ഇന്ത്യ കണ്ട ഏറ്റവും മികച്ച വൈറ്റ് ബോൾ ബൗളർ എന്ന് ബുംറയെ വിശേഷിപ്പിച്ച് ഇർഫാൻ പത്താൻ | Jasprit Bumrah…
2024ലെ ടി20 ലോകകപ്പിൽ പാക്കിസ്ഥാനെതിരെ ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ ജസ്പ്രീത് ബുംറ ഇന്ത്യയുടെ ഹീറോയായി മാറി. ബുംറ 4 ഓവർ പന്തെറിഞ്ഞ് 14 റൺസിന് 3 വിക്കറ്റ് വീഴ്ത്തി ഇന്ത്യയെ 6 റൺസിന് വിജയത്തിലേക്ക് നയിച്ചു.മാച്ച് വിന്നിംഗ് പ്രകടനത്തിന്!-->…