരാജയപ്പെടുത്തി ബ്രസീൽ കോൺഫെഡറെഷൻ കപ്പിൽ മുത്തമിട്ടപ്പോൾ ലോകഫുട്ബോൾ അന്ന് ഉറ്റുനോക്കിയത് ബ്രസീലിന്റെ കരുത്തിനെ!-->…				
						അർജന്റീനയെ കൊന്ന് കൊല വിളിച്ച റൊണാൾഡീഞ്ഞോയും കൂട്ടരും; മറക്കാനാക്കുമോ ആ ബ്രസീൽ- അർജന്റീന പോരാട്ടം…
					ബ്രസീൽ- അർജന്റീന പോരാട്ടം എന്നും ഫുട്ബോൾ ആരാധകരുടെ ലഹരിയാണ്. ബദ്ധവൈരികളുടെ പോരാട്ടത്തിന്റെ ടിക്കറ്റുകൾ ചൂടപ്പം പോലെ വിറ്റഴിയാറും ടെലിവിഷൻ റേറ്റിങ്ങിൽ റെക്കോർഡ് നേട്ടം കൈവരിക്കാറുമുണ്ട്.ഏറ്റവുമൊടുവിൽ കഴിഞ്ഞ കോപ്പ അമേരിക്ക ഫൈനലിലാണ് ഈ!-->…				
						ഒരു പോരാളി ദൈവമായി മാറിയ രാത്രി, മറക്കാനാകുമോ ആ നിമിഷം : ഹാവിയർ മഷറാനോ |Javier Mascherano
					2014 ജൂലായ് 9. ബ്രസീലിലെ സവോ പോളോയിലെ അരീന കൊറിന്ത്യൻസ് സ്റ്റേഡിയത്തിൽ പതിനായിരങ്ങളെ സാക്ഷിയാക്കി വിശ്വകിരീടത്തിന്റെ രണ്ടാം സെമി ഫൈനലിന്റെ ആദ്യ വിസിൽ മുഴങ്ങുന്നു. മറഡോണ യുഗത്തിന് ശേഷം ആദ്യ കിരീടം ലക്ഷ്യമിടുന്ന അർജന്റീനയും യോഹാൻ ക്രൈഫിന്റെ!-->…				
						