‘ചെറിയ ഗ്രൗണ്ടുകളും ഫ്ലാറ്റ് ട്രാക്കുകളും 250 പ്ലസ് ടോട്ടലുകൾ ഐപിഎല്ലിൽ…

ചെറിയ ഗ്രൗണ്ടുകളും ഫ്ലാറ്റ് പിച്ചുകളും 250-പ്ലസ് ടോട്ടലുകൾ ഐപിഎല്ലിൽ സാധാരണമാക്കുന്നു എന്ന അഭിപ്രായവുമായി എത്തിയിരിക്കുകയാണ് യൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിൻ്റെ പേസർ മുഹമ്മദ് സിറാജ്. ടി20 ക്രിക്കറ്റിൽ ബൗളർക്ക് ഒരു ആനുകൂല്യവും

‘റിഷഭ്‌ പന്തല്ല’ : ടി20 ലോകകപ്പിൽ സഞ്ജു സാംസൺ ആയിരിക്കും ഇന്ത്യയുടെ ഫസ്റ്റ് ചോയ്സ്…

ഏകദേശം രണ്ട് ദിവസത്തിനുള്ളിൽ അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള ബിസിസിഐ സെലക്ടർമാർ ഇന്ത്യയുടെ ടി20 ലോകകപ്പ് 2024 ടീമിനെ പ്രഖ്യാപിക്കുന്നതോടെ ആരാധകരുടെ നീണ്ട കാത്തിരിപ്പ് അവസാനിക്കും.ഐപിഎൽ പ്രകടനം ലോകകപ്പിനുള്ള സെലക്ഷനിൽ വലിയ സ്വാധീനം

ബ്രയാൻ ലാറയുടെ ലോകകപ്പിനുള്ള ഇന്ത്യൻ ടി 20 ടീമിൽ ഇടം പിടിച്ച് സഞ്ജു സാംസൺ | Sanju Samson

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ബ്രയാൻ ലാറ 2024 ലെ ഐസിസി ടി20 ലോകകപ്പിനുള്ള തൻ്റെ 15 അംഗ ഇന്ത്യൻ ടീമിനെ വെളിപ്പെടുത്തിയിരിക്കുകയാണ്. വിരാട് കോലി, ജസ്പ്രീത് ബുംറ, ഹാർദിക് പാണ്ഡ്യ തുടങ്ങിയ സീനിയർ താരങ്ങൾക്കൊപ്പം മായങ്ക് യാദവ്, യശസ്വി

‘6:41 മുതൽ 6:47 വരെ’ : വിൽ ജാക്ക്‌സിന് ഫിഫ്‌റ്റിയിൽ നിന്നും സെഞ്ചുറിയിലെത്താൻ…

ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ റോയൽസ് ചലഞ്ചേഴ്‌സ് ബംഗലൂരു താരം വിൽ ജാക്‌സിൻ്റെ കിടിലൻ ഇന്നിംഗ്‌സിനാണ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ കാണികൾ സാക്ഷ്യം വഹിച്ചത്.ജാക്ക്സ് തൻ്റെ ആദ്യ 17 പന്തിൽ 17 റൺസ് നേടി ഈ സമയം താരത്തിന്‍റെ ബാറ്റില്‍

‘ഇത് വ്യത്യസ്തനായ സഞ്ജു സാംസണാണ്’: ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിൽ റോയൽസ് ക്യാപ്റ്റൻ…

ഇന്ത്യൻ പ്രീമിയർ ലീഗ് 2024 ൽ മികച്ച ഫോമിലാണ് രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ കളിച്ചികൊണ്ടിരിക്കുന്നത്.2024ലെ ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ഒന്നോ രണ്ടോ ദിവസത്തിനകം പ്രഖ്യാപിക്കും. പരിമിതമായ സ്ലോട്ടുകൾക്കായി നിരവധി കളിക്കാർ

ഐപിഎൽ ചരിത്രത്തിൽ ഈ വലിയ റെക്കോർഡ് നേടുന്ന ആദ്യ കളിക്കാരനായി എംഎസ് ധോണി | IPL2024 | MS Dhoni

ഐപിഎല്ലിൽ 150 വിജയങ്ങളുടെ ഭാഗമായ ആദ്യ കളിക്കാരനായി മാറിയിരിക്കുകയാണ് ചെന്നൈ സൂപ്പർ കിങ്‌സ് ഇതിഹാസ താരം എംഎസ് ധോണി.ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സൺറൈസേഴ്‌സിനെ 78 റൺസിന് സൂപ്പർ കിങ്‌സ് പരാജയപ്പെടുത്തിയിരുന്നു. ഈ

‘ദേശ്പാണ്ഡെ’ : ചെപ്പോക്കില്‍ ഹൈദരാബാദിനെതിരേ മിന്നുന്ന ജയവുമായി ചെന്നൈ | IPL2024

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെതിരേ 78 റണ്‍സിന്റെ തകർപ്പൻ ജയം സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്‌സ്.ആദ്യം ബാറ്റ് ചെയ്ത ചെന്നൈ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 218 റൺസെടുത്തു. റുതുരാജ് ഗെയ്ക്ക്‌വാദിന്റെ

ഗുജറാത്തിനെതിരെയുള്ള ഫിഫ്‌റ്റിക്ക് ശേഷം ‘സ്ട്രൈക്ക് റേറ്റ്’ വിമർശനത്തിന് മറുപടി നൽകി വിരാട് കോലി |…

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ വിജയത്തിലെത്തിച്ചതിൽ വിരാട് കോലിയുടെ ഇന്നിങ്സിന് വലിയ പങ്കാണ് വഹിച്ചത്. തൻ്റെ ബാറ്റിംഗ് സ്‌ട്രൈക്ക് റേറ്റിനെ ചുറ്റിപ്പറ്റിയുള്ള

കോലിയെ കാഴ്ചക്കാരനാക്കി വെടിക്കെട്ട് സെഞ്ചുറിയുമായി വിൽ ജാക്‌സ്, ഗുജറാത്തിനെതിരെ മിന്നുന്ന ജയവുമായി…

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ തകർപ്പൻ ജയം സ്വന്തമാക്കി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. 201 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ആർസിബി വിൽ ജാക്‌സിന്റെ സെഞ്ചുറിയുടെയും വിരാട് കോഹ്‌ലിയുടെ അർദ്ധ സെഞ്ചുറിയുടെയും മികവിൽ 9 വിക്കറ്റിന്റെ

‘എങ്ങനെയാണ് എനിക്ക് ഒഴിവാക്കാന്‍ സാധിക്കുക’ : സഞ്ജുവിനെ ഒഴിവാക്കിയതിൽ ക്ഷമ പറഞ്ഞ്…

ടി20 ലോകകപ്പ് ടീമിനെ തിരഞ്ഞെടുക്കുന്നതിനുള്ള സമയപരിധി അവസാനിക്കാനിരിക്കെ 15 അംഗ ടീമിൽ ഇടം നേടുന്ന ടീം ഇന്ത്യ താരങ്ങളെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ പരക്കുകയാണ്. ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗിന് ടീമിനെ തിരഞ്ഞെടുക്കുന്നതിന് പ്രത്യേക