Browsing Category
Players Article
അവിശ്വസനീയമായ ഗോളുമായി മാഞ്ചസ്റ്റർ സിറ്റിയെ വിജയത്തിലെത്തിച്ച അർജന്റീന സൂപ്പർ താരം ജൂലിയൻ…
യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന ആവേശകരമായ പോരാട്ടത്തിൽ RB ലീപ്‌സിഗിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് കീഴടക്കി മാഞ്ചസ്റ്റർ സിറ്റി. പകരക്കാരനായി ഇറങ്ങി ഗോളും അസിസ്റ്റും നേടിയ അര്ജന്റീന സൂപ്പർ താരം ജൂലിയൻ അൽവാരസാണ് മാഞ്ചസ്റ്റർ സിറ്റിയുടെ!-->…
‘സെൻസേഷണൽ തിരിച്ചുവരവുമായി റിചാലിസൺ’ : ഗോളും അസിസ്റ്റുമായി ടോട്ടൻഹാമിനെ…
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ ഷെഫീൽഡ് യുണൈറ്റഡിനെതിരെ ടോട്ടൻഹാം ഹോട്സ്പർ എഡ്ജ് ഓഫ് ദി സീറ്റ് ത്രില്ലറിൽ വിജയം കരസ്ഥമാക്കിയിരുന്നു.കളിയുടെ ഭൂരിഭാഗവും പിന്നിൽ നിന്ന ശേഷം ടോട്ടൻഹാം സ്റ്റോപ്പേജ് ടൈമിൽ രണ്ട് ഗോളുകൾ നേടി ഷെഫീൽഡ് യുണൈറ്റഡിനെ 2-1!-->…
16 ആം വയസ്സിൽ സ്‌പെയിനിന്റെ ഏറ്റവും പ്രായം കുറഞ്ഞ താരവും സ്‌കോററുമായി മാറിയ ലാമിൻ യമൽ|Lamine Yamal
യൂറോ 2024 യോഗ്യതാ മത്സരത്തിൽ ജോർജിയക്കെതിരെ അരങ്ങേറ്റം കുറിച്ച ബാഴ്‌സലോണ വിംഗർ ലാമിൻ യമൽ ചരിതം സൃഷിടിച്ചിരിക്കുകയാണ്.16 വയസും 57 ദിവസവും പ്രായമുള്ള സ്‌പെയിനിന്റെ ഏറ്റവും പ്രായം കുറഞ്ഞ അന്താരാഷ്ട്ര ഗോൾ സ്‌കോററായി യമൽ മാറിയിരിക്കുകയാണ്.!-->…
ക്യാപ്റ്റനായി മാഞ്ചസ്റ്റർ യുണൈറ്റഡിൽ പുതിയ യുഗത്തിന് തുടക്കമിടാൻ ബ്രൂണോ ഫെർണാണ്ടസ് |Bruno Fernandes…
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ ക്യാപ്റ്റനായി നിയമിതനായിരിക്കുകയാണ് പോർച്ചുഗീസ് താരം ബ്രൂണോ ഫെർണാണ്ടസ്. നായകസ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട ഹാരി മഗ്വെയറിന് പകരമാണ് ബ്രൂണോ വന്നത്.ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഒരു സീസൺ കൊണ്ട് തരംഗം സൃഷ്‌ടിച്ച!-->…
അവഗണനക്കെതിരെ പോരാടി നേടിയ മഹത്തരമായ കരിയർ : സെർജിയോ റൊമേറോ |Sergio Romero
"ചിക്വിറ്റോ" എന്നറിയപ്പെടുന്ന സെർജിയോ റൊമേറോ, ഫുട്ബോൾ ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭാധനനായ അർജന്റീന ഗോൾകീപ്പറാണ്.1987 ഫെബ്രുവരി 22-ന് അർജന്റീനയിലെ ബെർണാഡോ ഡി ഇറിഗോയനിൽ ജനിച്ച റൊമേറോ തന്റെ രാജ്യത്തിനും ക്ലബ്ബ്!-->…
അർജന്റീന ടീമിനെ തന്റെ ശൈലിയിലേക്ക് മാറ്റിയ ഒരു പ്രതിഭ : യുവാൻ റോമൻ റിക്വൽമി |Juan Roman Riquelme
നിരവധി മികച്ച താരങ്ങളെ സൃഷ്ടിച്ച അർജന്റീന ടീമിൽ, ഒരു ടീമിനെ തന്റെ ശൈലിയിലേക്ക് മാറ്റിയ കളിക്കാരനാണ് യുവാൻ റോമൻ റിക്വൽമി. കരുത്തിനുപകരം, മികച്ച സ്പർശനത്തിലൂടെ തന്നിലേക്ക് വരുന്ന പന്തിനെ മെരുക്കിയ ശേഷം നൽകുന്ന പാസിൽ യുവാൻ റോമൻ റിക്വൽമെ തന്റെ!-->…
ബ്രസീലിയൻ മിഡ്ഫീൽഡർ റമിറസ് 35 ആം വയസ്സിൽ കളി മതിയാക്കുമ്പോൾ |Ramires| Brazil
ചെൽസി ഫുട്ബോൾ ക്ലബിന്റെ ദൈർഘ്യമേറിയതും മഹത്തായതുമായ ചരിത്രത്തിൽ ബ്രസീലിയൻ മിഡ്ഫീൽഡർ റമിറസിന് വലിയ സ്ഥാനമൊന്നും ഉണ്ടാവില്ല. എന്നാൽ റമിറസ് നേടിയതിനേക്കാൾ വലിയ ഗോൾ ഇതുവരെയും ഒരു ചെൽസി താരവും നേടിയിട്ടില്ല എന്ന് പറയേണ്ടി വരും. പത്ത് വർഷം!-->…
മൂക്കിന്റെ പാലം തകർന്നാലും ഗോൾ വഴങ്ങരുതെന്ന് നിർബന്ധമുള്ള ഡിഫൻഡർ | Nemanja Vidic
തന്റെ തലമുറയിലെ ഏറ്റവും മികച്ച ഡിഫൻഡർമാരിൽ ഒരാളായി അറിയപ്പെടുന്ന താരമാണ് സെർബിയൻ സെന്റർ ബാക്ക് നെമഞ്ജ വിഡിക്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി കളിക്കുമ്പോഴാണ് നെമാഞ്ച വിഡിച് ലോക ഫുട്ബോളിൽ ശ്രദ്ധേയനായത്. എന്ത്!-->…
ഫുട്ബോൾ ചരിത്രത്തിൽ സുവർണ്ണ ലിപികളിൽ എഴുതപ്പെട്ട സിനദീൻ സിദാൻ|Zinedine Zidane
രാജ്യത്തിനും ക്ലബ്ബിനും വേണ്ടി ഇന്ന് ഫുട്ബോൾ കളിക്കുന്നവരാണ് നാളത്തെ ഇതിഹാസങ്ങൾ. അങ്ങനെ ഫ്രാൻസിന്റെ ഫുട്ബോൾ ചരിത്രത്തിൽ സുവർണ ലിപികളിൽ എഴുതപ്പെട്ട പേരാണ് സിനദിൻ സിദാൻ.ഇന്ന് ലോകത്ത് ജീവിച്ചിരിക്കുന്നതും മരിച്ചതുമായ 100 മികച്ച ഫുട്ബോൾ!-->…
മുടി മുറിക്കാൻ വിസമ്മതിച്ചതിന് തുടർന്ന് ലോകകപ്പ് ടീമിൽ നിന്നും പുറത്തായ അർജന്റീനിയൻ മിഡ്ഫീൽഡ്…
അർജന്റീനയുടെ ഏറ്റവും പ്രശസ്തമായ നമ്പർ '5' ആരെന്ന ചോദ്യം ഉയരുമ്പോൾ ഒരു മുഖം മാത്രമാണ് ഫുട്ബോൾ ആരാധകരുടെ മനസ്സിൽ കടന്നു വരുന്നത്. നീളൻ മുടിയുമായി പച്ച പുൽ മൈതാനത്ത് ഒഴുകി നടന്ന ഇതിഹാസതാരം ഫെർണാണ്ടോ കാർലോസ് റെഡോണ്ടോ.
ആധുനിക ഫുട്ബോളിൽ!-->!-->!-->…