Browsing Category
Football
ഗോളടിച്ചു കൂട്ടി ബാഴ്സലോണ കുതിക്കുന്നു : തകർപ്പൻ ജയത്തോടെ മാഞ്ചസ്റ്റർ സിറ്റി തുടങ്ങി : മിന്നുന്ന…
യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് എച്ച് ഉദ്ഘാടന മത്സരത്തിൽ തകർപ്പൻ ജയവുമായി ബാഴ്സലോണ. പുതിയ സൈനിംഗ് ജോവോ ഫെലിക്‌സിന്റെ ഇരട്ട ഗോളുകളുടെ മികവിൽ ബാഴ്സലോണ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് റോയൽ ആന്റ്‌വെർപിനെ തകർത്തു.റോബർട്ട് ലെവൻഡോവ്‌സ്‌കി, ഗവി!-->…
ചൈനക്കെതിരെ അസാധ്യമായ ആംഗിളിൽ നിന്നും ഗോളുമായി മലയാളി താരം രാഹുൽ കെപി |Rahul KP
ഏഷ്യൻ ഗെയിംസിലെ ആദ്യ മത്സരത്തിൽ ചൈനയോട് വലിയ പരാജയം ഏറ്റുവാങ്ങി ഇന്ത്യ. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു ചൈനയുടെ ജയം. മലയാളി താരം രാഹുൽ കെപിയുടെ വകയായിരുന്നു ഇന്ത്യയുടെ ആശ്വാസ ഗോൾ.13 വർഷത്തിന് ശേഷം ഏഷ്യൻ ഗെയിംസിൽ രാജ്യത്തിനായി ഗോൾ!-->…
20 വർഷത്തിന് ശേഷം ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഇല്ലാത്ത ചാമ്പ്യൻസ് ലീഗ്
2023-24 യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഒന്നാം മത്സരദിനം ആരംഭിക്കാനിരിക്കുകയാണ്. നീണ്ട വർഷങ്ങൾക്ക് ശേഷം ലയണൽ മെസ്സിയോ ക്രിസ്റ്റ്യാനോ റൊണാൾഡോയോ ഇല്ലാതെയാണ് ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ അരങ്ങേറുന്നത്.20 വർഷത്തിന് ശേഷം ആദ്യമായി ലിയോ മെസിയോ!-->…
ലയണൽ മെസ്സിക്ക് ശേഷം ഫ്രീകിക്കിൽ നിന്ന് ഗോൾ നേടുന്ന ആദ്യത്തെ ബാഴ്‌സലോണ കളിക്കാരനായി ടോറസ് |Ferran…
ലൂയിസ് കമ്പനി ഒളിമ്പിക് സ്റ്റേഡിയത്തിൽ ഞായറാഴ്ച നടന്ന തങ്ങളുടെ ഏറ്റവും പുതിയ ലാ ലിഗ മത്സരത്തിൽ റയൽ ബെറ്റിസിനെതിരെ ബാഴ്‌സലോണ 5-0 ന് വൻ വിജയം നേടി.ബാഴ്‌സലോണയ്‌ക്കായി ആദ്യ തുടക്കമിട്ട പോർച്ചുഗൽ ജോഡി ജോവോ ഫെലിക്സും ജോവോ കാൻസെലോയും സാവി!-->…
അഞ്ചാം ജയത്തോടെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് റയൽ മാഡ്രിഡ് : എവർട്ടനെതിരെ വിജയവുമായി ആഴ്‌സണൽ :…
തുടർച്ചയായ അഞ്ചാം ജയത്തോടെ ലാലിഗയിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിചിരിക്കുകയാണ് മുൻ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ്. ഇന്നലെ നടനാണ് മത്സരത്തിൽ റയൽ സോസിഡാഡിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് റയൽ മാഡ്രിഡ് പരാജയപ്പെടുത്തിയത്.ശനിയാഴ്ച ബെറ്റിസിനെ 5-0ന്!-->…
‘സെൻസേഷണൽ തിരിച്ചുവരവുമായി റിചാലിസൺ’ : ഗോളും അസിസ്റ്റുമായി ടോട്ടൻഹാമിനെ…
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ ഷെഫീൽഡ് യുണൈറ്റഡിനെതിരെ ടോട്ടൻഹാം ഹോട്സ്പർ എഡ്ജ് ഓഫ് ദി സീറ്റ് ത്രില്ലറിൽ വിജയം കരസ്ഥമാക്കിയിരുന്നു.കളിയുടെ ഭൂരിഭാഗവും പിന്നിൽ നിന്ന ശേഷം ടോട്ടൻഹാം സ്റ്റോപ്പേജ് ടൈമിൽ രണ്ട് ഗോളുകൾ നേടി ഷെഫീൽഡ് യുണൈറ്റഡിനെ 2-1!-->…
അഞ്ചു ഗോൾ ജയവുമായി ബാഴ്സലോണ : മിലാൻ ഡെർബിയിൽ ഗോളടിച്ചു കൂട്ടി ഇന്റർ : നാപോളിക്ക് സമനില
ലാ ലിഗയിൽ തകർപ്പൻ ജയവുമായി നിലവിലെ ചാമ്പ്യന്മാരായ ബാഴ്സലോണ. ഇന്നലെ നടന്ന മത്സരത്തിൽ റയൽ ബെറ്റിസിനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് ബാഴ്സലോണ പരാജയപ്പെടുത്തിയത്. ബാഴ്‌സലോണയ്ക്ക് വേണ്ടി ആദ്യ തുടക്കം കുറിച്ചതിന് ശേഷം ജോവോ ഫെലിക്സും ജോവോ!-->…
ലയണൽ മെസ്സിയില്ലാതെയിറങ്ങിയ ഇന്റർ മയാമിക്ക് വമ്പൻ തോൽവി |Inter Miami |Lionel Messi
മേജർ ലീഗ് സോക്കറിൽ വലിയ പരാജയം ഏറ്റുവാങ്ങി ലയണൽ മെസ്സിയുടെ ഇന്റർ മയാമി. ഇന്നലെ നടന്ന മത്സരത്തിൽ അറ്റ്ലാന്റ യുണൈറ്റഡ് ലയണൽ മെസ്സിയില്ലാതെ ഇറങ്ങിയ ഇന്റർ മയാമിയെ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് പരാജയപ്പെടുത്തി.മെസ്സി ൻ ക്ലബിൽ ചേർന്നതിന് ശേഷം!-->…
ഗോളടി തുടർന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ !! സൗദി പ്രൊ ലീഗിൽ തകർപ്പൻ ജയവുമായി അൽ നാസർ |Cristiano Ronaldo…
സൗദി പ്രൊ ലീഗിൽ തുടർച്ചയായ വിജയങ്ങളുമായി അൽ നാസർ കുതിക്കുന്നു. ഇന്നലെ ബുറൈദയിലെ കിംഗ് അബ്ദുല്ല സ്‌പോർട്‌സ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന ലീഗ് മത്സരത്തിൽ അൽ നാസർ 3-1 ന് അൽ റേദിനെ പരാജയപ്പെടുത്തി. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി പ്രോ!-->…
ഓൾഡ്ട്രാഫോർഡിലും തോൽവി വഴങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ് : തുടർ വിജയങ്ങളുമായി മാഞ്ചസ്റ്റർ സിറ്റി : വമ്പൻ…
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ദയനീയ തോൽവി. ഓൾഡ് ട്രാഫോഡിൽ നടന്ന മത്സരത്തിൽ ബ്രൈറ്റൺ & ഹോവ് അൽബിയോൺ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരാജയപെടുത്തിയത്. ലീഗിലെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ രണ്ടാം!-->…