Browsing Category

Football

എൻഡ്രിക്കിന്റെ 96 ആം മിനുട്ടിലെ ഗോളിൽ മെക്‌സിക്കോക്കെതിരെ വിജയവുമായി ബ്രസീൽ | Brazil

കോപ്പ അമേരിക്കക്ക് മുന്നോടിയായുള്ള സൗഹൃദ മത്സരത്തിൽ മെക്‌സിക്കോക്കെതിരെ ബ്രസീലിന് ജയം . ഇഞ്ചുറി ടൈമിൽ എൻഡ്രിക്ക് ഹെഡറിലൂടെ നേടിയ ഗോളിനായിരുന്നു ബ്രസീലിന്റെ ജയം. രണ്ടിനെതിരെ മൂന്നു ഗോളുകളുടെ ജയമാണ് മത്സരത്തിൽ ബ്രസീൽ നേടിയത്.ആൻഡ്രിയാസ്

‘2634 ടി20 മത്സരങ്ങളിൽ ആദ്യം’ : 2024ലെ ടി20 ലോകകപ്പിൽ ചരിത്ര റെക്കോർഡ് സൃഷ്ടിച്ച്…

ട്വന്റി 20 ലോകകപ്പിലെ മൂന്നാം മത്സരത്തില്‍ ഒമാനെതിരെ നമീബിയ തകർപ്പൻ ജയം സ്വന്തമാക്കിയിരുന്നു. സൂപ്പര്‍ ഓവറില്‍ 11 റണ്‍സിനാണ് നമീബിയ ഒമാനെ പരാജയപെടുത്തിയത്.മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഒമാൻ 19.4 ഓവറില്‍ 109 റണ്‍സില്‍

ഡോർട്മുണ്ടിനെ വീഴ്ത്തി 15-ാം ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കി റയൽ മാഡ്രിഡ് | Real Madrid

ബൊറൂസിയ ഡോർട്ട്മുണ്ടിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി 15-ാമത് യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കിയിരിക്കുകയാണ് റയൽ മാഡ്രിഡ്.വെംബ്ലിയിൽ നടന്ന ഫൈനൽ മത്സരത്തിൽ രണ്ടാം പകുതിയിൽ ഡാനി കാർവാജലും വിനീഷ്യസ് ജൂനിയറും നേടിയ

‘കോലിയോ ,രോഹിത് ശർമയോയല്ല’ : ലോകകപ്പില്‍ ഇന്ത്യയുടെ തുറുപ്പുചീട്ട് ആ താരമായിരിക്കും…

ജൂൺ 5 ന് ന്യൂയോർക്കിൽ അയർലൻഡിനെതിരായ ആദ്യ മത്സരത്തോടെയാണ് ഇന്ത്യയുടെ ടി 20 ലോകകപ്പ് ആരംഭിക്കുന്നത്.2007ൽ ടൂർണമെൻ്റിൻ്റെ ഉദ്ഘാടന പതിപ്പിൽ കിരീടം ഉയർത്തിയ ടീം വെസ്റ്റ് ഇൻഡീസിലും യുഎസ്എയിലും മറ്റൊരു കിരീടം തേടിയുള്ള യാത്രയിലാണ്.രോഹിത് ശർമ്മ,

കിംഗ് കപ്പ് ഫൈനലിൽ അൽ ഹിലാലിനോട് പെനാൽറ്റിയിൽ തോറ്റ് അൽ നാസർ | Al Nassr

സൗദി ക്ലബ് അൽ നാസറിനൊപ്പമുള്ള പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കിരീടത്തിനായുള്ള കാത്തിരിപ്പ് തുടരുകയാണ്. ഇന്നലെ ജിദ്ദയിലെ കിംഗ് അബ്ദുല്ല സ്‌പോർട്‌സ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന കിംഗ് കപ്പ് ഫൈനലിൽ അൽ നാസർ പെനാൽറ്റിയിൽ

രണ്ട് വിദേശ സെന്റർ ബാക്കുകൾ കേരള ബ്ലാസ്റ്റേഴ്സിന് പുറത്തേക്ക് | Kerala Blasters

ഇവാൻ വുകമനോവിച്ചിന് പകരമെത്തിയ പുതിയ മൈക്കൽ സ്റ്റാറെ കേരള ബ്ലാസ്റ്റേഴ്‌സിൽ വമ്പൻ അഴിച്ചുപണി നടത്താൻ ഒരുങ്ങുകയാണ്. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിൽ എത്തിയ സെന്റർ ബാക്ക് മിലോസ് ഡ്രിൻസിച്ച് ക്ലബ് വിടാൻ ഒരുങ്ങുകയാണ്.എന്നാൽ ഡ്രിൻസിച്ച് എന്ത്

‘ചരിത്രം കുറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ’ : സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ സൗദി പ്രോ…

തൻ്റെ അസാമാന്യമായ ഗോൾ സ്കോറിംഗ് കഴിവ് കൊണ്ട് റെക്കോർഡ് ഭേദിച്ച് മുന്നേറുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ 39-ാം വയസ്സിലും നിർത്താൻ നോക്കുന്നില്ല. സൗദി പ്രോ ലീഗിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന റെക്കോർഡാണ് പോർച്ചുഗീസ് താരം

മിക്കേൽ സ്റ്റാറേയെ മുഖ്യ പരിശീലകനായി നിയമിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

കേരളാ ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകനായി സ്വീഡിഷ് പരിശീലകൻ മിക്കേൽ സ്റ്റാറേ, പതിനേഴു വർഷത്തോളം പരിശീലക അനുഭവ സമ്പത്തുള്ള സ്റ്റാറേ വിവിധ പ്രമുഖ ഫുട്ബാൾ ലീഗുകളിൽ പരിശീലകനായി പ്രവർത്തിച്ചിട്ടുണ്ട്. നാല്പത്തിയെട്ടു വയസ്സുകാരനായ സ്റ്റാറേ 2026

ആവേശപ്പോരാട്ടത്തിൽ ആർസിബിയെ കീഴടക്കി രാജസ്ഥാൻ റോയൽസ് | IPL2024

എലിമിനേറ്റർ പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ 4 വിക്കറ്റിന്റെ തകർപ്പൻ ജയം സ്വന്തമാക്കി രാജസ്ഥാൻ റോയൽസ്.173 റൺസ് വിജയലക്ഷ്യമായി ഇറങ്ങിയ രാജസ്ഥാൻ ഇടക്ക് പതറിയെങ്കിലും അവർ വിജയത്തിലെത്തി . റോയൽസിനായി പരാഗ് 36 റൺസും ജയ്‌സ്വാൾ 45 ഉം

മുൻ കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ട്രൈക്കർ ദിമി ഈസ്റ്റ് ബംഗാളിലേക്ക്  | Dimitrios Diamantakos

ഐഎസ്എല്ലിലെ ഗോൾഡൻ ബൂട്ട് ജേതാവ് ദിമിട്രിയോസ് ഡയമൻ്റകോസിനെ സ്വന്തമാക്കാൻ ഒരുങ്ങുകയാണ് ഈസ്റ്റ് ബംഗാൾ.ഐഎസ്എൽ 2023-24 സീസണിൻ്റെ അവസാനം മുതൽ ഡിമിട്രിയോസ് ഡയമൻ്റകോസ് ഈസ്റ്റ് ബംഗാളിലേക്കുള്ള നീക്കവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു.