‘ഞാൻ സെലക്ടർ ആയിരുന്നെങ്കിൽ വേൾഡ് കപ്പ് ടീമിലേക്ക് സഞ്ജു സാംസൺ “ആദ്യ ചോയ്സ്”…
രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരെ തകർപ്പൻ ഇന്നിഗ്സായിരുന്നു കളിച്ചത്.ഏകാന സ്റ്റേഡിയത്തിൽ സാംസണിൻ്റെ ഉജ്ജ്വല പ്രകടനം രാജസ്ഥാൻ റോയൽസിന് നിർണായക വിജയം നേടിക്കൊടുത്തു എന്ന് മാത്രമല്ല, വരാനിരിക്കുന്ന ടി 20!-->…