Browsing Category
Football
‘പ്രതികാരം പിന്നെയാവാം’ : ബെംഗളുരുവിനോട് തോൽവി ഏറ്റുവാങ്ങി കേരള ബ്ലാസ്റ്റേഴ്‌സ് |Kerala…
ഐഎസ്എല്ലിലെ നിർണായക മത്സരത്തിൽ ബെംഗളൂരു എഫ്സിയോട് തോൽവി ഏറ്റുവാങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ ആദ്യ ജയം തേടിയിറങ്ങിയ ബ്ലാസ്‌റ്റേഴ്‌സിനെ ജാവി ഹെർണാണ്ടസ് നേടിയ ഗോളിൽ ബെംഗളൂരു പരാജയപ്പെടുത്തി. 88 ആം മിനുട്ടിലാണ്!-->…
ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ ബെംഗളൂരുവിനോട് കണക്ക് തീർക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു…
ഒരു വർഷം മുമ്പ് കേരള ബ്ലാസ്റ്റേഴ്‌സ് അവസാനമായി ശ്രീ കണ്ഠീരവ സ്റ്റേഡിയം സന്ദർശിച്ചപ്പോൾ വലിയ വിവാദങ്ങളാണ് ഉണ്ടായത്.ബെംഗളൂരു എഫ്‌സി നേടിയ ഗോളിൽ പ്രതിഷേധിച്ച് പരിശീലകൻ ഇവാൻ വുകൊമാനോവിച്ചിന്റെ നേതൃത്വത്തിൽ ബ്ലാസ്റ്റേഴ്‌സ് പിച്ചിൽ നിന്ന്!-->…
‘ഗോളടി തുടർന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ’ : സൗദി പ്രൊ ലീഗിൽ മിന്നുന്ന വിജയവുമായി അൽ നാസർ |…
സൗദി പ്രൊ ലീഗിൽ തകർപ്പൻ വിജയം സ്വന്തമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നാസ്സർ. ഇന്നലെ നടന്ന എവേ മത്സരത്തിൽ അൽ ഷബാബിനെതിരെ രണ്ടിനെതിരെ മൂന്നു ഗോളിന്റെ വിജയമാണ് അൽ നാസർ നേടിയത്. അൽ നാസറിനായി ബ്രസീലിയൻ താരം ടാലിസ്ക ഇരട്ട ഗോളുകളും!-->…
അത്ഭുതകരമായ തിരിച്ചുവരവിലൂടെ ഗോവയെ കൊച്ചിയിലിട്ട് തീർത്ത് കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters
കൊച്ചിയിൽ കരുത്തരായ ഗോവക്കെതിരെ തകർപ്പൻ ജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. ആദ്യ പകുതിയിൽ രണ്ടു ഗോളിന് പിറകിൽ നിന്ന ബ്ലാസ്റ്റേഴ്‌സ് നാല് ഗോളുകൾ തിരിച്ചടിച്ചാണ് വിജയം സ്വന്തമാക്കിയത്. അവസാന പത്തു മിനുട്ടിലാണ് ബ്ലാസ്റ്റേഴ്സിന്റെ മൂന്നു ഗോളുകളും!-->…
വീണ്ടും ഗോളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ ,അൽ നാസർ ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ | Al -Nassr
ഏഷ്യൻ ചാമ്പ്യൻസ് ലീഗിൻ്റെ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ-നാസർ. ഇന്നലെ നടന്ന മത്സരത്തിൽ അൽ-ഫൈഹയെ എതിരില്ലാത്ത രണ്ടു ഗോളിനാണ് അൽ നാസർ പരാജയപ്പെട്ടത്. ആദ്യ പാദത്തിൽ അൽ നാസർ ഒരു ഗോളിന്റെ വിജയം നേടിയിരുന്നു.
!-->!-->!-->…
ഹൊയ്ലുണ്ടിന്റെ ഇരട്ട ഗോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ജയം : ബയേൺ മ്യൂണിക്കിന് വീണ്ടും തോൽവി : റയൽ…
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മികച്ച വിജയവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇന്നലെ നടന്ന മത്സരത്തിൽ ലൂട്ടൺ ടൗണിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെടുത്തിയത്. യൂണൈറ്റഡിയായി സ്‌ട്രൈക്കർ റാസ്മസ് ഹോയ്‌ലുണ്ട് ഇരട്ട ഗോളുകൾ!-->…
‘ഗോളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ’ : സൗദി പ്രൊ ലീഗിൽ തകർപ്പൻ ജയവുമായി അൽ നാസർ | Al-Nassr
റിയാദിലെ കിംഗ് സൗദ് സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന സൗദി പ്രൊ ലീഗ് പോരാട്ടത്തിൽ വിജയവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നാസ്സർ. അൽ-ഫത്തേയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് അൽ നാസർ പരാജയപ്പെടുത്തിയത്.ക്രിസ്റ്റ്യാനോ റൊണാൾഡോയും ഒട്ടാവിയോയു അൽ!-->…
‘യശസ്വി ജയ്‌സ്വാൾ എന്നെ ഒരു യുവ സച്ചിനെ ഓർമ്മിപ്പിക്കുന്നു’ : സെഞ്ചുറിക്ക് പിന്നാലെ യുവ…
വിശാഖപട്ടണത്ത് നടന്ന മുൻ ടെസ്റ്റിൽ ഇരട്ട സെഞ്ച്വറി നേടിയതിന് പിന്നാലെ രാജ്കോട്ട് ടെസ്റ്റിലും സെഞ്ച്വറി നേടി യുവ ഓപ്പണർ യശസ്വി ജയ്‌സ്വാൾ തൻ്റെ മഹത്തായ ഫോം തുടരുകയാണ്. ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സിൽ ജയ്‌സ്വാൾ പരമ്പരയിലെ തൻ്റെ രണ്ടാം!-->…
‘തോൽവി ശീലമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്’ : ചെന്നൈയിനോട് ഒരു ഗോളിന്റെ പരാജയവുമായി…
ഇന്ത്യൻ സൂപ്പർ ലീഗിൽ തുടർച്ചയായ തോൽവികൾ നേരിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് .ഇന്ന് നടന്ന മത്സരത്തിൽ ചെന്നൈയിനോട് എതിരില്ലാത്ത ഒരു ഗോളിന്റെ തോൽവിയാണു ബ്ലാസ്റ്റേഴ്‌സ് ഏറ്റുവാങ്ങിയത്. ലീഗിലെ 2024 ലെ ബ്ലാസ്റ്റേഴ്സിന്റെ തുടർച്ചയായ മൂന്നാം!-->…
ബ്രാഹിം ഡയസിൻ്റെ മനോഹരമായ ഗോളിൽ വിജയവുമായി റയൽ മാഡ്രിഡ് : കോപ്പൻഹേഗനെതീരെ അനായാസ ജയവുമായി…
ചാമ്പ്യൻസ് ലീഗ് അവസാന 16 ആദ്യ പാദത്തിൽ ബ്രാഹിം ഡയസിൻ്റെ അവിശ്വസനീയമായ സോളോ ഗോളിന് റയൽ മാഡ്രിഡ് 1-0 ന് RB ലീപ്‌സിഗിനെ പരാജയപ്പെടുത്തി.പരിക്കേറ്റ ജൂഡ് ബെല്ലിംഗ്ഹാമിന് പകരമായി ഇറങ്ങിയ 24-കാരനായ ബ്രഹിം ഡയസ് 48-ാം മിനിറ്റിൽ റയലിന്റെ വിജയ ഗോൾ!-->…