ഇന്ത്യൻ പരിശീലകനാകാനുള്ള താല്‍പര്യം പ്രകടിപ്പിച്ച് സൗരവ് ഗാംഗുലി | Sourav Ganguly
2024 ടി20 ലോകകപ്പിന് ശേഷം ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞിരിക്കുകയാണ് രാഹുൽ ദ്രാവിഡ്.പരിശീലക സ്ഥാനത്തേക്ക് വീണ്ടും അപേക്ഷ നല്‍കില്ലെന്ന് ദ്രാവിഡ് ടി20 ലോകകപ്പിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. നിലവില്‍!-->…