Browsing Category
Football
പഞ്ചാബ് എഫ്സിയിൽ നിന്നും യുവ ഇന്ത്യൻ മിഡ്ഫീൽഡറെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് |Kerala Blasters
പഞ്ചാബ് എഫ്സിയിൽ നിന്നും മിഡ്ഫീൽഡർ ഫ്രെഡി ലല്ലാവ്മയെ സ്വന്തമാക്കിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്.2026 വരെ മൂന്ന് വർഷത്തെ കരാറിൽ ഫ്രെഡി ബ്ലാസ്റ്റേഴ്‌സുമായി ഒപ്പുവെക്കും.
കഴിഞ്ഞ രണ്ട് സീസണുകളിൽ 21 കാരനായ മിസോറം സ്വദേശി പഞ്ചാബ്!-->!-->!-->…
കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ട്രൈക്കർ ഡിമിട്രിയോസ് ഡയമന്റകോസിന് പരിക്ക് ,മൂന്നു മാസം കളിക്കില്ല |Kerala…
കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ആക്രമണത്തിന് നേതൃത്വം നൽകിയ ഗ്രീക്ക് സ്‌ട്രൈക്കർ ഡിമിട്രിയോസ് ഡയമന്റകോസ് പരിക്കേറ്റ് പുറത്ത്. താരത്തിന് മൂന്നു മാസത്തോളം പുറത്തിരിക്കേണ്ടി വരുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.പരിശീലനത്തിനിടയിലാണ്!-->…
‘മറ്റൊരു ടീമിനും ചെയ്യാൻ സാധിക്കാത്ത കാര്യം ‘ : മെസ്സിയുടെയും മയാമിയുടെയും വിജയകുതിപ്പ്…
ലയണൽ മെസ്സി ഇന്റർ മിയാമിയിൽ ചേർന്നതിന് ശേഷം മറ്റൊരു ടീമും ചെയ്യാൻ സാധിക്കാത്ത കാര്യം നാഷ്‌വില്ലെ ഇന്ന് ചെയ്തിരിക്കുകയാണ്.സൂപ്പർതാരത്തെ തടയുക എന്ന ദൗത്യമാണ് അവർ ചെയ്തത്.കഴിഞ്ഞയാഴ്ച നടന്ന യു.എസ് ഓപ്പൺ കപ്പ് സെമിയിൽ മെസ്സിയെ ഗോൾ നേടുന്നതിൽ!-->…
ഇന്റർ മയാമിയെയും ലയണൽ മെസ്സിയെയും പിടിച്ചുകെട്ടി നാഷ്‌വിൽ |Lionel Messi |Inter Miami
മേജർ ലീഗ് സോക്കറിൽ ഇന്റർ മയാമിക്ക് സമനില. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ ഇന്റർ മയാമിയെ നാഷ്‌വില്ലെയാണ് ഗോൾ രഹിത സമനിലയിൽ തളച്ചത്. സൂപ്പർ താരം ലയണൽ മെസ്സിയെത്തിയതിനു ശേഷം ആദ്യമായാണ് ഇന്റർ മയാമി ഒരു മത്സരത്തിൽ വിജയിക്കായതിരിക്കുന്നത്.
!-->!-->…
മെസ്സിക്ക് കളിക്കണം, എംഎൽസിലെ നിയമങ്ങളിൽ മാറ്റങ്ങൾ വരുത്താൻ ഒരുങ്ങുന്നു |Lionel Messi
പുതിയ സീസണിലെ ആദ്യ ഫിഫ ഇന്റർനാഷണൽ വിൻഡോ ആസന്നമായിക്കൊണ്ടിരിക്കുകയാണ്, കളിക്കാർ അവരുടെ രാജ്യങ്ങൾക്കായി കളിക്കാൻ തയ്യാറെടുക്കുന്നു. 2026-ലെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ആദ്യത്തേത് തെക്കേ അമേരിക്കയിലാണ്.
മറ്റു ലീഗുകളിൽ നിന്നും!-->!-->!-->…
വിജയം തുടരാൻ നാളെ പുലർച്ചെ ലയണൽ മെസ്സി വീണ്ടും ഇറങ്ങുന്നു |Lionel Messi
അമേരിക്കൻ ഫുട്ബോൾ ക്ലബ്ബായ ഇന്റർ മിയാമിക്കൊപ്പമുള്ള വിജയ കുതിപ്പ് തുടരാൻ ലക്ഷ്യം വെച്ചുകൊണ്ട് സൂപ്പർ താരമായ ലിയോ മെസ്സി ഇന്റർ മിയാമി ജേഴ്സിയിൽ മേജർ സോക്കർ ലീഗിലെ അടുത്ത മത്സരത്തിനിറങ്ങുകയാണ്. ഇന്ത്യൻ സമയം നാളെ പുലർച്ച അഞ്ചുമണിക്ക്!-->…
‘റോബർട്ട് ലെവൻഡോവ്‌സ്‌കി, ലൂയി സുവാരസ്, കരീം ബെൻസിമ’ : ആരാണ് മികച്ച താരം ?
കരിം ബെൻസെമ, ലൂയിസ് സുവാരസ്, റോബർട്ട് ലെവൻഡോവ്സ്കി എന്നിവർ ഫുട്ബോൾ ലോകത്ത് ഒരു യുഗത്തെ നിർവചിക്കാൻ സഹായിച്ചിട്ടുണ്ട്.ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും ഫുട്ബോൾ ലോകത്ത് എല്ലാ തലത്തിലും ആധിപത്യം പുലർത്തുന്നതിനിടയിൽ മൂന്നു ഫോർവേഡുകളും!-->…
വിജയം മാത്രം ലക്ഷ്യമാക്കി ഇന്റർ മയാമിയും ലയണൽ മെസ്സിയും ഇറങ്ങുമ്പോൾ |Lionel Messi
ഇന്ത്യൻ സമയം നാളെ പുലർച്ചെ നാഷ്‌വില്ലെ എസ്‌സിക്കെതിരെ ഇറങ്ങുമ്പോൾ ഇന്റർ മിയാമിയിൽ ചേർന്നതിന് ശേഷമുള്ള തന്റെ ആദ്യ റീമാച്ച് ലയണൽ മെസ്സി കളിക്കും.കഴിഞ്ഞ മാസം മിയാമിയിൽ ചേർന്ന മെസ്സി ഇതിനകം ഒമ്പത് തവണ കളിക്കുകയും 11 ഗോളുകൾ നേടുകയും ചെയ്തു.
!-->!-->!-->…
വെറും രണ്ടു മത്സരങ്ങളിൽ നിന്നും നേടിയ ഗോളോടെ സൗദി പ്രൊ ലീഗിലെ ടോപ് സ്കോററായി മാറിയ ക്രിസ്റ്റ്യാനോ…
സൗദി പ്രൊ ലീഗിൽ ഇന്നലെ അൽ ഷബാബിനെതിരെ നടന്ന മത്സരത്തിൽ അൽ നാസർ 4-0 ന് വിജയിച്ചപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോ രണ്ട് ഗോളുകൾ നേടി വിജയത്തിൽ നിർണായക പങ്കുവഹിച്ചു. അവസാന രണ്ട് മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളുകളായി സൗദി പ്രോ ലീഗിലെ ടോപ് സ്‌കോറർ!-->…
യോഗ്യത മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിൽ നിന്നും സൂപ്പർ താരം പുറത്ത് , പകരക്കാരനായി ബാഴ്സലോണ താരം…
പരിക്കേറ്റ റയൽ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയറിന് പകരക്കാരനായി ബാഴ്‌സലോണ വിംഗർ റാഫിൻഹയെ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിലേക്ക് തെരഞ്ഞെടുത്തു.
വെള്ളിയാഴ്ച സെൽറ്റ വിഗോയ്‌ക്കെതിരായ മാഡ്രിഡിന്റെ 1-0 ലാ ലിഗ വിജയത്തിൽ!-->!-->!-->…