Browsing Category

Football

അവിശ്വസനീയമായ ഗോളുമായി മാഞ്ചസ്റ്റർ സിറ്റിയെ വിജയത്തിലെത്തിച്ച അർജന്റീന സൂപ്പർ താരം ജൂലിയൻ…

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന ആവേശകരമായ പോരാട്ടത്തിൽ RB ലീപ്‌സിഗിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് കീഴടക്കി മാഞ്ചസ്റ്റർ സിറ്റി. പകരക്കാരനായി ഇറങ്ങി ഗോളും അസിസ്റ്റും നേടിയ അര്ജന്റീന സൂപ്പർ താരം ജൂലിയൻ അൽവാരസാണ് മാഞ്ചസ്റ്റർ സിറ്റിയുടെ

വമ്പൻ തോൽവി ,ഇന്റർ മയാമിയുടെ പ്ലേ ഓഫ് പ്രതീക്ഷകൾ അസ്തമിക്കുന്നു| Inter Miami

മേജർ ലീഗ് സോക്കറിൽ സൂപ്പർ താരം ലയണൽ മെസ്സിയില്ലാതെയിറങ്ങിയ ഇന്റർ മയാമിക്ക് വീണ്ടും തോൽവി. ഒന്നിനെതിരെ നാല് ഗോളുകൾക്ക് ഷിക്കാഗോ ഫയർ ആണ് ഇന്റർ മയാമിയെ പരാജയപ്പെടുത്തിയത്. തോൽവി ഇന്റർ മയാമിയുടെ പ്ലെ ഓഫ് പ്രതീക്ഷകൾക്ക് വലിയ തിരിച്ചടിയായി മാറി.

ചാമ്പ്യൻസ് ലീഗിൽ വിജയം തുടർന്ന് മാഞ്ചസ്റ്റർ സിറ്റി : പിഎസ്ജി തകർത്ത് തരിപ്പണമാക്കി ന്യൂ കാസിൽ :…

ചാമ്പ്യൻസ് ലീഗിൽ ലീപ്‌സിഗിനെതിരെ ഒന്നിനെതിരെ മൂന്നു ഗോളിന്റെ വിജയവുമായി മാഞ്ചസ്റ്റർ സിറ്റി. പകരക്കാരായ ജൂലിയൻ അൽവാരസും ജെറമി ഡോക്കുവും അവസാന മിനിറ്റുകളിൽ നേടിയ ഗോളുകൾക്കായിരുന്നു മാഞ്ചെസ്റ്റർ സിറ്റിയുടെ വിജയം. മത്സരത്തിന്റെ തുടക്കം

മൂന്ന് ഭൂഖണ്ഡങ്ങളിലായി ആറ് രാജ്യങ്ങളിലായി 2030 ഫിഫ ലോകകപ്പ് നടക്കും |2030 FIFA World Cup

2030 ഫിഫ ലോകകപ്പിന് മൊറോക്കോ, സ്‌പെയിൻ, പോർച്ചുഗൽ എന്നീ മൂന്നു രാജ്യങ്ങൾ ആതിഥേയത്വം വഹിക്കും. കൂടാതെ മൂന്ന് മത്സരങ്ങൾ സൗത്ത് അമേരിക്കയിൽ നടക്കും.മൂന്ന് വ്യത്യസ്ത ഭൂഖണ്ഡങ്ങളിലായി നടക്കുന്ന ആദ്യ ലോകകപ്പായിരിക്കും 2030 ലേത്.ഓപ്പണിംഗ് ഗെയിമുകൾ

ലൂണയോ അതോ ദിമിയോ ? : കേരള ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും മികച്ച സ്‌കോറർ എന്ന നേട്ടം ആദ്യ ആര്…

ഇന്ത്യൻ സൂപ്പർ ലീഗിലെ പത്താം സീസണിലെ ആദ്യത്തെ രണ്ടു മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്‌സ് മികച്ച വിജയം സ്വന്തമാക്കിയിരുന്നു . ആദ്യത്തെ മത്സരത്തിൽ ബെംഗളൂരുവിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തകർത്ത കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടാമത്തെ മത്സരത്തിൽ

അൽ ഹിലാലിനായി ആദ്യ ഗോൾ നേടി ബ്രസീലിയൻ സൂപ്പർ താരം നെയ്മർ |Neymar

സൗദി അറേബ്യൻ ക്ലബ് അൽ ഹിലാലിനായി ആദ്യ ഗോൾ നേടി ബ്രസീലിയൻ സൂപ്പർ താരം നെയ്മർ. ഇന്നലെ നടന്ന ഏഷ്യൻ ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ ടെഹ്‌റാനിലെ ആസാദി സ്റ്റേഡിയത്തിൽ നസ്സാജി മസന്ദരനെ 3-0 ത്തിനു പജയപെടുത്തിയ മത്സരത്തിലാണ് 31 കാരൻ

നാപോളിയെ തോൽപ്പിച്ച് കരുത്ത് തെളിയിച്ച്‌ റയൽ മാഡ്രിഡ് : ആഴ്‌സണൽ തോൽവി : ജയവുമായി ഇന്റ്ർ മിലാൻ

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് സി പോരാട്ടത്തിൽ നാപോളിക്കെതിരെ വിജയവുമായി റയൽ മാഡ്രിഡ്. രണ്ടിനെതിരെ മൂന്നു ഗോളിന്റെ വിജയമാണ് റയൽ മാഡ്രിഡ് നേടിയത്.രണ്ടാം പകുതിയുടെ അവസാനത്തിൽ ഇറ്റാലിയൻ ടീമിന്റെ കീപ്പർ അലക്സ് മെറെറ്റിന്റെ നിർഭാഗ്യകരമായ സെൽഫ് ഗോളിൽ

ഓൾഡ്‌ട്രാഫൊഡിൽ വീണ്ടും നാണംകെട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് : പിന്നിൽ നിന്നും തിരിച്ചടിച്ച് വിജയം നേടി…

യുവ ചാമ്പ്യൻസ് ലീഗിലും തോൽവി ഏറ്റുവാങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇന്നലെ ഓൾഡ്‌ട്രാഫൊഡിൽ നടന്ന മത്സരത്തിൽ ടർക്കിഷ് ക്ലബ് ഗലാറ്റസരെയോട് 2 -3 ന്റെ തോൽവിയാണു മാഞ്ചസ്റ്റർ യുണൈറ്റഡ് ഏറ്റുവാങ്ങിയത്. 77 മിനുട്ടിൽ ബ്രസീലിയൻ മിഡ്ഫീൽഡർ കാസെമിറോ ചുവപ്പ്

‘സൗദിയിൽ അഴിഞ്ഞാടുന്ന 38 കാരൻ’ : രണ്ടാം തവണയും സൗദി പ്രോ ലീഗ് പ്ലെയർ ഓഫ് ദ മന്ത്…

സൗദി പ്രോ ലീഗ് പ്ലെയർ ഓഫ് ദി മന്ത് പുരസ്‌കാരം തുടർച്ചായി രണ്ടാം തവണയും സ്വന്തമാക്കി അൽ-നാസർ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ.സെപ്റ്റംബറിൽ മിന്നുന്ന പ്രകടനമാണ് 38 കാരൻ അൽ നാസറിനായി പുറത്തെടുത്തത്.ആഗസ്റ്റ് പ്ലെയർ ഓഫ് ദ മന്ത് അവാർഡ് റൊണാൾഡോ

ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള അർജന്റീന ടീമിൽ ലയണൽ മെസ്സിയുണ്ടാകുമോ ? |Lionel Messi

ഒക്ടോബറിൽ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള അർജന്റീന ദേശീയ ടീം ലിസ്റ്റ് ഈ ആഴ്ച പ്രഖ്യാപിക്കും. അർജന്റീനയുടെ ആദ്യ മത്സരം ഒക്ടോബർ 12-ന് പരാഗ്വേയ്‌ക്കെതിരെ നടക്കും. ഒക്ടോബർ 17ന് പെറുവിനെതിരെയാണ് ടീം രണ്ടാം മത്സരം കളിക്കുക. സൂപ്പർ